• Logo

Allied Publications

Middle East & Gulf
ഓ​ർ​മ​ക​ളു​ടെ ആ​ത്മ​രേ​ഖ​യു​മാ​യി ചി​ല്ല ജൂ​ലൈ വാ​യ​ന
Share
റി​യാ​ദ്: ഓ​ർ​മ​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ, ജീ​വി​ത​യാ​ത്ര​ക​ൾ തു​ട​ങ്ങി​യ​വ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ആ​ത്മ​രേ​ഖ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച റി​യാ​ദ് ചി​ല്ല​യു​ടെ ജൂ​ലൈ മാ​സ​ത്തെ "എ​ന്റെ വാ​യ​ന' ശ്ര​ദ്ധേ​യ​മാ​യി. വ്യ​ത്യ​സ്ഥ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള അ​ഞ്ചു​പേ​രു​ടെ ഓ​ർ​മക്കു​റി​പ്പു​ക​ളാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

മ​ന​സി​നെ​യും ഭാ​വ​നെ​യും തൊ​ട്ടു​ണ​ർ​ത്തി ബാ​ല്യ​കാ​ല സ്മ​ര​ണ​ക​ൾ അ​നു​വാ​ച​ക​രി​ൽ നി​റ​ച്ച അ​പൂ​ർ​വ സാ​ഹി​ത്യ​സ​മാ​ഹാ​ര​മാ​യ മാ​ധ​വി​ക്കു​ട്ടി​യു​ടെ ‘നീ​ർ​മാ​ത​ളം പൂ​ത്ത​കാ​ല​ത്തിന്‍റെ​’ വാ​യ​നാ​നു​ഭ​വം പ​ങ്കു​വ​ച്ചു​കൊ​ണ്ട് സീ​ബ കൂ​വോ​ട് വാ​യ​ന​‌യ്ക്ക് തു​ട​ക്കം കു​റി​ച്ചു.

പ്രി​യ ക​ഥാ​കാ​രി​യു​ടെ സു​ഗ​ന്ധ​വാ​ഹി​ക​ളാ​യ ഗ്രാ​മ​സ്മൃ​തി​ക​ളും ആ​മി​യു​ടെ ബാ​ല്യ​കാ​ല​സ്മ​ര​ണ​ക​ളും സീ​ബ സ​ദ​സു​മാ​യി പ​ങ്കു​വ​ച്ചു. കേ​ര​ള​ത്തി​ലെ ന​ക്സ​ൽ​ബാ​രി പ്ര​സ്ഥാ​ന​ത്തിന്‍റെ നാ​യി​ക​യാ​യി​രു​ന്ന കെ. ​അ​ജി​ത​യു​ടെ ജീ​വി​ത​രേ​ഖ​യാ​യ "ഓ​ർ​മക്കു​റി​പ്പു​ക​ൾ 'എ​ന്ന കൃ​തി വി​പി​ൻ കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു.

ആ​ദ്യ​കാ​ല വി​പ്ല​വ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന കു​ന്നി​ക്ക​ൽ നാ​രാ​യ​ണന്‍റെ​യും മ​ന്ദാ​കി​നി​യു​ടെ​യും ഏ​ക മ​ക​ളാ​യി പി​റ​ന്ന കേ​ര​ള​ത്തി​ൽ വി​പ്ല​വ​ത്തി​ന്‍റെ ഇ​ടി​മു​ഴ​ക്ക​ങ്ങ​ൾ ഉ​യ​ർ​ത്തി​യ അ​ജി​ത​യു​ടെ സ​മ​ര​തീ​ഷ്ണ​മാ​യ നാ​ളു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ എ​കാ​ല​ത്തും വാ​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് വി​പി​ൻ ഓ​ർ​മി​പ്പി​ച്ചു.

ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​കെ ശ്രീ​രാ​മ​ന്‍റെ "മാ​ട്ട്' എ​ന്ന കൃ​തി​യു​ടെ വാ​യ​ന പ്രി​യ വി​നോ​ദ് പ​ങ്കു​വ​ച്ചു. സ്വ​ന്തം സ്മ​ര​ണ​ക​ളും ക​ഥ​ക​ളും ക​വി​ത​യും അ​ട​ങ്ങി​യ കൃ​തി​യി​ലെ ഗ്രാ​മ്യ​ക​ഥ​ക​ളും മി​ത്തും പ്രി​യ സ​ദ​സി​നു​മു​ന്നി​ൽ വി​ശ​ദീ​ക​രി​ച്ചു.

ക​വി​യും അ​ധ്യാ​പ​ക​നു​മാ​യ ഷാ​ജു വി.​വി എ​ഴു​തി​യ "സാ​നി​യ​മി​ർ​സ എ​ന്ന പൂ​ച്ച​യു​ടെ ദു​രൂ​ഹ മ​ര​ണം' എ​ന്ന കൃ​തി​യു​ടെ വാ​യ​നു​ഭ​വ​മാ​ണ് ഷെ​ബി അ​ബ്ദു​ൾ സ​ലാം പ​ങ്കു​വ​ച്ച​ത്.



ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും ഏ​കാ​ന്ത​ത​യു​ടെ​യും അ​നു​ഭ​വ​ങ്ങ​ൾ അ​യ​വി​റ​ക്കു​ന്ന കോ​വി​ഡ് കാ​ല​ത്തി​ലെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ, മ​നു​ഷ്യാ​വ​സ്ഥ​ക​ൾ തു​ട​ങ്ങി ഈ ​കൃ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മാ​ന​സി​ക​ത​ല​ങ്ങ​ൾ ഷെ​ബി​യു​ടെ വാ​യ​ന​നു​ഭ​വ​ത്തി​ലൂ​ടെ ക​ട​ന്നു​വ​ന്നു.​

ലോ​കമാ​കെ ച​ർ​ച്ച ചെ​യ്ത "ഞാ​ൻ നു​ജൂ​ദ്. വ​യ​സ് 10, വി​വാ​ഹ​മോ​ചി​ത' എ​ന്ന കൃ​തി​യി​ലൂ​ടെ അ​റി​ഞ്ഞ വേ​ദ​ന വി.​കെ ഷ​ഹീ​ബ പ​ങ്കു​വ​ച്ചു. യ​മ​നി​ലെ ഗ്രാ​മ​ത്തി​ൽ നി​ന്നും ശൈ​ശ​വ വി​വാ​ഹ​ത്തി​ന്‍റെ മു​റി​വു​ക​ൾ ലോ​ക​ത്തോ​ട് വി​ളി​ച്ചു പ​റ​യാ​ൻ ധൈ​ര്യം കാ​ണി​ച്ച നു​ജൂ​ദ് എ​ന്ന ബാ​ലി​ക​യു​ടെ സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത പോ​രാ​ട്ട​ത്തി​ന്‍റെ തീ​ഷ്ണ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ഷ​ഹീ​ബ വി​വ​രി​ച്ചു.

വാ​യ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ർ​ച്ച​യി​ൽ കെ.​പി.​എം. സാ​ദി​ഖ്, സെ​ബി​ൻ ഇ​ക്ബാ​ൽ, റ​സൂ​ൽ സ​ലാം, നി​ഖി​ല സ​മീ​ർ, അ​ബ്ദു​ൽ നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നാ​സ​ർ കാ​ര​ക്കു​ന്ന് ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ചു സം​സാ​രി​ച്ചു. സു​രേ​ഷ് ലാ​ൽ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച