കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച
Monday, October 7, 2024 4:03 PM IST
പി.​പി. ചെ​റി​യാ​ൻ
ഗാ​ർ​ലാ​ൻ​ഡ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ (3821 Broadway Blvd, Garland, TX 75043) വ​ച്ച് ന​ട​ത്തു​ന്നു.

സ​ഹ​അം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നും ക​മ്യൂ​ണി​റ്റി സ്പി​രി​റ്റ് ആ​ഘോ​ഷി​ക്കാ​നും അ​വ​സ​ര​മാ​ണ് പി​ക്നി​ക്. ഗെ​യി​മു​ക​ൾ, സം​ഗീ​തം, വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.


ആ​ഘോ​ഷ​ങ്ങ​ളി​ൽ കു​ടും​ബ​മാ​യി പ​ങ്കു​ചേ​രാ​ൻ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര, പി​ക്നി​ക് ഡ​യ​റ​ക്ട​ർ സാ​ബു മാ​ത്യു, ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.