വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൻ ക​ൺ​വെ​ൻ​ഷ​ൻ ഏ​പ്രി​ൽ 28-30 വ​രെ ന്യൂ​ജേ​ഴ്സി​യി​ൽ
Friday, March 24, 2023 7:57 PM IST
ജീ​മോ​ൻ റാ​ന്നി
ഫി​ലാ​ഡ​ൽ​ഫി​യാ: അ​മേ​രി​ക്ക റീ​ജി​യ​ൻ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ഏ​പ്രി​ൽ 28 മു​ത​ൽ 30 വ​രെ ന്യൂ​ജേ​ഴ്സി വു​ഡ് ബ്രി​ഡ്ജി​ൽ ഉ​ള്ള എ​പി​എ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ അം​ഗ​ങ്ങ​ൾ ഈ​കോ​ൺ​ഫ​റ​ൻ​സി​ൽ വ​ന്നു സം​ബ​ന്ധി​ക്കു​ന്ന​താ​ണ്. അ​മേ​രി​ക്ക റീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ​സ​മ്മേ​ള​ന​ത്തി​ന് റീ​ജി​യ​ൻ പ്ര​സി​ഡ​ന്റ് ഡോ.​ത​ങ്കം അ​ര​വി​ന്ദ്, ചെ​യ​ർ​മാ​ൻ ഹ​രി ന​മ്പൂ​തി​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ബി​ജു ചാ​ക്കോ, കോ​ൺ​ഫ്ര​ൻ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​യ്ക്ക​ൽ, കോ​ൺ​ഫ്ര​ൻ​സ് ക​ൺ​വീ​ന​ർ ജി​നേ​ഷ് ത​മ്പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി ചു​ക്കാ​ൻ പി​ടി​ക്കു​ന്നു.

പ്ര​ഫ​ഷ​ണ​ൽ ഫോ​റം, യൂ​ത്ത് ഡി​ബേ​റ്റ്, മ​ല​യാ​ളി മ​ങ്ക, മ​ല​യാ​ളി മ​ന്ന​ൻ മ​ത്സ​രം, ഏ​ഷ്യാ​നെ​റ്റും വേ​ൾ​ഡ് മ​ല​യാ​ളി​യും ചേ​ർ​ന്നൊ​രു​ക്കു​ന്ന അ​വാ​ർ​ഡ് നൈ​റ്റും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. പ്ര​ശ​സ്ത ഗാ​യ​ക​ൻ ചാ​ൾ​സ് ആ​ന്‍റ​ണി​യു​ടെ ശ്രു​തി മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ൾ പ്രോ​ഗ്രാ​മി​ൽ ഉ​ട​നീ​ളം ഉ​ണ്ടാ​യി​രി​ക്കും.

ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് മൂ​ന്നു​ദി​വ​സം ഏ​റ്റ​വും ആ​ന​ന്ദ​ക​ര​മാ​യി ചെ​ല​വി​ടു​വാ​നും അ​മേ​രി​ക്ക​യി​ലെ ടെ​ൻ​ഷ​ൻ നി​റ​ഞ്ഞ ജീ​വി​ത​ക്ര​മ​ത്തി​ൽ നി​ന്നും ഒ​രു അ​വ​ധി ന​ൽ​കി പു​ത്ത​ൻ​ഉ​ണ​ർ​വോ​ടെ പ്ര​വ​ർ​ത്ത​ന പ​ന്ഥാ​വി​ലേ​ക്ക് തി​രി​കെ മ​ട​ങ്ങു​വാ​നും സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​ത് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​യ്ക്ക​ൽ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

പ്ര​സി​ഡ​ന്‍റ് ഡോ. ​ത​ങ്കം അ​ര​വി​ന്ദ് - 908 477 9895

ചെ​യ​ർ​മാ​ൻ ഹ​രി ന​മ്പൂ​തി​രി - 956 243 1043

കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​യ്ക്ക​ൽ - 732 887 1066

കോ​ൺ​ഫ​റ​ൻ​സ് ക​ൺ​വീ​ന​ർ ജി​നേ​ഷ് ത​മ്പി - 347 543 6272

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൻ ക​ൺ​വെ​ൻ​ഷ​ൻ ഏ​പ്രി​ൽ 28- 30 വ​രെ ന്യൂ​ജേ​ഴ്സി​യി​ൽ

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

പ്ര​സി​ഡ​ന്‍റ് ഡോ. ​ത​ങ്കം അ​ര​വി​ന്ദ് - 908 477 9895

ചെ​യ​ർ​മാ​ൻ ഹ​രി ന​മ്പൂ​തി​രി - 956 243 1043

കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​യ്ക്ക​ൽ - 732 887 1066

കോ​ൺ​ഫ​റ​ൻ​സ് ക​ൺ​വീ​ന​ർ ജി​നേ​ഷ് ത​മ്പി - 347 543 6272