ഷി​ക്കാ​ഗോ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ​യി​ല്‍ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം 27ന്
Saturday, May 27, 2023 3:54 PM IST
ബി​നോ​യി സ്റ്റീ​ഫ​ൻ കി​ഴ​ക്ക​ന​ടി
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ തി​രു​ഹൃ​ദ​യ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ പ​ള്ളി​യി​ല്‍ മൂ​ന്നാം ക്ലാ​സി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ശു​ദ്ധ കു​ര്‍​ബാ​ന സ്വീ​ക​ര​ണം ശ​നി​യാ​ഴ്ച 3.45നു​ള്ള പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്നു. വി​ശു​ദ്ധ​ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

ഈ ​വ​ര്‍​ഷം വി​ശു​ദ്ധ കു​ര്‍​ബാ​ന സ്വീ​ക​രി​ക്കു​ന്ന​ത് നാ​ര​മം​ഗ​ല​ത്ത് ഷാ​ജ​ന്‍-​ജോ​സി​മോ​ൾ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ക്ലെ​യോ​ൺ, കൊ​റ്റം​കൊ​മ്പി​ൽ അ​ല​ൻ-​സൗ​മ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​മേ​ലി​യ, കി​ഴ​ക്കേ​പ​റ​മ്പി​ൽ വി​ജി-​ജ്യോ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ജോ​യ​ൽ, നെ​ടും​തു​രു​ത്തി​ൽ എ​ബ്ര​ഹാം-ബീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ജോ​സ​ഫ്, പു​ളി​ക്ക​പ്പ​റ​മ്പി​ൽ ലി​ജു-​ലി​ബി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ലോ​റ, ച​ക്കു​ങ്ക​ൽ സി​ജോ-​റ്റി​മി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​ലി​യ, പു​റ​മ​ട​ത്തി​ൽ അ​ല​ക്സ്-​സോ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ നീ​ൽ, താ​ന്നി​ച്ചു​വ​ട്ടി​ൽ ലി​ൻ​സ്-​മെ​റി​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ റാം, ​പ​റ​മ്പ​ട​ത്ത്മ​ല​യി​ൽ ജോ​ബി​ൻ-​സ്വ​പ്ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ഈ​ഷ, മു​ണ്ട​പ്ലാ​ക്കി​ൽ ലി​ജോ-ജെ​യ്‌​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ യൊ​ഹാ​ൻ, ക​രു​നാ​ട്ട് സി​റി​ൽ-​സു​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ജെ​യ്‌​സ് എ​ന്നി​വ​രാ​ണ്.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക റീ​ജി​യ​ണ്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ല്‍ ഫൊ​റോ​നാ വി​കാ​രി വെ​രി. റ​വ. ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്ത്, റ​വ. ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ, റ​വ. ഫാ. ​ജോ​ന​സ് ചെ​റു​നി​ല​ത്ത്, റ​വ. ഫാ. ​ജോ​ർ​ജ്‌​കു​ട്ടി താ​ന്നി​ച്ചു​വ​ട്ടി​ൽ, റ​വ. ഫാ. ​റെ​നി ക​ട്ടേ​ൽ എ​ന്നി​വ​ര്‍ കാ​ര്‍​മ്മി​ക​രാ​യി​രി​ക്കും.

കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​മാ​യ ആ​ഘോ​ഷ​മാ​യു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന​സ്വീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത്, അ​വ​ര്‍​ക്കു​വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച് അ​നു​ഗ്ര​ഹ​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ, അ​ധ്യാ​പ​ക​രാ​യ സി.​സ​നീ​ജ, ആ​ൻ​സി ചേ​ല​യ്ക​ൽ, മ​ഞ്ജു ച​ക​ര്യം​ത​ട​ത്തി​ൽ, സാ​നി​യ കോ​ല​ടി, ക്രി​സ്റ്റ​ൽ മാ​ലി​ത്തു​രു​ത്തേ​ൽ, ക്രി​സ്റ്റീ​ന മു​ത്തോ​ലം, ക്രി​സ്‌​ത്യ​ൻ ചേ​ല​യ്ക​ൽ, ന​വീ​ൻ ച​ക​ര്യം​ത​ട​ത്തി​ൽ, റ​വ. ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്ത്, ഡി​ആ​ര്‍​ഇ സ​ക്ക​റി​യ ചേ​ല​യ്ക​ൽ എ​ന്നി​വ​ർ അ​റി​യിച്ചു.