ഫീനിക്സ്: അരിസോണയിയിൽ ഒരുമയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷം ശനിയാഴ്ച (സെപ്റ്റംബർ 14) വൈകുന്നേരം 5.30 മുതൽ ചാൻഡ്ലെർ കമ്യൂണിറ്റി സെന്ററിൽ നടക്കും.
ഒരുമയുടെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ശേഷം ഓണസദ്യയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് ജോൺ - (480) 208 6431, ദിലീപ് എസ്. പിള്ള - (480) 516 7964, ഷാജൻ എബ്രഹാം - (623) 308 6069.