റ്റീ​നാ സൂ​സ​ൻ മാ​ത്യു ഹൂ​സ്റ്റ​ണി​ൽ അന്തരിച്ചു
Sunday, March 26, 2023 7:28 AM IST
എബി തോമസ്
ഹൂ​സ്റ്റ​ൺ/ മി​സോ​റി സി​റ്റി: അ​യി​രൂ​ർ ചെ​റു​ക​ര കൊ​ളാ​ക്കോ​ട്ടു പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യു​വി​ന്‍റെ​യും സൂ​സ​ൻ മാ​ത്യു​വി​ന്‍റെ​യും മ​ക​ൾ റ്റീ​നാ സൂ​സ​ൻ മാ​ത്യു (42) വ്യാ​ഴാ​ഴ്ച ​ഹൂ​സ്റ്റ​ണി​ൽ അന്തരിച്ചു.
ശ​വ​സം​സ്കാ​രം മാ​ർ​ച്ച് 29 ബു​ധ​നാ​ഴ്ച 10ന്ന ന​ട​ത്ത​പ്പെ​ടും.

Address:Earthman south west funeral home
12555 S Kirkwood Rd, Stafford, TX 77477

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ജോ ​ചെ​റു​ക​ര:5165030184