കു​ഞ്ഞ​മ്മ മാ​ത്യു ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Tuesday, May 30, 2023 12:49 PM IST
ന്യൂ​യോ​ർ​ക്ക്: മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ് കോ​ല​മ​ല വീ​ട്ടി​ൽ പ​രേ​ത​നാ​യ മാ​ത്യു കെ.​സാ​മു​വേ​ലി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ മാ​ത്യു(80) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. ലോം​ഗ് ഐ​ല​ൻ​ഡ് ഈ​സ്റ്റ് മെ​ഡോ​യി​ൽ താ​മ​സി​ച്ചി​രു​ന്ന പ​രേ​ത ക്വീ​ൻ​സ് സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മ ഇടവകാംഗവും കു​ള​ന​ട മു​ണ്ടു​ത​റ​യി​ൽ കു​ടും​ബാം​ഗ​വു​മാ​ണ്.

മ​ക്ക​ൾ: ഷൈ​ല, ഷി​ബു, ശോ​ഭ. മ​രു​മ​ക്ക​ൾ: സാം, ​മ​ഞ്ജു, സാ​നു.

സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം പോ​ർ​ട്ട് വാ​ഷിം​ഗ്ട​ണി​ലു​ള്ള ന​സോ നോ​ൾ​സ് സെ​മി​ത്തേ​രി​യി​ൽ. പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഒ​ൻ​പ​ത് വ​രെ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി​യി​ൽ.


പൊ​തു ദ​ർ​ശ​ന​ത്തി​ന്‍റെ ലി​ങ്ക്: https://www.youtube.com/live/tcAz0sKD7PA?feature=share. സം​സ്കാ​ര ശ​ശ്രൂ​ഷ​യു​ടെ ലി​ങ്ക്: www.juliadigital.live.

വാ​ർ​ത്ത: മാ​ത്യു​ക്കു​ട്ടി ഈ​ശോ