• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം
Share
തി​രു​വ​ന​ന്ത​പു​രം: സൗ​ദി അ​റേ​ബ്യ​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക്(​എം​ഒ​എ​ച്ച് ഈ​സ്റ്റേ​ണ്‍ ഹെ​ല്‍​ത്ത് ക്ല​സ്റ്റ​ര്‍) കേ​ര​ള​ത്തി​ല്‍ നി​ന്നു​ള​ള ന​ഴ്സു​മാ​ര്‍​ക്ക് അ​വ​സ​രം. നോ​ര്‍​ക്ക റൂ​ട്ട്സ് റി​ക്രൂ​ട്ട്മെ​ന്‍റി​ലേ​ക്ക് സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് രാ​വി​ലെ 10ന് ​മു​ന്‍​പാ​യി അ​പേ​ക്ഷി​ക്കാം.

അ​ഡ​ൽ​റ്റ് ഓ​ങ്കോ​ള​ജി, ഡ​യാ​ലി​സി​സ്, എ​മ​ർ​ജ​ൻ​സി റൂം(​ഇ​ആ​ർ), ഐ​സി​യു അ​ഡ​ൽ​റ്റ്, മെ​ഡി​ക്ക​ൽ, നി​യോ​നാ​റ്റ​ൽ ഐ​സി​യു, നേ​ർ​വ്സ്, എ​ൻ​ഐ​സി​യു, ഓ​പ്പ​റേ​റ്റിം​ഗ് റൂം(​ഒ​ആ​ർ), ഓ​ര്‍​ഗ​ന്‍ ട്രാ​ന്‍​സ്പ്ലാ​ന്‍റെ​ഷ​ന്‍, പീ​ഡി​യാ​ട്രി​ക് ഓ​ങ്കോ​ള​ജി, പി​ഐ​സി​യു, സ​ർ​ജി​ക്ക​ൽ സ്പെ​ഷ്യാ​ലി​റ്റി​ക​ളി​ലാ​ണ് അ​വ​സ​രം.

ന​ഴ്സിം​ഗി​ല്‍ ബി​രു​ദ​മോ/​പോ​സ്റ്റ് ബി​എ​സ്‌​സി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും ഉ​ള​ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ​യും വി​ദ്യാ​ഭ്യാ​സം, പ്ര​വ​ര്‍​ത്തി​പ​രി​ച​യം, പാ​സ്പോ​ര്‍​ട്ട് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​ജി​ത് കോ​ള​ശേ​രി അ​റി​യി​ച്ചു.

സൗ​ദി ക​മ്മീ​ഷ​ൻ ഫോ​ർ ഹെ​ൽ​ത്ത് സ്പെ​ഷ്യ​ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ലെ മം​മെ​റീ​സ് (Mumaris) പ്ല​സ് സേ​വ​ന​ത്തി​ലൂ​ടെ പ്ര​ഫ​ഷ​ണ​ൽ ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ നേ​ടി​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍ മു​ന്‍​പ് എ​സ്എ​എം​ആ​ർ(SAMR) പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രാ​ക​രു​ത്.

കു​റ​ഞ്ഞ​ത് ആ​റു​മാ​സ​ത്തെ കാ​ലാ​വ​ധി​ സാ​ധു​ത​യു​ള​ള പാ​സ്പോ​ര്‍​ട്ടും ഉ​ള​ള​വ​രാ​ക​ണം. അ​ഭി​മു​ഖ​സ​മ​യ​ത്ത് പാ​സ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 0471 2770536, 539, 540, 577 എ​ന്നീ ന​മ്പ​റു​ക​ളി​ലോ (ഓ​ഫീ​സ് സ​മ​യ​ത്ത്) 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ര്‍​ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +918802 012 345 (വി​ദേ​ശ​ത്തു​നി​ന്നും മി​സ്ഡ് കോ​ള്‍ സ​ര്‍​വീ​സ്) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച