• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (608 Welsh road, Philadelphia PA 19115) വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടു കൂ​ടി​യാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ടി​യേ​റു​ക.

തു​ട​ർ​ന്ന് പ​ഞ്ചാ​രി മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടു കൂ​ടി​യു​ള്ള ഘോ​ഷ​യാ​ത്ര, മെ​ഗാ തി​രു​വാ​തി​ര, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, ക​ലാ​സ​ന്ധ്യ എ​ന്നി​വ അ​ര​ങ്ങേ​റും. സം​ഗീ​ത വി​സ്മ​യം ന​വ​നീ​ത് ഉ​ണ്ണി​കൃ​ഷ്‍​ണ​ൻ, പ്ര​ശ​സ്ത സി​നി​മാ താ​രം ശ്വേ​താ മേ​നോ​ൻ എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന അ​വാ​ർ​ഡ് നൈ​റ്റി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ​ക്കും സൗ​ന്ദ​ര്യ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ മി​ക​ച്ച പ്ര​തി​ഭ​യ്ക്കു​മു​ള്ള അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.

ഓ​ണാ​ഘോ​ഷ​ത്തി​ന് ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ വ​ന്പി​ച്ച സ​മ്മാ​ന​വ​ര്‍​ഷം



ട്രൈ​സ്റ്റേ​റ്റ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ചു ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്‍റെ വ​ന്പി​ച്ച​സ​മ്മാ​ന പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്, പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പ്ര​വേ​ശ​ന ടി​ക്ക​റ്റ് ന​മ്പ​ര്‍ ന​റു​ക്കെ​ടി​പ്പി​ലൂ​ടെ ആ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക.

ന​റു​ക്കെ​ടു​പ്പു​ക​ളി​ലൂ​ടെ അ​ഞ്ചു വി​ജ​യി​ക​ള്‍​ക്ക് 500 ഡോ​ള​റി​ന്‍റെ ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ള്‍ വീ​തം ന​ല്‍​കും. ശ്വേ​താ മേ​നോ​ന്‍ വി​ജ​യി​ക​ള്‍​ക്കു​ന്ന​വ​ര്‍​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യും.

ഗ്രെ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ പ​തി​ന​ഞ്ചോ​ളം സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ടി​കെ​എ​ഫ് "ആ​ര​വം 2024' എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് സ​കു​ടും​ബം എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ജോ​ൺ പ​ണി​ക്ക​ർ, രാ​ജ​ൻ സാ​മു​വേ​ൽ, ജോ​ർ​ജ് ന​ട​വ​യ​ൽ, സു​രേ​ഷ് നാ​യ​ർ, സാ​ജ​ൻ വ​ർ​ഗീ​സ്, അ​ല​ക്സ് തോ​മ​സ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, സു​ധാ ക​ർ​ത്താ, സു​മോ​ദ് റ്റി. ​നെ​ല്ലി​ക്കാ​ല (പി​ആ​ർ​ഒ 267 322 8527),

റോ​ണി വ​റു​ഗീ​സ്, തോ​മ​സ് പോ​ൾ, ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ്, ജീ​മോ​ൻ ജോ​ർ​ജ്, സാ​റാ ഐ​പ്പ്, ശോ​ശാ​മ്മ ചെ​റി​യാ​ൻ, ബ്രി​ജി​ത്ത് വി​ൻ​സെ​ന്‍റ്, സെ​ലി​ൻ ഓ​ലി​ക്ക​ൽ, അ​രു​ൺ കോ​വാ​ട്ട്, അ​ല​ക്സ് ബാ​ബു, ആ​ശാ അ​ഗ​സ്റ്റി​ൻ, സ​ദാ​ശി​വ​ൻ കു​ഞ്ഞി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ക്ക്: അ​ഭി​ലാ​ഷ് ജോ​ൺ (ചെ​യ​ർ​മാ​ൻ 267 701 3623), ബി​നു മാ​ത്യു (സെ​ക്ര​ട്ട​റി 267 893 9571), ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ (ട്രെ​ഷ​റ​ർ 215 605 7310), ജോ​ബി ജോ​ർ​ജ് (ഓ​ണം ചെ​യ​ർ​മാ​ൻ 215 470 2400), വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ 215 880 3341).

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.