• Logo

Allied Publications

Europe
ചാ​ല​ക്കു​ടി​യു​ടെ ആ​ര​വം ആ​ഘോ​ഷ​മാ​യി
Share
സ്റ്റോ​ക്ക് ഓ​ൺ ട്രെന്‍റ്​: 11ാമ​ത് ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം വാ​ർ​ഷി​ക ആ​ഘോ​ഷം ആ​ര​വം 2024 സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റിൽ വച്ചു നടത്തപ്പെട്ടു. യു​കെയു​ടെ വി​വി​ധ​ഭാ​ഗം​ങ്ങ​ളി​ൽ നി​ന്നും ചാ​ല​ക്കു​ടിക്കാർ ഒ​ത്തു കൂ​ടി. രാ​വി​ലെ 11നു ​ആ​രംഭി​ച്ച ക​ലാ മ​ത്സ​രങ്ങ​ളോ​ടെ ആ​ര​വ​ത്തി​ന് അ​ര​ങ്ങേ​റി.

തു​ട​ർ​ന്ന് നാ​ട​ൻ രു​ചി​ക​ളു​മാ​യു​ള്ള നാ​ട​ൻ സ​ദ്യ​യും വൈ​കി​ട്ട് നാലിനു ​ചേ​ർ​ന്ന പൊ​തു​സ​മ്മേള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ആ​ദ​ർ​ശ് ച​ന്ദ്ര​ശേ​ഖ​ർ സ്വാ​ഗ​തവും പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​തയും പ്ര​ശ​സ്ത ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ ടോ​ണി ചെ​റി​യാ​ൻ & ഫാ. ബി​ജു പ​ന്താ​ലൂ​ക്കാ​ര​ൻ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം തി​രി തെ​ളി​യി​ച്ചു ഉ​ദ്ഘ​ട​നാ ക​ർ​മം നി​ർ​വ​ഹി​ച്ചു.



മു​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി സൈ​ബി​ൻ പാ​ലാ​ട്ടി ആശംസകൾ അ​റി​യി​ച്ചു. മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ക്കു​ക​യും ച​ങ്ങാ​ത്ത​തി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന ദാ​ന​വും നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബാ​ബു തോ​ട്ടാ​പ്പി​ള്ളി എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.



തു​ട​ർ​ന്ന് ച​ങ്ങാ​ത്ത​തി​ലെ ക​ലാകാ​ര​ൻ​മാ​രു​ടെ ക​ലാ വി​രു​ന്നും സ്റ്റോ​ക്ക് മ്യൂ​സി​ക് ഫൗ​ണ്ടേ​ഷ​ൻ ഒ​രു​ക്കി​യ സം​ഗീ​ത നി​ശ​യും ഒ​ടു​വി​ൽ ആ​ര​വം ആ​ഘോ​ഷം കൊ​ടു​മു​ടി​യി​ൽ എ​ത്തി​ച്ചു​കൊ​ണ്ട് എ​ബി ആ​ൻ​ഡ് ടീമിന്‍റെ ഡി​ജെയും നടത്തപ്പെട്ടു.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.