• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി സം​രം​ഭ​ക​ർ​ക്കാ​യി നോ​ർ​ക്ക ലോ​ണ്‍ ക്യാ​ന്പ്
Share
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി സം​രം​ഭ​ക​ർ​ക്കാ​യി നോ​ർ​ക്ക റൂ​ട്ട്സും ട്രാ​വ​ൻ​കൂ​ർ പ്ര​വാ​സി ഡ​വ​ല​പ്മെ​ന്‍റ് കോ. ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​വാ​സി ബി​സി​ന​സ് ലോ​ണ്‍ ക്യാ​ന്പും വാ​യ്പാ​വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന നോ​ർ​ക്ക ഡി​പ്പാ​ർ​ട്മെ​ന്‍റ് പ്രോ​ജ​ക്ട് ഫോ​ർ റി​ട്ടേ​ണ്‍​ഡ് എ​മി​ഗ്ര​ൻ​സ് അ​ഥ​വ എ​ൻ​ഡി​പി​ആ​ർ​ഇ​എം പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ക്യാ​ന്പ്.

താ​ത്പ​ര്യ​മു​ള്ള​വ​ർ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ൾ ഫ്രീ ​ന​ന്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ൽ നി​ന്നും) +918802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കോ​ൾ സ​ർ​വീ​സ്) ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ര​ണ്ട് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്തു നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്ക് സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നും പ്ര​യോ​ജ​ന​പ്പ​ടു​ത്താം.

പാ​സ്പോ​ർ​ട്ട്, ആ​ധാ​ർ, പാ​ൻ​കാ​ർ​ഡ്, ഇ​ല​ക്‌​ഷ​ൻ ഐ​ഡി, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​ടെ ഒ​റി​ജി​ന​ലും പ​ക​ർ​പ്പു​ക​ളും, ര​ണ്ടു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​ക​ൾ, പ​ദ്ധ​തി​വി​ശ​ദീ​ക​ര​ണം, പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ സ​ഹി​ത​മാ​ണ് പ​ങ്കെ​ടു​ക്കേ​ണ്ട​ത്.

പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ, പ്ര​വാ​സി​ക​ൾ ചേ​ർ​ന്നു രൂ​പീ​ക​രി​ച്ച ക​ന്പ​നി​ക​ൾ, സൈാ​സൈ​റ്റി​ക​ൾ എ​ന്നി​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച