കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം
Thursday, September 12, 2024 1:54 PM IST
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍റെ ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം. "വ​ൺ ഇ​ന്ത്യ' എ​ന്ന ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി സം​ഘ​ടി​പ്പി​ച്ച ഈ ​പ​രേ​ഡി​ൽ 28-ഓ​ളം സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ത്തു.

ഓ​രോ സം​ഘ​ട​ന​യും ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ സം​സ്കാ​രം അ​വ​ത​രി​പ്പി​ച്ചു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍റെ ഫ്ലോ​ട്ട് കെ​ട്ടു​വ​ള്ളം, ചെ​ണ്ട​മേ​ളം, മു​ത്തു​ക്കു​ട എ​ന്നി​വ ഇ​ടം​പി​ടി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ജ​ല​സ​ഞ്ചാ​ര സം​സ്‌​കാ​ര​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച ഈ ​ഫ്ലോ​ട്ട് പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചു.



ഇ​തി​ന്‍റെ ഫ​ല​മാ​യി, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം ന​ൽ​കി. ഈ ​ഫ്ലോ​ട്ട് ഒ​രു​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച കാ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ൽ പ​തി​യാ​രി​നെ ആ​ദ​രി​ച്ചു.


ചെ​ണ്ട​മേ​ള​വും തി​രു​വാ​തി​ര​യും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ ജോ​ബ് മൈ​ക്കി​ൾ, മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും അ​ഭി​നേ​താ​വു​മാ​യ ഡി. ​നെ​പ്പോ​ളി​യ​ൻ, അ​റ്റ്ലാ​ന്‍റ കൗ​ൺ​സി​ൽ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ര​മേ​ശ് ബാ​ബു​ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​രും പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്തു.



നാ​ഷ്‌​വി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ് ന​ട​ന്ന​ത്.