നോ​ന്പു​കാ​ല ധ്യാ​ന​വും വ​ച​ന​ശു​ശ്രൂ​ഷ​യും മാ​ർ​ച്ച് 24,25 തീ​യ​തി​ക​ളി​ൽ
Thursday, March 23, 2023 7:37 AM IST
ജോ​ർ​ജ് ക​റു​ത്തേ​ട​ത്ത്
ന്യൂ​ജേ​ഴ്സി: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ് ലീ​ഗി​ന്‍റേയും സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ലോ​ഷി​പ്പി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് 24,25(വെ​ള്ളി, ശ​നി) ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​നും തു​ത്തൂ​ട്ടി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റു​മാ​യ അ​ഭി. സ​ഖ​റി​യാ​സ് മോ​ർ പീ​ലി​ക്സി​നോ​സ് മെ​ത്രാ​പോ​ലീ​ത്താ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​ന്പു​കാ​ല ധ്യാ​ന​വും വ​ച​ന​ശു​ശ്രൂ​ഷ​യും ന​ട​ത്ത​പ്പെ​ടു​ന്നു.

ഭ​ദ്രാ​സ​ന ദേ​വാ​ല​യ​മാ​യ ന്യൂ​ജേ​ഴ്സി സെ​ന്‍റ്എ​ഫ്രേം ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ക​ണ്‍​വ​ഷ​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. യ​ൽ​ദോ മോ​ർ തി​ത്തോ​സ് മെ​ത്രാ​പോ​ലീ​ത്ത തി​രു​മ​ന​സ് കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.

നി​ങ്ങ​ൾ ന​മ്മു​ടെ ക​ർ​ത്താ​വാ​യ യേ​ശു​മി​ശി​ഹാ​യെ കൈ​ക്കൊ​ണ്ട​തു പോ​ലെ അ​ദ്ദേ​ഹ​ത്തി​ൽ ത​ന്നെ നി​ങ്ങ​ൾ ജീ​വി​ക്ക​ണം, കൊ​ല​സ്യ​ർ 2:6 എ​ന്ന​താ​ണ് ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന ചി​ന്താ വി​ഷ​യം.

മാ​ർ​ച്ച് 24 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.15ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യോ​ടെ യോ​ഗ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. റ​വ. ഫാ. ​കു​രി​യാ​ക്കോ​സ് പു​തു​പ്പാ​ടി(​വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ന്‍റ് മേ​രീ​സ് (വി​മ​ൻ​സ് ലീ​ഗ്) സ്വാ​ഗ​ക​മാ​ശം​സി​ക്കം. തു​ട​ർ​ന് അ​ഭി. ഇ​ട​വ​ക മെ​ത്രാ​പോ​ലീ​ത്ത തി​രു​മ​ന​സ് കൊ​ണ്ട് അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തും. അ​ഭി. സ​ഖ​റി​യാ​സ് മോ​ർ പീ​ല​ക്സി​നോ​സ് മെ​ത്രാ​പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ഉ​ച്ച​ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ ആ​ദ്യ സെ​ക്ഷ​ൻ അ​വ​സാ​നി​ക്കും.

ഉ​ച്ച​യ്ക്കു​ശേ​ഷം മി​ക​ച്ച വ​ച​ന​പ്ര​ഘോ​ഷ​ക​ൻ റ​വ. ഫാ. ​സ​ഖ​റി​യ വ​ള്ളി​ക്കോ​ലി​ൽ(​സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച്, ന്യൂ​യോ​ർ​ക്ക്) വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. വി​മ​ൻ​സ് ലീ​ഗി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​മ്മി​ണി മ​ണി​ച്ചേ​രി​ൽ (സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ, ഫി​ല​ഡ​ൽ​ഫി​യ) വ​ച​ന​പ്ര​സം​ഗം ന​ട​ത്തി​യ​ശേ​ഷം സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യോ​ടെ അ​ന്ന​ത്തെ യോ​ഗ​ന​ട​പ​ടി​ക​ൾ സ​മാ​പി​ക്കും.

മാ​ർ​ച്ച് 25 ശ​നി​യാ​ഴ്ച രാ​വി​ലെ 8ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ആ​രം​ഭി​ക്കു​ന്ന യോ​ഗ​ത്തി​ൽ റ​വ. ഫാ. ​അ​ഭി​ലാ​ഷ് ഏ​ലി​യാ​സ്(​വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ലോ​ഷി​പ്പ്) സ്വാ​ത​മാ​ശം​സി​ക്കും. അ​ഭി. സ​ഖ​റി​യോ​സ് മോ​ർ പീ​ല​ക്സി​നോ​സ് മെ​ത്രാ​പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​യ്ക്കു​ശേ​ഷ​മു​ള്ള സെ​ക്ഷ​നി​ൽ റ​വ. ഡോ. ​പോ​ൾ പ​റ​ന്പാ​ത്ത്(​വി​കാ​രി സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച്, ഫി​ല​ഡ​ൽ​ഫി​യ), സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ലോ​ഷി​പ്പി​നോ പ്ര​തി​നി​ധീ​ക​രി​ച്ചു ബെ​ന്നി തോ​മ​സ്(​സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഷീ​ജോ ഗീ​വ​ർ​ഗീ​സ്(​സെ​ക്ര​ട്ട​റി, സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ് ലീ​ഗ്, ജെ​യിം​സ് ജോ​ർ​ജ്(​സെ​ക്ര​ട്ട​റി, സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ലോ​ഷി​പ്പ്) എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പെ​ടു​ത്തും. യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ന​ട​ത്തു​ന്ന വി​ശു​ദ്ധ ബൈ​ബി​ൾ പാ​രാ​യ​ണ​വും ഭ​ക്തി​സാ​ന്ദ്ര​മാ​യ ഗാ​നാ​ലാ​പ​ന​വും ച​ട​ങ്ങു​ക​ൾ​ക്ക് കൂ​ടു​ത​ൽ കൊ​ഴു​പ്പേ​കും.