• Logo

Allied Publications

Delhi
രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ലത്തിന്‍റെ വിഷു ആഘോഷം വർണാഭമായി
Share
ന്യൂ ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ഷു ആ​ഘോ​ഷം പി​ങ്ക് അ​പാ​ർ​ട്മെ​ന്‍റി​ലെ ശി​വ​ശ​ക്തി അ​മ്പ​ല​ത്തി​ൽ വച്ചു നടത്തപ്പെട്ടു.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻസി ​ആ​ർ ഉ​പാ​ധ്യ​ക്ഷ​ൻ ​മോ​ഹ​ന​കു​മാ​ർ ജി, ​മു​തി​ർ​ന്ന ഗോ​കു​ലാം​ഗം ​മ​ധു ജി, ​കാ​ര്യ​ദ​ർ​ശി ​മി​ഥു​ൻ മോ​ഹ​ൻ ജി, ​ര​ക്ഷാ​ധി​കാ​രി ​സു​ശീ​ൽ ജി ​തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു​കൊ​ണ്ട് തു​ട​ക്കം കു​റി​ച്ചു. തു​ട​ർ​ന്ന് വി​ഷു​വി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും ഐ​തി​ഹ്യ​ത്തെ കു​റി​ച്ചും ​മോ​ഹ​ന​കു​മാ​ർ​ജി ഗോ​കു​ലാം​ഗ​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു.

വി​ഷു ക​ണി​യൊ​രു​ക്കു​ക​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഗോ​കു​ലാം​ഗ​ങ്ങ​ൾ​ക്ക് ​മ​ധു വ​ല്യ​മ്പ​ത്ത് വി​ഷു കൈ​നീ​ട്ടം ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ​ല​ഞ്ചു​വി​നോ​ദ് നാ​യ​ർ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ ഗോ​കു​ല കു​ടും​ബാം​ഗ​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യ വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ ബാ​ല​ഗോ​കു​ലം​ ഡ​ൽ​ഹി എ​ൻസിആ​ർ അ​ധ്യ​ക്ഷ​ൻ ​പി.കെ. ​സു​രേ​ഷ് ജി, ​ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യമേ​ഖ​ല പൊ​തു​കാ​ര്യ​ദ​ർ​ശി യു.ടി പ്ര​കാ​ശ് ജി ​എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

വാ​ക്കു​ത​ർ​ക്കം; ബ​സ് യാ​ത്ര​യ്ക്കി​ടെ റോ​ഡി​ലേ​ക്ക് ചാ​ടി പെ​ൺ​കു​ട്ടി.
ന്യൂ​ഡ​ൽ​ഹി: ബ​സ് യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​റു​മാ​യും യാ​ത്ര​ക്കാ​ര​നു​മാ​യും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി
ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം.
ന്യൂ​ഡ​ൽ​ഹി: ഷ​ഹ്‌​ദ​ര റാ​ണി ഗാ​ർ​ഡ​നി​ലെ ചേ​രി പ്ര​ദേ​ശ​ത്തു വ​ന്‍ തീ​പി​ടി​ത്തം. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.
ശ്വാസംമുട്ടി ഡൽഹി; മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ നിർദേശം.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ത്തി​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
കൊടിയേറ്റ് നടത്തി.
ന്യൂഡൽഹി: ഹരിനഗർ സെന്‍റ് ചാവറ കുര്യാക്കോസ് ദേവാലത്തിൽ തിരുനാളിന്‍റെ കൊടിയേറ്റ് ഫരിദാബാദ് രൂപത വികാരി ജനറൽ ഫാ.ജോൺ ചോഴിത്തറ നിർവഹിച്ചു.
ദേ​ശീ​യ പോ​ലീ​സ് മീ​റ്റി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ദേ​ശീ​യ പോ​ലീ​സ് അ​ത്‍​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ളം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥമാ​ക്കി.