• Logo

Allied Publications

Europe
ഒഐസിസി യുകെയ്ക്ക് നവ നേതൃത്വം
Share
ല​ണ്ട​ൻ: കെ​പി​സി​സി​യു​ടെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് (ഒ​ഐ​സി​സി) യു​കെ​യ്ക്ക് പു​തി​യ നേ​തൃ​ത്വം. ഷൈ​നു ക്ലെ​യ​ര്‍ മാ​ത്യൂ​സാ​ണ് പ്ര​സി​ഡ​ന്‍റ്.

മു​ൻ ക​മ്മി​റ്റി​യി​ലെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രെ നി​ല നി​ർ​ത്തി​യ​പ്പോ​ൾ ക​ഴി​ഞ്ഞത​വ​ണ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക​ട്ട​റി​യാ​യി​രു​ന്ന ബേ​ബി​കു​ട്ടി ജോ​ർ​ജി​ന് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യി​ട്ടു​ണ്ട്.

ഭാ​ര​വാ​ഹി​ക​ൾ

പ്ര​സി​ഡ​ന്‍റ്: ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്. വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റു​മാ​ർ: സു​ജു കെ. ​ഡാ​നി​യേ​ൽ, ബേ​ബി​ക്കു​ട്ടി ജോ​ർ​ജ്, ഡോ. ​ജോ​ഷി ജോ​സ്, അ​പ്പ ഗ​ഫൂ​ർ, മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട്.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: സോ​ണി ചാ​ക്കോ, ജ​വ​ഹ​ർ​ലാ​ൽ, ലി​ലി​യ പോ​ൾ, ഫി​ലി​പ്പ് കു​ള​ഞ്ഞി​കൊ​മ്പി​ൽ ജോ​ൺ, ജോ​ർ​ജ് ജോ​സ​ഫ് ക​ട​മ്പ​നാ​ട്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ: തോ​മ​സ് ഫി​ലി​പ്പ്, എ​ബി സെ​ബാ​സ്റ്റ്യ​ൻ, അ​ഷ​റ​ഫ് അ​ബ്ദു​ള്ള, അ​ജി​ത് വെ​ൺ​മ​ണി. ട്ര​ഷ​റ​ർ: ബി​ജു വ​ർ​ഗീ​സ്. ഔ​ദ്യോ​ഗി​ക വ​ക്താ​വ്: റോ​മി കു​ര്യാ​ക്കോ​സ്.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: സാ​ബു ജോ​ർ​ജ്, റോ​മി കു​ര്യാ​ക്കോ​സ്, വി​ഷ്ണു പ്ര​താ​പ്, സ​ന്തോ​ഷ്‌ ബെ​ഞ്ച​മി​ൻ, റോ​ണി ജേ​ക്ക​ബ്, അ​ൽ​സ​ഹ​റ​ലി, രാ​ജ​ൻ പ​ടി​യി​ൽ, സ​ണ്ണി​മോ​ൻ മ​ത്താ​യി, സാ​ജു മ​ണ​ക്കു​ഴി, ഷോ​ബി​ൻ സാം, ​സാ​രി​ക അ​മ്പി​ളി, ജ​മാ​ൽ, ഗി​രി മാ​ധ​വ​ൻ, കെ.​ജി. ജ​യ​രാ​ജ്‌ , വി.​പി. വി​ജി, മൈ​ക്കി​ൾ.

അ​ഡ്വൈ​സ​റി ബോ​ർ​ഡ്: കെ.​കെ. മോ​ഹ​ൻ​ദാ​സ്, ജോ​ർ​ജ് ജേ​ക്ക​ബ്, ബി​നോ ഫി​ലി​പ്പ്, സി.​ന​ട​രാ​ജ​ൻ. നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി: ഫി​ലി​പ്പ് എ​ബ്ര​ഹാം, മ​ഹേ​ഷ്‌ കു​മാ​ർ, എ. ​അ​ഗ​സ്റ്റി​ൻ, ബേ​ബി ലൂ​ക്കോ​സ്, പ്ര​സാ​ദ് കൊ​ച്ചു​വി​ള, അ​ജി​ത്കു​മാ​ർ സി. ​നാ​യ​ർ, സാ​ജു ആ​ന്‍റ​ണി, ജോ​മോ​ൻ ജോ​സ്.

എ​ക്സി​ക്യൂ​ട്ടീ​വ് യൂ​ത്ത് പ്ര​തി​നി​ധി​ക​ൾ: ബി​ബി​ൻ ബോ​ബ​ച്ച​ൻ, അ​ജാ​സ് മു​ഹ​മ്മ​ദ്‌, ഷൈ​നോ ഉ​മ്മ​ൻ തോ​മ​സ്, മു​ഹ​മ്മ​ദ്‌ ഹാ​ഫി​സ്.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.