• Logo

Allied Publications

Delhi
ഡൽഹി മലയാളി അസോസിയേഷൻ പാലംമംഗലാപുരി ശാഖ ഉദ്ഘാടനം ചെയ്തു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പാ​ലം​മം​ഗ​ലാ​പു​രി ശാ​ഖ​യു​ടെ ഉ​ൽ​ഘാ​ട​നം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​ജി ര​ഘു​നാ​ഥ​ൻ നാ​യ​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, കേ​ന്ദ്ര​ക്ക​മ്മി​റ്റി ഇ​ൻ്റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ​വി ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ദ്വാ​ര​ക ഏ​രി​യ ചെ​യ​ർ​മാ​ൻ എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ വ​ര​ണാ​ധി​കാ​രി ആ​യി​രു​ന്നു.

ജ​യ​പ്ര​കാ​ശ് പി.​ഡി (ചെ​യ​ർ​മാ​ൻ), അ​നി​ൽ​കു​മാ​ർ .എ​സ് (വൈ​സ് ചെ​യ​ർ​മാ​ൻ), അ​ന​ന്ത​കൃ​ഷ്ണ​പി​ള്ള (സെ​ക്ര​ട്ട​റി), ഫി​ലി​പ്പ് പി. ​വ​ർ​ഗീ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​), ഉ​ണ്ണി​കൃ​ഷ്ണ മേ​നോ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​), രാ​ജേ​ഷ് കു​മാ​ർ (ട്രെഷ​റ​ർ), ആ​ർ. മ​ഹാ​ദാ​സ​ൻ (ജോ​യി​ന്‍റ് ട്രെഷ​റ​ർ),

സ​ജീ​വ് .വി (ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ) ​എ​ന്നി​വ​രെ​യും സീ​മ ജോ​ളി (വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​റാ​യി), ഡെ​യ്‌​സി സാ​ബു (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ)​, സി​ന്ധു ടി.​എം (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ ജ​ന​റ​ൽ കൗ​ൺ​സി​ൽ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി അ​രു​ൺ നാ​യ​ർ, ശ​ര​ത്, സി​ബി​ൻ സാ​ബു, ഹ​രി​ഹ​ര​സു​ദ​ൻ ടി​വി, ഹ​രി​കു​മാ​ർ കെ, ​മ​നോ​ജ് ജോ​സ​ഫ്, ഗോ​പി​നാ​ഥ​ൻ പി​ള്ള എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വാ​ക്കു​ത​ർ​ക്കം; ബ​സ് യാ​ത്ര​യ്ക്കി​ടെ റോ​ഡി​ലേ​ക്ക് ചാ​ടി പെ​ൺ​കു​ട്ടി.
ന്യൂ​ഡ​ൽ​ഹി: ബ​സ് യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​റു​മാ​യും യാ​ത്ര​ക്കാ​ര​നു​മാ​യും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി
ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം.
ന്യൂ​ഡ​ൽ​ഹി: ഷ​ഹ്‌​ദ​ര റാ​ണി ഗാ​ർ​ഡ​നി​ലെ ചേ​രി പ്ര​ദേ​ശ​ത്തു വ​ന്‍ തീ​പി​ടി​ത്തം. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.
ശ്വാസംമുട്ടി ഡൽഹി; മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ നിർദേശം.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ത്തി​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
കൊടിയേറ്റ് നടത്തി.
ന്യൂഡൽഹി: ഹരിനഗർ സെന്‍റ് ചാവറ കുര്യാക്കോസ് ദേവാലത്തിൽ തിരുനാളിന്‍റെ കൊടിയേറ്റ് ഫരിദാബാദ് രൂപത വികാരി ജനറൽ ഫാ.ജോൺ ചോഴിത്തറ നിർവഹിച്ചു.
ദേ​ശീ​യ പോ​ലീ​സ് മീ​റ്റി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ദേ​ശീ​യ പോ​ലീ​സ് അ​ത്‍​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ളം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥമാ​ക്കി.