• Logo

Allied Publications

Europe
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം
Share
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം. 33ാം ഒ​ളി​ന്പി​ക്സി​ന് പാ​രീ​സി​ന്‍റെ ഹൃ​ദ​യ​ത്തു​ടി​പ്പാ​യ സെ​യ്ൻ ന​ദി​യി​ൽ ഉ​ദ്ഘാ​ട​നം. നാ​ലു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ വി​രു​ന്നെ​ത്തു​ന്ന ഒ​ളി​ന്പി​ക്സി​ന്‍റെ മാ​സ്മ​രി​ക​ത​യി​ലേ​ക്ക് ലോ​കം ഇ​ന്നു മു​ത​ൽ ല​യി​ക്കും.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി തു​റ​ന്ന​വേ​ദി​യി​ൽ ഒ​ളി​ന്പി​ക്സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് എ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ​യാ​ണ് പാ​രീ​സ് ഒ​ളി​ന്പി​ക്സ് മി​ഴി​തു​റ​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11 മു​ത​ൽ സെ​യ്ൻ ന​ദി​യി​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കും. നൂ​റോ​ളം ബോ​ട്ടു​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം കാ​യി​ക താ​ര​ങ്ങ​ൾ സെ​യ്ൻ ന​ദി​യി​ലൂ​ടെ ഒ​ളി​ന്പി​ക്സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

യേ​ന പാ​ല​ത്തി​ലാ​ണ് പ​രേ​ഡി​ന്‍റെ അ​വ​സാ​നം. ഈ​ഫ​ൽ ട​വ​ർ ഉ​ൾ​പ്പെ​ടെ പാ​രീ​സി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​കും പ​രേ​ഡ്. ലോ​ക​ത്തി​ന് അ​ത്യ​പൂ​ർ​വ കാ​ഴ്ച​യാ​കും പാ​രീ​സ് ഒ​ളി​ന്പി​ക്സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങെ​ന്നു ചു​രു​ക്കം.

സെ​യ്ൻ ന​ദി​യി​ലൂ​ടെ ആ​റു കി​ലോ​മീ​റ്റ​ർ നൂ​റോ​ളം ബോ​ട്ടു​ക​ളു​ടെ പ്ര​യാ​ണ​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 7.30ന് ​ച​ട​ങ്ങ് ആ​രം​ഭി​ക്കും. 1924 പാ​രീ​സ് ഒ​ളി​ന്പി​ക്സി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​മെ​ന്ന നി​ല​യി​ലാ​ണ് ഫ്രാ​ൻ​സ് ലോ​ക​കാ​യി​ക മാ​മാ​ങ്കം ഇ​ത്ത​വ​ണ ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഒ​ളി​ന്പി​ക്സി​നു മൂ​ന്നു ത​വ​ണ വേ​ദി​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​ണ് പാ​രീ​സ്. ല​ണ്ട​നാ​ണ് മു​ന്പ് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. 1900ൽ ​പാ​രീ​സ് ആ​ദ്യ​മാ​യി ഒ​ളി​ന്പി​ക്സി​നു വേ​ദി​യാ​യി. ഇ​ന്ത്യ​യു​ടെ ക​ന്നി ഒ​ളി​ന്പി​ക്സും 1900 ആ​യി​രു​ന്നു.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.