• Logo

Allied Publications

Middle East & Gulf
മ​ല​യാ​ളി യു​വാ​വി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ
Share
ഹ​മ​ദ് ടൗ​ൺ: സൈ​ക്കി​ൾ അ​പ​ക​ട​ത്തെ തു‌​ട​ർ​ന്ന് തു​ട​ർ​ചി​കി​ത്സ​യ്ക്ക് നാ​ട്ടി​ലേ​ക്ക് പോ‌​യ കെ​പി​എ ഹ​മ​ദ് ടൗ​ൺ അം​ഗം പ്രേ​മ​കു​മാ​റി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ. കെ​പി​എ ഹ​മ​ദ് ടൗ​ൺ ഏ​രി​യ അം​ഗ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച തു​ക​യും കെ​പി​എ ചാ​രി​റ്റി വിം​ഗി​ൽ നി​ന്നു​ള്ള ചി​കി​ത്സാ​ധ​ന​സ​ഹാ​യ​വും പ്രേ​മ​കു​മാ​റി​ന് ന​ൽ​കി.

ധ​ന​സ​ഹാ​യ​ത്തി​ന്‍റെ രേ​ഖ​ക​ൾ കെ​പി​എ ചാ​രി​റ്റി വിം​ഗ് ക​ൺ​വീ​ന​ർ സ​ജീ​വ് ആ​യൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി. ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി.​എം. പ്ര​മോ​ദ്, അ​ജി​ത് ബാ​ബു മ​റ്റു ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് കു​മാ​ർ, വി​നീ​ത് രാ​ജ​ഗോ​പാ​ൽ, റാ​ഫി പ​ര​വൂ​ർ, വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച