• Logo

Allied Publications

Europe
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു
Share
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യെ സ​ന്ദ​ർ​ശി​ച്ചു ച​ർ​ച്ച ന​ട​ത്തി. ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യും മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ​യും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തിപ്പെ​ടു​ത്തു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച സം​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഒ​ന്പ​തം​ഗസം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നം.

തി​രു​വ​ല്ല പു​ലാ​ത്തി​നി​ൽ എ​ത്തി​യ സം​ഘ​ത്തെ മെ​ത്രാ​പ്പോ​ലീ​ത്ത​യും സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ൻ, മെ​ത്രാ​പ്പോ​ലീ​ത്ത​ൻ സെ​ക്ര​ട്ട​റി റ​വ. കെ.‌ഇ. ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​രും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. സ​ഭ​ക​ളു​ടെ എ​ക്യുമെ​നി​ക്ക​ൽ ബ​ന്ധം ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ൽ തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി സം​ഘാം​ഗ​ങ്ങ​ൾ ആ​ശ​യവി​നി​മ​യം ന​ട​ത്തി.

ഫാ. ​ഹയസിന്ത് ദെസ്തിവെല്ലെ (വ​ത്തി​ക്കാ​ൻ), ഫാ. ​സാ​മൂ​വേ​ലെ ബി​ഞ്ഞോത്തി (ഇ​റ്റ​ലി), ഫാ. ​ജൂ​സെ​പ്പേ കസ്തേല്ലി (വ​ത്തി​ക്കാ​ൻ), ഫാ. ​മി​ഗ്വെൽ ദേ​ഷ്യ​ർ​ഡി​ൻ​സ് (ഫ്രാ​ൻ​സ്), ഫാ. ​റ​യാൻ മു​ൾ​ദൂ​ൺ (ന്യൂ​യോ​ർ​ക്ക്), ഫാ. ​യാ​ൻ നോ​വ​നി​ക് (യു​കെ), ഫാ. ​മാരി​യൂ​സ് പീ​യ്ക് (ഫ്രാ​ൻ​സ് ), ഫാ. ​ജി​ജി​മോ​ൻ പു​തു​വീ​ട്ടി​ൽ (യു​കെ), ഫാ. ​റ​ഫ​യേ​ൽ വാ​ഖു​സ് യി​മേ​നെ​സ് (സ്പെ​യി​ൻ) എ​ന്നി​വ​രാ​ണ് സം​ഘ ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.