• Logo

Allied Publications

Delhi
കെ​.ടി. ശി​വ​ദാ​സ് അ​നു​സ്‌​മ​ര​ണ യോ​ഗം ഏ​പ്രി​ൽ 5ന് സൂ​മി​ലൂ​ടെ സംഘ‌ടിപ്പിക്കുന്നു
Share
ന്യൂഡ​ൽ​ഹി: 1983 മു​ത​ൽ 1991 വ​രെ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച കെ.ടി .ശി​വ​ദാ​സ് ന​മ്പ്യാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​വാ​ൻ ഏ​പ്രി​ൽ 5 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ ഡി​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂ​മി​ലൂ​ടെ അ​നു​ശോ​ച​ന യോ​ഗം ന​ട​ത്തും.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ അ​റി​യി​ച്ചു.

പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ https://zoom.us/j/92900964407?pwd=UDlmbGR3b3JJQUMrODJSTkFXTjN2Zz09 എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്‌​ത്‌ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

എ​ല്ലാ വ​ർ​ഷ​വും ഡി​എം​എ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ൽ​കി വ​രു​ന്ന സ​ലി​ൽ ശി​വ​ദാ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ എ​സ്‌​സ​ല്ലെ​ല​ൻ​സ് അ​വാ​ർ​ഡ് സ്പോ​ൺ​സ​ർ​ചെ​യ്യു​ന്ന​ത് കെ.ടി. ശി​വ​ദാ​സ് ന​മ്പ്യാ​രും ഭാ​ര്യ ചി​ന്ന​മ്മു ശി​വ​ദാ​സു​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8287524795, 9810791770

വാ​ക്കു​ത​ർ​ക്കം; ബ​സ് യാ​ത്ര​യ്ക്കി​ടെ റോ​ഡി​ലേ​ക്ക് ചാ​ടി പെ​ൺ​കു​ട്ടി.
ന്യൂ​ഡ​ൽ​ഹി: ബ​സ് യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​റു​മാ​യും യാ​ത്ര​ക്കാ​ര​നു​മാ​യും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി
ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം.
ന്യൂ​ഡ​ൽ​ഹി: ഷ​ഹ്‌​ദ​ര റാ​ണി ഗാ​ർ​ഡ​നി​ലെ ചേ​രി പ്ര​ദേ​ശ​ത്തു വ​ന്‍ തീ​പി​ടി​ത്തം. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.
ശ്വാസംമുട്ടി ഡൽഹി; മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ നിർദേശം.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ത്തി​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
കൊടിയേറ്റ് നടത്തി.
ന്യൂഡൽഹി: ഹരിനഗർ സെന്‍റ് ചാവറ കുര്യാക്കോസ് ദേവാലത്തിൽ തിരുനാളിന്‍റെ കൊടിയേറ്റ് ഫരിദാബാദ് രൂപത വികാരി ജനറൽ ഫാ.ജോൺ ചോഴിത്തറ നിർവഹിച്ചു.
ദേ​ശീ​യ പോ​ലീ​സ് മീ​റ്റി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ദേ​ശീ​യ പോ​ലീ​സ് അ​ത്‍​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ളം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥമാ​ക്കി.