Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
Thursday, March 30, 2023 3:21 AM IST
ഉമ്മൻ കാപ്പിൽ
ഓറഞ്ച്ബർഗ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് മാർച്ച് 26 ഞായറാഴ്ച ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക വേദിയായി.
ഇടവക വികാരി ഫാ. എബി പൗലോസിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിംഗുമുണ്ടായിരുന്നു. . ഫാ. എബി പൗലോസ് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. മുൻ ഭദ്രാസന കൗൺസിൽ അംഗം അജിത് വട്ടശ്ശേരിൽ ടീമിനെ പരിചയപ്പെടുത്തി. ഫാമിലി & യൂത്ത് കോൺഫറൻസ് ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ചും ഭദ്രാസനത്തിലും സഭയിലും നേതൃത്വം വഹിക്കാൻ
യുവജനങ്ങൾ ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ രജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ചും റിട്രീറ്റ് സെന്ററിൽ നടക്കുന്ന കോൺഫറൻസിന്റെ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓർമിപ്പിച്ചു . കോൺഫറൻസ് കമ്മിറ്റി അംഗം മാത്യു വറുഗീസ്, വനീർ,
സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു.സുവനീറും സ്പോൺസർഷിപ്പും കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള മാർഗങ്ങളാണെന്ന് പരാമർശിച്ചു.
സ്പോൺസർഷിപ്പും സുവനീർ സംഭാവനകളും നൽകിയവരെ ബിജോ തോമസ് പരിചയപ്പെടുത്തി. ഇടവകയിലെ നിരവധി അംഗങ്ങൾ ടീമിന്റെ ശ്രമങ്ങളെ
അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു.
കോൺഫറൻസ് മെഡിക്കൽ കമ്മിറ്റി അംഗങ്ങൾ ഡോ. സ്മിത കറുത്തേടം, മേരി വറുഗീസ്, അനിതാ പൗലോസ്, ഇടവക ട്രഷറർ ഫിലിപ്പ് പി. ഈശോ, ഇടവക സെക്രട്ടറി ജനുവിൻ ഷാജി, ജോയിന്റ് ട്രഷറർ വിനോദ് പാപ്പച്ചൻ, ജോയിന്റ് സെക്രട്ടറി സക്കറിയ വർക്കി, ഷിജി വിനോദ്, സൺഡേ സ്കൂൾ പ്രിൻസിപ്പൽ അൻസ സോണി, മോർത്ത് മറിയം വനിതാ സമാജം സെക്രട്ടറി, മാനേജിന്റ് കമ്മിറ്റി അംഗo കെ.ജി.ഉമ്മൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഏലിയാസ് ജോസഫ്, ഗീവർഗീസ് മത്തായി, സാജു ജേക്കബ് കൂടാരത്തിൽ എന്നിവർ സുവനീറിൽ ആശംസകൾ നൽകി പിന്തുണ നൽകി.
ജൂലൈ 12 മുതൽ 15 വരെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽകോൺഫറൻസ് നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള "എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും"
എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, പ്രചോദനാത്മകമായ വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും അനുയോജ്യമായ പ്രത്യേക സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ
(ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി
(ഫോൺ: 516.439.9087)
പിറന്നാള് ദിനമായ ബുധനാഴ്ച മൈക്ക് പെൻസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും
അയോവ: മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തന്റെ പ്രസിഡന്റ് തെരഞ
ജോർജ് എബ്രഹാമിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
ന്യൂയോർക്ക്: കോൺഗ്രസ് പോഷക സംഘടനയ്ക്ക് അമേരിക്കയിൽ തുടക്കമിട
സിഖുകാർക്ക് ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കാൻ സെനറ്റ് അനുമതി
കാലിഫോർണിയ: മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്ന
മൂന്നാം ലോക കേരള സഭയുടെ അമേരിക്കന് മേഖലാ സമ്മേളനത്തിന് ആശംസകൾ നേർന്ന് ഫൊക്കാന
ന്യൂയോർക്ക്: ജൂണ് 9, 10, 11 തീയതികളില് ന്യൂയോര്ക്കില് നടക്കു
എഫ്ബിഐയിലെ സോവിയറ്റ് ചാരൻ ജയിലിൽ വച്ച് മരണപ്പെട്ടു
വാഷിംഗ്ടൺ ഡിസി: ശീതയുദ്ധത്തിന് ശേഷമുള്ള കാലഘട്ടത്തിൽ സോവിയറ്
യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മൈക്ക് പെൻസ്; ട്രംപിന് വെല്ലുവിളി
വാഷിംഗ്ടൺ ഡിസി: അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് റിപ്പ
കുടിയേറ്റക്കാരെ ചാർട്ടേഡ് വിമാനത്തിൽ എത്തിച്ച് സാക്രമെന്ററോയിൽ ഇറക്കിവിട്ടു; അന്വേഷണം പ്രഖ്യാപിച്ച് ഗാവിൻ ന്യൂസോം
കലിഫോർണിയ: ടെക്സസ് വഴി രാജ്യത്തേക്ക് കടന്ന പതിനാറ് വെനസ്വേല
എസ്ബി - അസംപ്ഷൻ പൂർവവിദ്യാർഥി കൂട്ടായ്മ റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസമ്മേളനം നടത്തി
ഷിക്കാഗോ: ചങ്ങനാശേരി എസ്ബി അസംപ്ഷൻ അലുംനി അസോസിയേഷന്റെ ഷിക്കാ
സണ്ണിവെയ്ൽ സിറ്റിയിൽ വെടിവയ്പ്പ് : ഒരു മരണം, നാല് പേർക്ക് പരിക്ക്
സണ്ണിവെയ്ൽ(ടെക്സസ് ): ഡാളസിലെ സണ്ണിവെയ്ൽ സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ
മോദിയും ബിജെപിയും രാജ്യത്തെ വിഭജിക്കുകയാണെന്നു രാഹുൽ ഗാന്ധി
ന്യൂയോർക്ക് : പ്രധാന മന്ത്രി മോദിയും അദ്ദേഹത്തിന്റെ ഭാരതീയ ജനതാ
വിസ്കോൺസിൻ സീറോ മലബാർ മിഷനിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും
മിൽവാക്കി: വിസ്കോൺസിൻ സീറോ മലബാർ മിഷനിൽ ഇടവക മധ്യസ്ഥനായ വ
ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
ന്യൂയോർക്ക്: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ പ്രവർത്തങ്ങൾ സഭക്
നീണ്ട പത്തുവർഷം പിന്നിടുമ്പോഴും തുടിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ
ഡാളസ് ∙ അകാലത്തില് പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണകള്
അമേരിക്കൻ രാഷ്ട്രീയത്തിലെ മലയാളി നേതാക്കൾ ലോക കേരളസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നു
ന്യൂയോർക്ക് : ജൂൺ 9 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക
വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് ട്രൂപ്പർ വെടിയേറ്റ് മരിച്ചു
വെസ്റ്റ് വെർജീനിയ: വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് ട്രൂപ്പർ സർജന്റ
വിദ്യാർഥി കടാശ്വാസ പദ്ധതി അസാധുവാക്കാൻ സെനറ്റ് അനുമതി
വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാർഥി കടാശ്വാസ പദ്ധതി അസാധുവാക്കാൻ സെനറ്റ
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവെൻഷൻ 10ന്
ബർമിംഗ്ഹാം: റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന
ഷിക്കോഗോ മലയാളി അസോസിയഷന്റെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്
ഷിക്കോഗാ: മലയാളി അസോസിയഷന്റെ 2023-25 കാലഘട്ടത്തിലേക്കുള്ള ഭര
ഒഡീഷയിലെ ട്രെയിൻ ദുരന്ത വാർത്ത ഹൃദയം തകർത്തുവെന്ന് ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: ഒഡീഷയിലെ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട വാർ
സൗത്ത്വെസ്റ്റ് ബ്രദറണ് കോൺഫറൻസ് ഒൻപത് വരെ ടെക്സസിൽ
ടെക്സസ്: സൗത്ത്വെസ്റ്റ് ബ്രദറൺ കോൺഫറൻസ് ജൂൺ ഒൻപത് മുതൽ 11 വ

യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനം: മോദി 22ന് അമേരിക്കയിൽ
വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 22ന് അമേരി
ദേവ് ഷായ്ക്ക് സ്പെല്ലിംഗ് ബീ കിരീടം
ഫ്ലോറിഡ: അമേരിക്കയിലെ നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഇന്ത്യൻ
വാഷിംഗ്ടണിൽ മോദിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
വാഷിംഗ്ടൺ: ഇന്ത്യ - ചൈന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്
കലാവേദി ഗാനസന്ധ്യ ശനിയാഴ്ച ഫ്ലോറൽ പാർക്കിൽ
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളികൾക്ക് വേണ്ടി കലാവേദി സംഘടിപ്പ
ജോൺ സാമുവേൽ ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: കൊല്ലം വാപ്പാല വേങ്ങവിള വീട്ടിൽ ജോൺ സാമുവേൽ (അനിയൻ ക
ഡേറ്റ സംരക്ഷിക്കാനും സുരക്ഷിതമാക്കാനും നിയമമുണ്ടാകണം: രാഹുൽ ഗാന്ധി
സണ്ണിവെയ്ൽ: ഡേറ്റ സംരക്ഷിക്കാനും സു
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മേയ് 28 ന് പ
ബൈഡനെതിരെ ലൈംഗികാരോപണം ഉന്നയിച്ച താരാ റീഡ് റഷ്യൻ പൗരത്വത്തിന് അപേക്ഷിക്കും
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരേ ലൈംഗികാ ആരോപണം ഉന്നയിച്ച
അബോർഷൻ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് ഒക്ലഹോമ സുപ്രീം കോടതി
ഒക്ലഹോമ: ഒക്ലഹോമയിൽ ഗർഭച്ഛിദ്രം നിരോധിക്കുന്ന രണ്ട് നിയമ
ആവേശ തരംഗമുയർത്തി അന്താരാഷ്ട്ര വടംവലി മത്സരവും കായിക മാമാങ്കവുമായി ടിസാക്
ഹൂസ്റ്റൺ: അന്താരാഷ്ട്ര വടംവലി മത്സരമുൾപ്പടെ കായികമേളയും കലക
ചിരിച്ചും ചിന്തിപ്പിച്ചും "ഒറ്റമരത്തണൽ"
മേരിലാൻഡ് : വാഷിംഗ്ടൺ ഡിസി, മേരിലാൻഡ്, വിർജീനിയ ഏരിയയിലെ എക്യ
ലോക കേരള സഭാ ന്യൂയോർക്ക് സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു
ന്യൂയോർക്ക്: ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേനത്തിലേക്കുള്ള പ
വളർത്തമ്മ കാറിൽ മറന്ന കുഞ്ഞിന് ദാരുണാന്ത്യം
വാഷിംഗ്ടൺ: വളർത്തമ്മ മറന്നുപോയതിനെ തുടർന്ന് ഒമ്പത് മണിക്കൂറ
ഡോ. മോറിസ് വോർട്ട്മാൻ വിമാനാപകടത്തില് മരിച്ചു
ന്യൂയോര്ക്ക്: കൃത്രിമ ബീജസങ്കലന വിവാദത്തെ തുടർന്നു വാർത്തകള
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് തിരിതെളിഞ്ഞു
വാഷിംഗ്ടൺ: ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് വാഷിംഗ്ടൺ
കാമുകിയുടെ പ്രേരണയെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി
ഡാളസ്: കാമുകിയുടെ പ്രേരണയിൽ യുവതിയെ കാമുകൻ കൊലപ്പെടുത്തിയെന്
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രോവിൻസ് മദേഴ്സ് ഡേ ആഘോഷം വർണാഭമായി
ഫിലഡൽഫിയ: പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ മാതൃ
കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാര് ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപന സ്വീകരണവും
കൊപ്പേൽ : കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാര് ഇടവകയിൽ പ്രഥ
ഒഹായോയിൽ ജയിൽ ചാടിയ തടവുകാരന്റെ മൃതദേഹം നദിയിൽ
ഒഹായോ ∙ ഒഹായോയിലെ ജയിലിൽ നിന്നും രക്ഷപ്പെട്ട രണ്ടു തടവുകാരിൽ
ദൈവസന്നിധിയിൽ ശാന്തമായി ധ്യാനിക്കുവാൻ നാം തയാറാവണം: മാർ ഫീലെക്സിനോസ്
ന്യൂയോർക്ക് : കോവിഡാനന്തര ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്
രാഹുല് ഗാന്ധിക്ക് നേരെ ഖലിസ്ഥാന് വാദികളുടെ പ്രതിഷേധം
വാഷിംഗ്ടണ്: കോൺഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടെ കാലിഫോര്ണിയയിലെ
നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന (2023-2026) യുവജന
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ രണ്ടിന്
ഡാളസ്: ഡാളസ് മലയാളികളുടെ അഭിമാനമായ കേരള അസോസിയേഷൻ ഓഫ് ഡാ
രാഹുല് ഗാന്ധി അമേരിക്കയില്; വിവിധ പരിപാടികളിൽ പങ്കെടുക്കും
ന്യൂയോർക്ക്: പത്ത് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗ
ജെന്ന സേവ്യർ വൽഹാലാ ഹൈസ്കൂൾ വലഡിക്റ്റോറിയൻ
ന്യൂയോർക്ക്: ജെന്ന സേവ്യറിന് ന്യൂയോർക്കിലെ വൽഹാലാ ഹൈസ്കൂളിൽ നി
രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ വിസ്മരിക്കരുത്: ജോ ബൈഡൻ
ആർലിംഗ്ടൺ: രാഷ്ട്രത്തിന്റെ നിലനിൽപ്പിനുവേണ്ടി ജീവൻ ബലിയർപ
പ്രഥമ കാനഡ ക്നാനായ സംഗമം സംഘടിപ്പിച്ചു
ടൊറന്റോ: കാനഡയിലെ ക്നാനായക്കാരുടെ സംഗമം സംഘടിപ്പിച്ചു. മേയ് 1
ജെറിൻ ടി. ആൻഡ്രൂസ് സണ്ണിവെയ്ൽ ഹൈസ്കൂൾ വലഡിക്റ്റോറിയൻ
ഡാളസ്: സണ്ണിവെയ്ൽ ഹൈസ്കൂൾ 2023-ലെ വലഡിക്റ്റോറിയനായി ജെറിൻ ടി.
മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രയ്ക്ക് കേന്ദ്ര അനുമതി
ന്യൂഡല്ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎസ്, ക്യൂബ യാത്രയ്ക
രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം വിജയിപ്പിക്കും: ജെയിംസ് കൂടൽ
ന്യൂയോർക്ക്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർ
Latest News
ജഡ്ജിമാരുടെ പേരില് കൈക്കൂലി: അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്തി
എസ്എസ്എൽസി ജയിച്ച മുഴുവൻ പേർക്കും ഉപരിപഠനാവസരം: മുഖ്യമന്ത്രി
ബാല കോൺഗ്രസ് പ്രവർത്തകന് മർദനം; പോലീസുകാരനെ സസ്പെൻഡ് ചെയ്തു
ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
പുനഃസംഘടനയിൽ പരാതിയുണ്ടെന്ന് ചെന്നിത്തല

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top