ജോ​ൺ സാ​മു​വേ​ൽ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Friday, June 2, 2023 11:13 AM IST
ന്യൂ​യോ​ർ​ക്ക്: കൊ​ല്ലം വാ​പ്പാ​ല വേ​ങ്ങ​വി​ള വീ​ട്ടി​ൽ ജോ​ൺ സാ​മു​വേ​ൽ (അനിയൻ കുഞ്ഞ് - 63) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. ന്യൂ​യോ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സോ​ഷ്യ​ൽ സ​ർ​വീ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​നായിരുന്നു.

ഭാ​ര്യ ലി​സി ശാ​മു​വേ​ൽ കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ​മ​ങ്ക​ൽ ബെ​ഥേ​ൽ മ​ന്ദി​രം കു​ടും​ബാം​ഗ​മാ​ണ്‌. മ​ക്ക​ൾ: ജോ​യ​ൽ, ജാ​ന​ൽ. മ​രു​മ​ക​ൾ: ക്രി​സ്റ്റി​ൻ.

സം​സ്കാ​ര ശു​ശ്രു​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ന്യൂയോ​ർ​ക്ക് അ​മി​റ്റി​വി​ൽ ന്യൂ ​ടെ​സ്റ്റ്മെ​ന്‍റ് ച​ർ​ച്ചി​ൽ. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഫാ​ർ​മിം​ഗ്ഡെ​യ്ൽ പൈ​ൻ​ലാ​ൺ മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ.