ന​ജിം അ​ർ​ഷാ​ദി​ന്‍റെ സം​ഗീ​ത നി​ശ​ ന​വം​ബ​ർ ഒ​ന്പ​തി​ന്
Saturday, September 14, 2024 12:49 PM IST
ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
കാ​ൽ​ഗ​റി: പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​നും സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ന​ജിം അ​ർ​ഷാ​ദി​ന്‍റെ സം​ഗീ​ത നി​ശ​യ്ക്കാ​യി കാ​ൽ​ഗ​റി ഒ​രു​ങ്ങു​ന്നു. ന​വം​ബ​ർ ഒ​ന്പ​തി​ന് വെെ​കു​ന്നേ​രം 6.30നു ​എ​ച്ച്ഒ​പി സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഗാ​ന​ങ്ങ​ളാ​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന ഈ ​സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത് കാ​ൽ​ഗ​റി ആ​സ്ഥാ​ന​മാ​യ ഒ​ക്‌ട​വ് ബാ​ൻ​ഡ് ആ​ണ്.