HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
"സീറോഫില്ലിന്" സീനിയേഴ്സിന്റെ പ്രഥമ സമ്മേളനം
Friday, May 26, 2023 1:35 AM IST
ജോസ് മാളേയ്ക്കൽ
ഫിലഡൽഫിയ: സെന്റ് തോമസ് സീറോമലബാർ പള്ളിയിലെ സീനിയേഴ്സിന്റെ ആദ്യത്തെ
സമ്മേളനം മേയ് 20 ശനിയാഴ്ച നടത്തപ്പെട്ടു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ്
കുന്പക്കീലിന്റെ ആത്മീയ നേതൃത്വത്തിൽ വിളിച്ചുചേർക്കപ്പെട്ട പ്രഥമസമ്മേളനത്തിൽ ഇടവകയുടെ സ്ഥാപനത്തിനും, പടിപടിയായുള്ള വളർച്ചയ്ക്കും കാരണക്കാരായ മുൻകൈക്കാരന്മാർ,
മതബോധനസ്കൂളധികൃതർ, ഭക്തസംഘടനാനേതാക്കൾ ഉൾപ്പെടെയുള്ള എണ്പതിലധികം
സീനിയേഴ്സ് പങ്കെടുത്തു.
ഉപരിപഠനത്തിനും, മെച്ചപ്പെട്ട തൊഴിലവസരങ്ങൾതേടിയും 1970 കളിൽ അമേരിക്കയിൽ ചേക്കേറി ഫിലഡൽഫിയയിൽ താമസമുറപ്പിച്ച മലയാളികൾ സഭാവ്യത്യാസംകൂടാതെ ഒരുമയോടെ മലയാളി സ്നേഹകൂട്ടായ്മകൾ പടുത്തുയർത്തുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. അതിൽ അവർ വിജയിക്കുകയും ചെയ്തു. കാലാവസ്ഥ, ഭാഷ, സംസ്കാരം, ജോലി എന്നീ പ്രതികൂലസാഹചര്യങ്ങൾ തരണം ചെയ്ത് കേരളതനിമയിലും, സംസ്കാരത്തിലുമുള്ള സ്നേഹകൂട്ടായ്മകൾ അവരുടെ പരിശ്രമഫലമായി രൂപംകൊണ്ടു. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചപ്പോൾ സഭാവ്യത്യാസം കൂടാതെ ഒന്നായി നിന്നിരുന്നവർ ’വളരുംതോറും പിളരും’ എന്ന തത്വത്തിലൂന്നി അവരവരുടെ പള്ളികൾ സ്ഥാപിക്കുകയും, ആരാധനാകാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്തു.
സ്നേഹകൂട്ടായ്മയായി 1970 കളുടെ അവസാനം ആരംഭിച്ച ഫിലഡൽഫിയാ ക്രൈസ്തവസമൂഹം വളർന്ന് 1980 ന്റെ ആദ്യപകുതിയിൽ ഫിലഡൽഫിയാ അതിരൂപതയുടെ കീഴിൽ 3 കത്തോലിക്കാ റീത്തുകൾക്കായി സീറോമലബാർ, സീറോമലങ്കര, ഇന്ത്യൻ ലത്തീൻ എന്നിങ്ങനെ മിഷനുകൾ അനുവദിക്കപ്പെട്ടു. ത്വരിതഗതിയിൽ വളർച്ച നേടിയ സീറോമലബാർ മിഷൻ 2001ൽ സ്ഥാപിതമായ ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ കീഴിലായി.
ഫിലഡൽഫിയാ സീറോമലബാർ മിഷൻ 2005 ൽ ഇടവകദേവാലയമായി ഉയർത്തപ്പെട്ടതിനൊപ്പം കുട്ടികളുടെ വിശ്വാസപരിശീലനവും ക്രമീകരിക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ദേവാലയപാർക്കിംഗ് ലോട്ട് വിപുലീകരണം, ദേവാലയപുനർനിർമ്മാണം, മദ്ബഹാ നവീകരണം, ഗ്രോട്ടോ നിർമ്മാണം തുടങ്ങിയുള്ള നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ യുവജനശാക്തീകരണം, അത്മായസംഘടനകളുടെ രൂപീകരണം എന്നിവ പടിപടിയായി നിർവഹിക്കപ്പെട്ടു. ഇതിനെല്ലാം കാരണഭൂതരായ സീനിയേഴ്സിനെ അംഗീകരിച്ചാദരിക്കേണ്ട സമയമാണിപ്പോൾ.
പ്രവാസജീവിതത്തിൽ മാതൃഭാഷയിൽ ബലിയർപ്പിക്കാൻ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് സ്വന്തം കുടുംബത്തെയും ബന്ധുമിത്രാദികളെയും അമേരിക്കയിലെത്തിച്ച് അവർക്ക് നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയിൽപെട്ട മിക്കവരും തന്നെ മക്കളും, കൊച്ചുമക്കളുമൊത്തോ, ഒറ്റക്കോ ഇന്ന് റിട്ടയർമെന്റ് ജീവിതം നയിക്കുന്നവരാണ്. അമേരിക്കയിലെ മലയാളി സമൂഹവളർച്ചയ്ക്കും മാതൃരാജ്യപുരോഗതിക്കും ഇവർ നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്.
ദിവ്യബലിക്കും, പ്രഭാതഭക്ഷണത്തിനുശേഷം ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുന്പക്കീലിന്റെ പ്രാർഥനാശംസകളോടെ ആരംഭിച്ച സമ്മേളനത്തിൽ ദന്പതികളായും, വ്യക്തികളായും എണ്പതോളം പേർ അതണ്ടൽസാഹത്തോടെ പങ്കെടുത്തു. സമ്മേളനത്തിന്റെ മുഖ്യസംഘാടകനായ ഡോ. ജയിംസ് കുറിച്ചി എല്ലാവരെയും സ്വാഗതം ചെയ്തു. വിൻസന്റ് ഇമ്മാനുവൽ, ജോസ് ജോസഫ്, രാജു പടയാറ്റിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജോസ് മാളേയ്ക്കൽ സമ്മേളനത്തിന്റെ മോഡറേറ്ററായി.
ഡോ. ജയിംസ് കുറിച്ചി, വിൻസന്റ് ഇമ്മാനുവൽ, ജോസ് ജോസഫ്, ജോർജ് വേലാച്ചേരി, രാജു പടയാറ്റിൽ, ജോസ് മാളേയ്ക്കൽ, സണ്ണി പടയാറ്റിൽ, ജോസ് ആറ്റുപുറം എന്നിവരാണ്é ’സീറോഫില്ലി’ സീനിയേഴ്സിന്റെ പ്രഥമ സമ്മേളനം വിളിച്ചുകൂട്ടാൻ മുൻകൈ എടുത്തത്. രണ്ടുമാസത്തിലൊരിക്കൾ അടുത്ത സമ്മേളനം കൂടുതൽ പരിപാടികളുമായി ജൂലൈ 22ന് കൂടാൻ തീരുമാനിച്ച് സമ്മേളനം പിരിഞ്ഞു.
സീതാറാം യെച്ചൂരി മതേതര ചേരിയിലെ കരുത്തുറ്റ ശബ്ദം: പ്രവാസി വെൽഫെയർ
മനാമ: വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതര ചേരിയിലെ കരു
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയിൽ പഴയകാല അംഗങ്ങളുടെ ഒത്തുചേരൽ സമ്മേളനം സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാന നഗരിയിൽ മലങ്കര ഓർത്ത
ജോർജ് കൊട്ടാരം അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: തൊടുപുഴ നാകപ്പുഴ കൊട്ടാരത്തിൽ കെ.ജെ. ജോർജ് (ജോ
ഇനി ഡിബേറ്റിനില്ല എന്ന ട്രംപിന്റെ നിലപാട് ദോഷം ചെയ്യുമോ?
വാഷിംഗ്ടൺ: ഒന്നോ രണ്ടോ ഡിബേറ്റ് കൂടി നടത്താമെന്ന ഡെമോക്രാറ്റിക
നജിം അർഷാദിന്റെ സംഗീത നിശ നവംബർ ഒന്പതിന്
കാൽഗറി: പ്രശസ്ത പിന്നണി ഗായകനും സംസ്ഥാന അവാർഡ് ജേതാവുമായ നജി
ഡാളസിൽ വാഹനാപകടം: മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
ഡാളസ്: സ്പ്രിംഗ് ക്രീക്ക് - പാർക്കർ റോഡിൽ ഈ മാസം ഏഴിന് രാത്രിയില
മനുഷ്യബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ കുടുംബത്തിൽ നിന്ന് തുടങ്ങണം: ഗീവർഗീസ് മാർ ബർണബാസ്
ഡാളസ്: മനുഷ്യബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ നാം ആദ്യം നമ്മുടെ കുടും
ട്രംപിന്റെ തൊപ്പി വച്ച് ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഡോണൾഡ് ട്രംപിന്റെ ത
ബേബി ജോണ് മൂന്നുകണ്ടത്തില് അന്തരിച്ചു
കൊച്ചി: മുളന്തുരുത്തി മൂന്നുകണ്ടത്തില് ബേബി ജോണ്(74) അന്തരിച്ചു
മല്ലപ്പള്ളി സംഗമത്തിന്റെ ഓണാഘോഷവും കുടുംബ സംഗമവും ശനിയാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനയായ മല്ലപ്പള്ളി സംഗ
ട്രംപിനെതിരായ രണ്ട് ക്രിമിനൽ കേസുകൾ യുഎസ് കോടതി തള്ളി
വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണാൾഡ് ട്രംപിനെ
ട്രൈസ്സ്റ്റേറ്റ് കേരളഫോറം കർഷകരത്നം അവാർഡ് സ്വന്തമാക്കി ജിജി കോശി - ബീന ദമ്പതികൾ
ഫിലാഡൽഫിയ: ഓണാഘോഷത്തോടനുബന്ധിച്ച് കേരളഫോറം ട്രൈസ്സ്റ്റേറ്റ
കമല ഹാരിസുമായി ഇനിയൊരു ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പി
കേരള അസോസിയേഷൻ നാഷ്വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്കാരം
നാഷ്വിൽ: ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്വിൽ സംഘടിപ്പിച്ച ഇന്ത്യ
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു
ലിവർമോർ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പഞ്ചാരി മേളം ടീംലിവർമോ
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ
ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള ക
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായു
സി.എ. വർഗീസ് യുഎസ്എയിൽ അന്തരിച്ചു
ഇത്തിത്താനം: പൊൻപുഴ ചിറത്തലാട്ട് സി.എ. വർഗീസ് (വർഗീസ് സാർ - 85
56 ഇഞ്ച് നെഞ്ച് അപ്രത്യക്ഷമായെന്ന് രാഹുല് ഗാന്ധി
വാഷിംഗ്ടണ് ഡിസി: ഇന്ത്യയില് നിലനിന്ന ഭയത്തിന്റെ അന്തരീക്ഷം
9/11 ഭീകരാക്രമണത്തിന് ഇന്ന് 23 വർഷം
ന്യൂയോർക്ക്: അമേരിക്കയെയും ലോകത്തെയും നടുക്കിയ 9/11 ഭീകരാക്രമ

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഫിലാഡൽഫിയയിൽ അരങ്ങേറി
ഫിലാഡൽഫിയ: അമേരിക്കൻ മലയാളികൾക്കിടയിലെ പ്രമുഖ ഓണാഘോഷമായ
പ്രതിപക്ഷം ജനങ്ങളുടെ ശബ്ദം; ടെക്സസ് സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിച്ച് രാഹുൽ ഗാന്ധി
വാഷിംഗ്ടൺ ഡിസി: ജനങ്ങളുടെ ശബ്ദമാണു പ്രതിപക്ഷമെന്ന് കോൺഗ്രസ്
സർപ്പത്തിൽ ചാക്കോ യുഎസിൽ അന്തരിച്ചു
ടാന്പ: ആലപ്പുഴ വെളിയനാട് സർപ്പത്തിൽ ചാക്കോ(89) ഫ്ലോറിഡയിലെ ടാന
ഡാളസിൽ അന്തരിച്ച എലിസബത്ത് തോമസിന്റെ പൊതുദർശനം ഇന്ന്
ഡാളസ്: ഡാളസിൽ അന്തരിച്ച പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്
രാഹുല് ഗാന്ധിക്ക് ഡാളസില് വന് വരവേല്പ്പ്
ഡാളസ്: കോണ്ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്
അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനു തുടക്കം
ക്വിറ്റോ (ഇക്വഡോര്): 53-ാമത് അന്താരാഷ്ട്ര ദിവ്യകാരു
പ്രധാനമന്ത്രി അമേരിക്കയിലേക്ക്
ന്യൂഡൽഹി: ഈ മാസം അമേരിക്കയിൽ നടക്കുന്ന ‘ക്വാഡ്’ ഉച്ചകോടിയിൽ
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ മിഷൻ ലീഗിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: മാർ കുര്യൻ വയലുങ്കൽ
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ പ്രധാന തിരുനാളിൽ
മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ഓണാഘോഷം ഞായറാഴ്ച
ന്യൂയോർക്ക്: ന്യൂയോർക്കിലെ പ്രധാന മലയാളി സംഘടനയായ മലയാളി അസ
ബാത്ത് ടബ്ബിൽ കുഞ്ഞ് മുങ്ങി മരിച്ച കേസ്: ഒരാൾ അറസ്റ്റിൽ
കനക്ടികട്ട്: മിൽഫോർഡിലെ മെയ്ഫ്ലവർ മോട്ടലിന്റെ ബാത്ത് ടബ്ബിൽ ക
രാഹുൽ ഗാന്ധിക്ക് ഡാളസ് വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം
ഡാളസ്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഡാളസ് വിമാന
അരിസോണയിൽ ഒരുമയുടെ ഓണാഘോഷം ശനിയാഴ്ച
ഫീനിക്സ്: അരിസോണയിയിൽ ഒരുമയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോ
എലിസബത്ത് തോമസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്ടിൽ റവ.ഫാ. തോമസിന്
ബൈഡൻ അവധി എടുത്തത് 532 ദിവസം
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ ഭരണകാലത്ത് ന
രാഹുൽ ഗാന്ധി അമേരിക്കയിൽ
ഹൂസ്റ്റൺ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്നു ദിവസത്തെ സന്ദർശ
ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പ
കമല ഹാരിസിന് വോട്ട് ചെയ്യുമെന്ന് മുൻ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി
ചീയെൻ(വ്യോമിംഗ്): കഴിഞ്ഞ അരനൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ റിപ്പബ
മാപ്പ് ഓണം "സംഗമൊത്സാവ് 'ഒരുക്കങ്ങൾ പൂർത്തിയായി
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ അണിയിച്ചൊര
ഡൊമിനിക്ക് ചിറ്റിലപ്പിള്ളിയുടെ മാതാവ് മേരി അന്തരിച്ചു
മാപ്രാണം: ചിറ്റിലപ്പിള്ളി പരേതനായ തൊമ്മാന വാറുണ്ണി ഭാര്യ മേരി (9
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം 14ന്
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി
ഒമ്പത് ഫെഡറൽ ടാക്സ് ചാർജുകളിൽ ഹണ്ടർ ബൈഡൻ കുറ്റസമ്മതം നടത്തി
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡ
ജോർജിയ സ്കൂളിൽ വെടിവയ്പ്പ് നടത്തിയ പതിനാലുകാരന്റെ പിതാവ് അറസ്റ്റിൽ
ജോർജിയ: ജോർജിയ സ്കൂളിൽ വെടിവയ്പ് നടത്തിയ പതിനാലുകാരന്റെ പിതാവിനെ അറസ്റ്റ് ചെയ്യ
ഫിലഡൽഫിയയിൽ ചരിത്ര നേട്ടം കുറിച്ച ക്രിക്കറ്റ്, സോക്കർ, വോളീബോൾ ടീമുകൾക്ക് ബഡി ബോയ്സ് വൻ സ്വീകരണമൊരുക്കുന്നു
ഫിലഡൽഫിയ: എൻകെ ലൂക്കോസ് മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കിയ ഫിലി സ
എൻഎസ്എസ് ഓഫ് ഹഡ്സൺ വാലി ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയും ഓണാഘോഷവും ഗംഭീരമായി
ന്യൂയോർക്ക്: എൻഎസ്എസ് ഓഫ് ഹഡ്സൺവാലി, ഓറഞ്ച്ബർഗിലുള്ള സിതാർ പ
ഇന്റർനാഷണൽ പ്രയർലെെൻ ചൊവ്വാഴ്ച; ഡോ.ഗീവർഗീസ് മാർ ബർണബാസ് സന്ദേശം നല്കും
ഡാളസ്: ഹൂസ്റ്റണ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പ്ര
മാഗ് മെഗാ ഓണാഘോഷം ശനിയാഴ്ച
മിസൗറി സിറ്റി: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) സം
ഫോമാ വിമന്സ് ഫോറത്തിന് നവനേതൃത്വം
ഹൂസ്റ്റൺ: ഫോമയുടെ ഭാഗമായ ദേശീയ വിമന്സ് ഫോറത്തിന് പുതിയ നേതൃ
രാഹുൽ ഗാന്ധിക്ക് ഡാളസിൽ ഞായറാഴ്ച വൻ വരവേൽപ്പ്
ഡാളസ്: ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഞായറാഴ്ച ഇ
യുഎസ് വെടിവയ്പ്: കൊല്ലപ്പെട്ടത് വിദ്യാർഥികളും അധ്യാപകരും, അക്രമി പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അപലാച്ചി ഹൈസ്കൂളിലുണ്ടായ വെടിവ
ഡിട്രോയിറ്റ് കേരള ക്ലബിന്റെ "ഒരുമിച്ച് ഓണം' ശനിയാഴ്ച
ഡിട്രോയിറ്റ്: അര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മിഷിഗണിലെ കലാസ
Latest News
യെച്ചൂരിക്ക് യാത്രാമൊഴിയേകി രാജ്യം; വിലാപയാത്ര തുടങ്ങി
ഓണമൊരുങ്ങുന്നു, ഉത്സവച്ഛായയിൽ പന്പാതീരം; ആചാരപ്പെരുമയിൽ തോണിയാത്ര
താനൂർ കസ്റ്റഡി മരണം: ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് കുടുംബത്തിന്റെ പരാതി
അണ്ടർപാസിൽ വെള്ളക്കെട്ട്; കാർ മുങ്ങി ബാങ്ക് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം
യെച്ചൂരിയുടെ പിൻഗാമി ആര്? സിപിഎം പിബി യോഗം ഇന്ന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top