Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സി ഡെപ്യൂട്ടി ചീഫായി നിഷ ദേശായി ബിസ്വാളിനെ നിർദേശച്ച് ബൈഡന്
Thursday, March 23, 2023 7:43 AM IST
പി.പി. ചെറിയാൻ
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫായി ഇന്ത്യന്‍ വംശജ നിഷ ദേശായി ബിസ്വാളിന്റെ പേര് ബൈഡന് നാമനിർദേശം ചെയ്തു . യുഎസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാന്‍സ് കമ്മീഷനിലെ ഭരണപരമായ ഉന്നത സ്ഥാനത്തേക്കായിരുന്നു ഇന്ത്യന്‍ വംശജയുടെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് നിര്‍ദേശം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിഷ ദേശായി ബിസ്വാള്‍ ഒബാമയുടെ ഭരണകാലത്ത് ദക്ഷിണ-മധ്യേഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. യുഎസ് വിദേശനയം, സ്വകാര്യ മേഖല എന്നിവയിലും അന്താരാഷ്ട്ര വികസന പരിപാടികളിലും ദീര്‍ഘ നാളത്തെ പരിചയമുള്ള വ്യക്തിയാണ്. നിലവില്‍ ഇവര്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിലെ ഇന്റർനാഷണൽ സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ ഇനിഷ്യേറ്റീവുകളുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ്. യുഎസ്- ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെയും യുഎസ്-ബംഗ്ലാദേശ് ബിസിനസ് കൗണ്‍സിലിന്റെയും മേല്‍നോട്ടം വഹിക്കുന്നുമുണ്ട്.
സ്റ്റേറ്റ് ആന്‍ഡ് ഫോറിന് ഓപ്പറേഷന്‍സ് സബ്കമ്മിറ്റിയില്‍ സ്റ്റാഫ് ഡയറക്ടറായും, ഫോറിന് അഫയേഴ്സ് കമ്മിറ്റിയിയിലെ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 മുതൽ 2017 വരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ സൗത്ത്, സെൻട്രൽ ഏഷ്യൻ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി ബിസ്വാൾ സേവനമനുഷ്ഠിച്ചു. ബിസ്വാൾ, ദക്ഷിണ, മധ്യ, തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള USAID പ്രോഗ്രാമുകളും പ്രവർത്തനങ്ങളും നയിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു. കാപ്പിറ്റോൾ ഹില്ലിൽ ഒരു ദശാബ്ദത്തിലേറെയായി അവർ ചെലവഴിച്ചു, സ്റ്റേറ്റ് ആൻഡ് ഫോറിൻ ഓപ്പറേഷൻസ് സബ്കമ്മിറ്റിയിൽ സ്റ്റാഫ് ഡയറക്ടറായും, കൂടാതെ പ്രതിനിധി സഭയിലെ ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിലെ പ്രൊഫഷണൽ സ്റ്റാഫായും പ്രവർത്തിക്കുന്നു
സുരിനാമിന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി ദ്രൗപദി മുർമു
പാരാമാറിബൊ: തെക്കനമേരിക്കൻ ചെറുരാജ്യമായ സുരിനാമിന്റെ പരമോ
ന്യൂജേഴ്സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്
ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പ
അറ്റ്ലാന്റാ കർമൽ മാർത്തോമ്മ സെന്റർ റെസിഡൻഷ്യൽ ബിൽഡിംഗ് സമുച്ചയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം
ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്ര
ലിൻഡ യാക്കാരിനോ ട്വിറ്റർ സിഇഒ ആയി സ്ഥാനമേറ്റു
സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ലിൻഡ യാക്കാരി
യുഎസിൽ വെടിവയ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരിക്ക്
വിർജീനിയ: അമേരിക്കയിലെ വിർജീനിയയിലുണ്ടായ വെടിവയ്പിൽ രണ്ടു
ജോസ് കെ. മാണിക്ക് ഉജ്വല സ്വീകരണമൊരുക്കി മിസോറി സിറ്റി മേയർ
ടെക്സസ്: കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാംഗവുമായ ജോസ് ക
യുഎസിലെ ആദ്യത്തെ മത ചാർട്ടർ സ്കൂളിന് ഒക്ലഹോമ അംഗീകാരം നൽകി
ഒക്ലഹോമ: ക്രിസ്ത്യൻ യാഥാസ്ഥിതികർക്ക് വിജയം സമ്മാനിച്ചുകൊണ്ട് തി
പിറന്നാള്‍ ദിനമായ ബുധനാഴ്ച മൈക്ക് പെൻസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും
അയോവ: മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തന്റെ പ്രസിഡന്റ് തെരഞ
ജോർജ് എബ്രഹാമിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
ന്യൂയോർക്ക്: കോൺഗ്രസ് പോഷക സംഘടനയ്ക്ക് അമേരിക്കയിൽ തുടക്കമിട
സിഖുകാർക്ക് ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കാൻ സെനറ്റ് അനുമതി
കാലിഫോർണിയ: മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്ന
മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ആശംസകൾ നേർന്ന് ഫൊക്കാന
ന്യൂയോർക്ക്: ജൂണ്‍ 9, 10, 11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കു
എഫ്ബിഐയിലെ സോവിയറ്റ് ചാരൻ ജയിലിൽ വച്ച് മരണപ്പെട്ടു
വാഷിംഗ്ടൺ ഡിസി: ശീതയുദ്ധത്തിന് ശേഷമുള്ള കാലഘട്ടത്തിൽ സോവിയറ്
യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മൈക്ക് പെൻസ്; ട്രംപിന് വെല്ലുവിളി
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പ
കുടിയേറ്റക്കാരെ ചാർട്ടേഡ് വിമാനത്തിൽ എത്തിച്ച് സാക്രമെന്ററോയിൽ ഇറക്കിവിട്ടു; അന്വേഷണം പ്രഖ്യാപിച്ച് ഗാവിൻ ന്യൂസോം
കലിഫോർണിയ: ടെക്സസ് വഴി രാജ്യത്തേക്ക് കടന്ന പതിനാറ് വെനസ്വേല
എസ്ബി - അസംപ്ഷൻ പൂർവവിദ്യാർഥി കൂട്ടായ്മ റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസമ്മേളനം നടത്തി
ഷിക്കാഗോ: ചങ്ങനാശേരി എസ്ബി അസംപ്ഷൻ അലുംനി അസോസിയേഷന്റെ ഷിക്കാ
സണ്ണിവെയ്ൽ സിറ്റിയിൽ വെടിവയ്പ്പ് : ഒരു മരണം, നാല് പേർക്ക് പരിക്ക്
സണ്ണിവെയ്ൽ(ടെക്സസ് ): ഡാളസിലെ സണ്ണിവെയ്ൽ സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ
മോദിയും ബിജെപിയും രാജ്യത്തെ വിഭജിക്കുകയാണെന്നു രാഹുൽ ഗാന്ധി
ന്യൂയോർക്ക് : പ്രധാന മന്ത്രി മോദിയും അദ്ദേഹത്തിന്റെ ഭാരതീയ ജനതാ
വിസ്കോൺസിൻ സീറോ മലബാർ മിഷനിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും
മിൽവാക്കി: വിസ്കോൺസിൻ സീറോ മലബാർ മിഷനിൽ ഇടവക മധ്യസ്ഥനായ വ
ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
ന്യൂയോർക്ക്: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ പ്രവർത്തങ്ങൾ സഭക്

നീണ്ട പത്തുവർഷം പിന്നിടുമ്പോഴും തുടിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ
ഡാളസ് ∙ അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണകള്‍
അമേരിക്കൻ രാഷ്ട്രീയത്തിലെ മലയാളി നേതാക്കൾ ലോക കേരളസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നു
ന്യൂയോർക്ക് : ജൂൺ 9 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക
വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് ട്രൂപ്പർ വെടിയേറ്റ് മരിച്ചു
വെസ്റ്റ് വെർജീനിയ: വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് ട്രൂപ്പർ സർജന്റ
വിദ്യാർഥി കടാശ്വാസ പദ്ധതി അസാധുവാക്കാൻ സെനറ്റ് അനുമതി
വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാർഥി കടാശ്വാസ പദ്ധതി അസാധുവാക്കാൻ സെനറ്റ
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവെൻഷൻ 10ന്
ബർമിംഗ്ഹാം: റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന
ഷിക്കോഗോ മലയാളി അസോസിയഷന്റെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്
ഷിക്കോഗാ: മലയാളി അസോസിയഷന്റെ 2023-25 കാലഘട്ടത്തിലേക്കുള്ള ഭര
ഒഡീഷയിലെ ട്രെയിൻ ദുരന്ത വാർത്ത ഹൃദയം തകർത്തുവെന്ന് ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: ഒഡീഷയിലെ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട വാർ
സൗത്ത്വെസ്റ്റ് ബ്രദറണ്‍ കോൺഫറൻസ് ഒൻപത് വരെ ടെക്സസിൽ
ടെക്സസ്: സൗത്ത്വെസ്റ്റ് ബ്രദറൺ കോൺഫറൻസ് ജൂൺ ഒൻപത് മുതൽ 11 വ
യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനം: മോദി 22ന് അമേരിക്കയിൽ
വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 22ന് അമേരി
ദേവ് ഷായ്ക്ക് സ്പെല്ലിംഗ് ബീ കിരീടം
ഫ്ലോറിഡ: അമേരിക്കയിലെ നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഇന്ത്യൻ
വാഷിംഗ്ടണിൽ മോദിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
വാഷിംഗ്ടൺ: ഇന്ത്യ - ചൈന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്
കലാവേദി ഗാനസന്ധ്യ ശനിയാഴ്ച ഫ്ലോറൽ പാർക്കിൽ
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളികൾക്ക് വേണ്ടി കലാവേദി സംഘടിപ്പ
ജോൺ സാമുവേൽ ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: കൊല്ലം വാപ്പാല വേങ്ങവിള വീട്ടിൽ ജോൺ സാമുവേൽ (അനിയൻ ക
ഡേറ്റ സംരക്ഷിക്കാനും സുരക്ഷിതമാക്കാനും നിയമമുണ്ടാകണം: രാഹുൽ ഗാന്ധി
സണ്ണിവെയ്ൽ: ഡേറ്റ സംരക്ഷിക്കാനും സു
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മേയ് 28 ന് പ
ബൈഡനെതിരെ ലൈംഗികാരോപണം ഉന്നയിച്ച താരാ റീഡ് റഷ്യൻ പൗരത്വത്തിന് അപേക്ഷിക്കും
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരേ ലൈംഗികാ ആരോപണം ഉന്നയിച്ച
അബോർഷൻ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് ഒക്ലഹോമ സുപ്രീം കോടതി
ഒക്ലഹോമ: ഒക്ലഹോമയിൽ ഗർഭച്ഛിദ്രം നിരോധിക്കുന്ന രണ്ട് നിയമ
ആവേശ തരംഗമുയർത്തി അന്താരാഷ്ട്ര വടംവലി മത്സരവും കായിക മാമാങ്കവുമായി ടിസാക്
ഹൂസ്റ്റൺ: അന്താരാഷ്ട്ര വടംവലി മത്സരമുൾപ്പടെ കായികമേളയും കലക
ചിരിച്ചും ചിന്തിപ്പിച്ചും "ഒറ്റമരത്തണൽ"
മേരിലാൻഡ് : വാഷിംഗ്ടൺ ഡിസി, മേരിലാൻഡ്, വിർജീനിയ ഏരിയയിലെ എക്യ
ലോക കേരള സഭാ ന്യൂയോർക്ക് സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു
ന്യൂയോർക്ക്: ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേനത്തിലേക്കുള്ള പ
വളർത്തമ്മ കാറിൽ മറന്ന കുഞ്ഞിന് ദാരുണാന്ത്യം
വാഷിംഗ്ടൺ: വളർത്തമ്മ മറന്നുപോയതിനെ തുടർന്ന് ഒമ്പത് മണിക്കൂറ
ഡോ. മോറിസ് വോർട്ട്മാൻ വിമാനാപകടത്തില്‍ മരിച്ചു
ന്യൂയോര്‍ക്ക്: കൃത്രിമ ബീജസങ്കലന വിവാദത്തെ തുടർന്നു വാർത്തകള
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് തിരിതെളിഞ്ഞു
വാഷിംഗ്ടൺ: ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് വാഷിംഗ്ടൺ
കാമുകിയുടെ പ്രേരണയെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി
ഡാളസ്: കാമുകിയുടെ പ്രേരണയിൽ യുവതിയെ കാമുകൻ കൊലപ്പെടുത്തിയെന്
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രോവിൻസ് മദേഴ്സ് ഡേ ആഘോഷം വർണാഭമായി
ഫിലഡൽഫിയ: പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ മാതൃ
കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാര്‍ ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപന സ്വീകരണവും
കൊപ്പേൽ : കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാര്‍ ഇടവകയിൽ പ്രഥ
ഒഹായോയിൽ ജയിൽ ചാടിയ തടവുകാരന്റെ മൃതദേഹം നദിയിൽ
ഒഹായോ ∙ ഒഹായോയിലെ ജയിലിൽ നിന്നും രക്ഷപ്പെട്ട രണ്ടു തടവുകാരിൽ
ദൈവസന്നിധിയിൽ ശാന്തമായി ധ്യാനിക്കുവാൻ നാം തയാറാവണം: മാർ ഫീലെക്സിനോസ്
ന്യൂയോർക്ക് : കോവിഡാനന്തര ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്
രാഹുല്‍ ഗാന്ധിക്ക് നേരെ ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം
വാഷിംഗ്ടണ്‍: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാലിഫോര്‍ണിയയിലെ
നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന (2023-2026) യുവജന
Latest News
ദൂരദർശനിലെ ആദ്യകാല വാർത്താ അവതാരക ഗീതാജ്ഞലി അയ്യർ അന്തരിച്ചു
അമേരിക്കയിലേക്ക് പോകുന്നതിനു മുൻപ് മുഖ്യമന്ത്രി പാവങ്ങളുടെ റേഷൻ ശരിയാക്കണം: പ്രതിപക്ഷനേതാവ്
ബ്രിജ് ഭൂഷൺ യുഗം അവസാനിക്കുന്നു; പരാതി പരിഹാര സെൽ വരുന്നു
ക്രെയിൻ തകർന്നുവീണ് നിർമാണ തൊഴിലാളിക്ക് പരിക്കേറ്റു
മണിപ്പൂരിൽ ആംബുലൻസിന് തീയിട്ടു; അമ്മയും മകനുമുൾപ്പെടെ മൂന്നു പേർ വെന്തുമരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top