ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ വാ​ഷിം​ഗ്‌​ട​ൺ ഡി​സി ഗു​രു​ദേ​വ ജ​യ​ന്തി​യും ഓ​ണ​വും ആ​ഘോ​ഷി​ച്ചു
Monday, September 16, 2024 12:23 PM IST
സ​ന്ദീ​പ് പ​ണി​ക്ക​ര്‍
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്‌​ട​ൺ ഡി​സി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ 170-ാമ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ജ​യ​ന്തി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഭം​ഗി​യാ​യി ആ​ഘോ​ഷി​ച്ചു.

മെ​രി​ലാ​ൻ​ഡി​ലെ ബ്രി​ഗ്സ് ഷെ​യ​നി മി​ഡി​ൽ സ്കൂ​ളി​ൽ വ​ർ​ണ​ശ​മ്പ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ തു​ട​ക്കം കു​റി​ച്ച പ​രി​പാ​ടി​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി വാ​ഷിം​ഗ്‌​ട​ൺ ഡി​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ജീ​വ് അ​ഹൂ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.



ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ മ​ഹ​ത്ത​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ ഐ​ക്യ നാ​ടു​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ പോ​ലു​ള്ള സം​ഘ​ട​ന​ക​ളു​ടെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു.

ശ്രീ ​നാ​രാ​യ​ണ ഗു​രു നി​ഷ്ക​ർ​ഷി​ച്ച വി​ദ്യ കൊ​ണ്ട് പ്ര​ബു​ദ്ധ​രാ​കു​ക എ​ന്ന മ​ഹാ സ​ന്ദേ​ശ​ത്തി​ലൂ​ടെ ന​ല്ലൊ​രു മ​നു​ഷ്യ സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​ൻ ന​മു​ക്കു ക​ഴി​യ​ട്ടെ എ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.




എ​സ്എ​ൻ​എം​സി​യു​ടെ പ്ര​സി​ഡ​ന്‍റ് ഷാം. ​ജി. ലാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ര​ളീ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ല​ൻ മു​ഖ്യ അ​തി​ഥി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ചെ​റി​യ കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​യും ഘോ​ഷ​യാ​ത്ര​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​തയായി​രു​ന്നു.

സെ​ക്ര​ട്ട​റി സ​തി സ​ന്തോ​ഷ് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.