• Logo

Allied Publications

Europe
ഐ​ഒ​സി സംഘടിപ്പിക്കുന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മരണം ശ​നി​യാ​ഴ്ച
Share
ബെർലിൻ: ഐ​ഒ​സി ജ​ർ​മ​നി, യു​കെ, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട് എ​ന്നീ യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ക്കു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ "ഓ​ർ​മ​ക​ളി​ൽ ഉ​മ്മ​ൻ ചാ​ണ്ടി' അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30ന് ​സൂ​മി​ലൂ​ടെയാണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

എം​എ​ൽ​എ​മാ​രാ​യ റോ​ജി എം. ​ജോ​ൺ, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ്, എ​ഐ​സി​സി ദേ​ശീ​യ വ​ക്താ​വ് ഷ​മാ മു​ഹ​മ്മ​ദ്‌, കെ​പി​സി​സി ഡി​ജി​റ്റ​ൽ മീ​ഡി​യ ക​ൺ​വീ​ന​വ​ർ പി. ​സ​രി​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​ബി​ൻ വ​ർ​ക്കി, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​ൻ,

ദീ​പി​ക ഡ​ൽ​ഹി ബ്യൂ​റോ എ​ഡി​റ്റ​ർ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, ഐ​ഒ​സി ഗ്ലോ​ബ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ അ​നു​ര മ​ത്താ​യി, ഐ​ഒ​സി യൂ​റോ​പ് വൈ​സ് ചെ​യ​ർ​മാ​ൻ സി​രോ​ഷ് ജോ​ർ​ജ്, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഐ​ഒ​സി സം​ഘ​ട​ന അ​ധ്യ​ക്ഷ​ന്മാ​ർ, മ​റ്റു ഐ​ഒ​സി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലേ​ക്ക് എല്ലാവ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റും ഐ​ഒ​സി ജ​ർ​മ​നി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​യ സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യെ കു​റി​ച്ചു​ള്ള സ്മ​ര​ണ​ക​ൾ പ​ങ്കു​വ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചാ​ൽ അ​വ​സ​രം ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ന​മ്പ​ർ സ​ണ്ണി ജോ​സ​ഫ് : +49 1523 6924999, റോ​മി കു​ര്യാ​ക്കോ​സ് : +44 7776646163.

സൂം ​ലി​ങ്ക്: https://us02web.zoom.us/j/9726008841?pwd=MWZwcXZwdndlb1JRNUtodkNaS1JJUT09&omn=89176444362.

മീ​റ്റിം​ഗ് ഐ​ഡി: 972 600 8841, പാ​സ്കോ​ഡ്: 12345.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.