• Logo

Allied Publications

Europe
വ​യ​നാ​ട് ദുരന്തം: മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ സ​ഹാ​യ​ധ​ന സ​മാ​ഹ​ര​ണം ന​ട​ത്തു​ന്നു
Share
ലണ്ടൻ: വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി മ​ല​യാ​ളം മി​ഷ​ൻ യുകെ ചാ​പ്റ്റ​ർ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തുന്നു. ചാ​പ്റ്റ​റി​ന്‍റെ കീ​ഴി​ലു​ള്ള പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, ഭാ​ഷാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രി​ൽ നി​ന്നും ഒ​രു പൗ​ണ്ടി​ൽ കു​റ​യാ​ത്ത തു​ക വീ​തം സ​മാ​ഹ​രി​ച്ച് ല​ഭി​ക്കു​ന്ന തു​ക മു​ഴു​വ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റു​വാ​നാ​ണ് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ക​സ​മി​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​യാ​ളം മി​ഷന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച "വ​യ​നാ​ടി​നൊ​രു ഡോ​ള​ർ' എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സ ലോ​ക​ത്തെ എ​ല്ലാ മ​ല​യാ​ളം മി​ഷ​ൻ ചാ​പ്റ്റ​റു​ക​ളും ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം വ​യ​നാ​ട്ടി​ലെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​തി​ജീ​വ​ന​ത്തി​നാ​യി മ​ല​യാ​ളം മി​ഷ​ൻ യുകെ ചാ​പ്റ്റ​റി​ലെ വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും കൈ​കോ​ർ​ക്കു​ക​യാ​ണ്.

ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​വാ​ൻ മ​ല​യാ​ളം മി​ഷ​ൻ യുകെ ചാ​പ്റ്റ​റി​ന്‍റെ കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ​യോ ഭാ​ര​വാ​ഹി​ക​ളു​ടെ​യോ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ക്കു​ന്ന തു​ക ഈ മാസം 25നു ​മു​ൻ​പാ​യി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റ​ണ​മെ​ന്നും ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ യുകെ ചാ​പ്റ്റ​ർ ന​ട​ത്തു​ന്ന ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഭാ​ര​വാ​ഹി​ക​ളും ര​ക്ഷി​താ​ക്ക​ളും മി​നി​മം ഒ​രു പൗ​ണ്ടെ​ങ്കി​ലും സം​ഭാ​വ​ന ന​ൽ​കി പ​ങ്കാ​ളി​ക​ളാ​വ​ണ​മെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ യുകെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.എ. ജോ​സ​ഫ്, സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കു​ര്യ​ൻ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​ഭ്യ​ർഥി​ച്ചു.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.