ച​രി​ത്ര​ത്തി​നൊ​പ്പം ന​ട​ന്ന​പ്പോ​ൾ
ദാ​രി​ദ്ര്യ​വും ദ​രി​ദ്ര​രും

ഫാ. ​തോ​മ​സ്
ക​പ്യാ​രു​മ​ല​യി​ൽ
പേ​ജ്: 88 വി​ല: ₹130
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746440800

ദാ​രി​ദ്ര്യം എ​ന്ന വി​ഷ​യ​ത്തെ ആ​ഴ​ത്തി​ൽ അ​പ​ഗ്ര​ഥി​ക്കു​ന്ന ഗ്ര​ന്ഥം. ദാ​രി​ദ്ര്യ​ത്തെ​ക്കു​റി​ച്ചു ബൈ​ബി​ൾ എ​ന്തു പ​റ​യു​ന്നു, ദ​രി​ദ്ര​ർ​ക്കു വേ​ണ്ടി അ​ധ്വാ​നി​ച്ച വി​ശു​ദ്ധ​ർ തു​ട​ങ്ങി ഈ ​വി​ഷ​യ​ത്തെ സ​മ​ഗ്ര​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്നു. ദ​രി​ദ്ര​രെ കൂ​ടു​ത​ൽ സ്നേ​ഹി​ക്കാ​നും ലാ​ളി​ത്യ​ത്തി​ൽ ജീ​വി​ക്കാ​നും സ​ഹാ​യ​ക​മാ​യ ര​ച​ന.

മ​ല്ലീ​സ്പ​റ മു​ടി

മ​ണി​ക​ണ്ഠ​ൻ
അ​ട്ട​പ്പാ​ടി
പേ​ജ്: 184 വി​ല: ₹ 240
കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി, തൃ​ശൂ​ർ
ഫോ​ൺ: 9072791309

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ജ​ന​ത​യു​ടെ ജീ​വി​ത​വും സം​സ്കാ​ര​വും പ്ര​തി​ഫ​ലി​ക്കു​ന്ന ക​വി​ത​ക​ൾ. ഗോ​ത്ര​ഭാ​ഷ​യാ​യ ഇ​രു​ള​യി​ലെ​ഴു​തി​യ ക​വി​ത​ക​ളാ​ണ് ഈ ​ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഒ​പ്പം ആ ​ക​വി​ത​ക​ളു​ടെ മ​ല​യാ​ള പ​രി​ഭാ​ഷ​യും ചേ​ർ​ത്തി​രി​ക്കു​ന്നു. ന​ഷ്ട​മാ​കു​ന്ന ഗോ​ത്ര​ഭാ​ഷ​ക​ളെ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മം​കൂ​ടി​യാ​ണ് ക​വി ന​ട​ത്തു​ന്ന​ത്.

പാ​ര​ന്‍റിം​ഗ്

ഫാ. ​പീ​റ്റ​ർ
പ​ഞ്ഞി​ക്കാ​ര​ൻ ക​പ്പൂ​ച്ചി​ൻ
പേ​ജ്: 134 വി​ല: ₹ 180
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746440800

കു​ട്ടി​ക​ളു​ടെ ലോ​കം തി​രി​കെ കൊ​ടു​ക്കു​ക​യെ​ന്ന​താ​ണ് ന​ല്ല പാ​ര​ന്‍റിം​ഗി​ന്‍റെ ല​ക്ഷ്യം. വി​ജ​യ​വും ലാ​ഭ​വും മാ​ത്ര​മാ​ണ് ജീ​വി​ത​മെ​ന്ന മ​ട്ടി​ലു​ള്ള ഇ​ന്ന​ത്തെ മോ​ട്ടി​വേ​ഷ​ൻ പാ​ഠ​ങ്ങ​ൾ​ക്കു ന​ടു​വി​ൽ ന​ല്ല മ​ക്ക​ളും മാ​താ​പി​താ​ക്ക​ളു​മാ​യി എ​ങ്ങ​നെ മാ​റാ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ഗ്ര​ന്ഥം.

ആ​ത്മാ​ഞ്ജ​ലി ജീ​വ​സ്പ​ന്ദ​ന​ങ്ങ​ൾ

പ​രി: ഡോ. ​ഫ്രാ​ൻ​സി​സ് ന​ന്പ്യാ​പ​റ​ന്പി​ൽ
പേ​ജ്: 192 വി​ല: ₹260
ജീ​വ​ൻ ബു​ക്സ്, കോ​ട്ട​യം
ഫോ​ൺ: 8078999125

ഫ്ര​ഞ്ച് ആ​ധ്യാ​ത്മി​ക​ശാ​സ്ത്ര​ജ്ഞ​നാ​യ മി​ഷേ​ൽ ക്വാ​സ്റ്റി​ന്‍റെ പ്ര​ശ​സ്ത​മാ​യ Prayers of life എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ​രി​ഭാ​ഷ. ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ധ്യാ​ന ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ർ​ത്താ​വാ​യാ​ണ് മി​ഷേ​ൽ ക്വാ​സ്റ്റ് അ​റി​യ​പ്പെ​ടു​ന്ന​ത്. 27 ഭാ​ഷ​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു ഗ്ര​ന്ഥ​ങ്ങ​ൾ വി​റ്റ​ഴി​ഞ്ഞി​ട്ടു​ണ്ട്. ജീ​വി​ത​ത്തി​ലൂ​ടെ​യും പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും രൂ​പം​കൊ​ണ്ട വ​രി​ക​ൾ വാ​യി​ക്കു​ക എ​ന്ന​ത് വേ​റി​ട്ട ഒ​രു അ​നു​ഭ​വ​മാ​ണ്.

Ecological Transformation in Western Ghats

ജോ​ഷി മാ​ത്യു
പേ​ജ്: 264 വി​ല: ₹ 1595
മ​നോ​ഹ​ർ
പ​ബ്ലി​ഷേ​ഴ്സ്,
ന്യൂ​ഡ​ൽ​ഹി

1800 മു​ത​ൽ 2018 വ​രെ​യു​ള്ള കേ​ര​ള​ത്തി​ന്‍റെ പ​രി​സ്ഥി​തി ച​രി​ത്രം വി​ശ​ക​ല​നം ചെ​യ്യു​ന്ന ഇം​ഗ്ലീ​ഷ് ഗ്ര​ന്ഥം. ബ്രി​ട്ടീ​ഷു​കാ​ർ കൊ​ണ്ടു​വ​ന്ന ഫോ​റ​സ്റ്റ് ന​യ​ങ്ങ​ൾ, നി​യ​മ​ങ്ങ​ൾ, പി​ന്നീ​ടു​ള്ള കു​ടി​യേ​റ്റം, ഖ​ന​നം, ന​ഗ​ര​വ​ത്ക​ര​ണം, കീ​ട​നാ​ശി​നി ഉ​പ​യോ​ഗം, പ​രി​സ്ഥി​തി സം​രം​ക്ഷ​ണം എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു.