മി​ഷ​ൻ ലീ​ഗ് ഡി​ജി​റ്റ​ൽ പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​ര വി​ജ​യി​ക​ൾ
Tuesday, October 8, 2024 11:34 AM IST
സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത സ​മി​തി സം​ഘ​ടി​പ്പി​ച്ച ഡി​ജി​റ്റ​ൽ പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഐ​ഡ​ൻ ഫെ​ലി​ക്സ് (സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി, റി​ച്ച്മ​ണ്ട്, വി​ർ​ജീ​നി​യ) ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

എ​ലി​ൻ ലോ​റ​ൻ​സ് (സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി, സാ​ൻ ഫ്രാ​ൻ​സി​സ്കോ, കാ​ലി​ഫോ​ർ​ണി​യ) ര​ണ്ടാം സ്ഥാ​ന​വും ഹ​ന്ന ജോ​സ​ഫ് (സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി, ഷാ​ർ​ലെ​റ്റ്, നോ​ർ​ത്ത് ക​രോ​ളി​ന) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

അ​മേ​രി​ക്ക​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭാ 2022 മു​ത​ൽ 2025 വ​രെ യു​ക​രി​സ്റ്റി​ക് റി​വൈ​വ​ൽ കാ​ല​ഘ​ട്ട​മാ​യി ആ​ച​രി​ക്കു​ക​യാ​ണ്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന വി​ഷ​യ​മാ​ക്കി മി​ഷ​ൻ ലീ​ഗ് ഡി​ജി​റ്റ​ൽ പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.


അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മി​ഷ​നു​ക​ളി​ൽ നി​ന്നും ധാ​രാ​ളം മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും പ്ര​ശം​സ പ​ത്ര​വും സ​മ്മാ​നി​ക്കും.

മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.