• Logo

Allied Publications

Middle East & Gulf
സ​മാ​ജം സ​മ്മ​ർ​ ക്യാ​മ്പ് ​"വേ​ന​ൽ​പ​റ​വ​ക​ൾ​ക്ക്' തു​ട​ക്ക​മാ​യി
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന 15 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​നു​രാ​ഗ് മെ​മ്മോ​റി​യ​ൽ സ​മ്മ​ർ​ ക്യാ​മ്പ് "വേ​ന​ൽ​പ​റ​വ​ക​ൾ​' ​ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​യി.

ലു​ലു ഗ്രു​പ്പ് ഇ​ന്‍റർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ടി.​പി. അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ മി​ല്ലേ​നി​യം ഹോ​സ്പി​റ്റ​ൽ സ്പെ​ഷ്യ​ലി​സ്റ് പീ​ഡി​യാ​ട്രീ​ഷ​ൻ ഡോ. ​ഷാ​ക്കി​ബ് ഷാ​ഫി അ​ബ്ബാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ​മാ​ജം പ്ര​സി​ഡന്‍റ്​ റ​ഫീ​ഖ് ക​യ​ന​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു.​ഇ​ർ​ഷാ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് രേ​ഖി​ന് സോ​മ​ൻ ക്യാ​മ്പി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം ന​ൽ​കി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നു കൈ​ന​ക​രി ന​ന്ദി പ​റ​ഞ്ഞു.

കേ​ര​ള ഫോ​ക്ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് അ​ല​ക്സ് താ​ളൂ​പ്പാ​ട​ത്ത് ആ​ണ് 15 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​മ്പ് ന​യി​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ലെ വ്യ​ക്തി​ത്വ വി​ക​സ​നം, സ​ർ​ഗ്ഗ വാ​സ​ന​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ തു​ട​ങ്ങി, കു​ട്ടി​ക​ളു​ടെ വേ​ന​ൽ​ക്കാ​ലം ഉ​ല്ലാ​സ​ഭ​രി​ത​മാ​ക്കാ​നു​ള്ള ക​ളി​യും ചി​രി​യും ചി​ന്ത​യു​മാ​യി സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​യാ​ണ് സ​മാ​ജം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മ​ർ​ക്യാ​മ്പ് ആ​രം​ഭി​ക്കു​ന്ന​ത് മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് സ​മാ​ജ​മാ​യി​രു​ന്നു. വി​വി​ധ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യാ​ൻ വി​ദ​ഗ്ദ​ർ ഓ​രോ​ദി​വ​സ​വും ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​കും.

എ​ല്ലാ എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് നാ​ല് മു​ത​ൽ 8.30 വ​രെ​യാ​യി ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ അ​ര​മ​ണി​ക്കൂ​ർ യോ​ഗ കോ​ച്ച് പ്ര​ശാ​ന്ത് ന​യി​ക്കു​ന്ന യോ​ഗ ക്ലാസും ഉ​ണ്ടാ​യി​രി​ക്കും. ആ​ദ്യ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ക്യാ​മ്പ് കൈ​ക്ക​രു​വും ചെ​യ്യു​ന്ന​ത് ഷി​ജി​ൻ പാ​പ്പ​ച്ച​ൻ ആ​ണ്.

സ​മാ​ജം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​ടി. റ​ഫീ​ഖ്, ഫ​സ​ലു​ദ്ധീ​ൻ, ബി​ജു വാ​ര്യ​ർ, അ​നി​ൽ​കു​മാ​ർ ടി.​ഡി, റ​ഷീ​ദ് കാ​ഞ്ഞി​ര​ത്തി​ൽ, ടോ​മി​ച്ച​ൻ വ​ർ​ക്കി, വ​നി​താ​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷ​ഹാ​ന മു​ജീ​ബ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി സ​ജീ​വ്, സു​ധീ​ഷ് കൊ​പ്പം, സാ​ജ​ൻ, പു​ന്നൂ​സ് ചാ​ക്കോ, സി​ന്ധു ലാ​ലി, ബ​ദ​രി​യാ, ജ​യ സാ​ജ​ൻ, ഷീ​ന അ​ൻ​സാ​ർ, സ​രി​സ, അ​നീ​ഷ്യ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ആ​ദ്യ​ദി​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച