ത​ങ്ക​മ്മ വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു
Thursday, March 23, 2023 6:35 AM IST
പി .പി. ചെ​റി​യാ​ൻ
ഡാ​ള​സ്/​എ​ട​ത്വ :ആ​ന​പ്ര​മ്പാ​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ ത​ങ്ക​മ്മ വ​ർ​ഗീ​സ് (81 )അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ പി .​വി.​വ​ർ​ഗീ​സ് (മ​ല​യാ​ള മ​നോ​ര​മ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട്ട​യം).

ഇ​ൻ​ഡ്യ​പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യർമാൻ ബി​ജി​ലി ജോ​ർ​ജി​ന്‍റെ ഭാ​ര്യാ പി​താ​വാ​ണ് പ​രേ​ത. സം​സ്കാ​രം മാ​ർച്ച് 24 വെ​ള്ളി​യാ​ഴ്ച 10.30 ന് ​സ്വ വ​സ​തി​യി​ൽ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം 12ന് ​ആ​ന​പ്ര​മ്പാ​ൽ മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ.

മ​ക്ക​ൾ ഷീ​ല .ഷൈ​നി ,ഡോ​ക്ട​ർ അ​ഞ്ജു (എ​ല്ലാ​വ​രും ഡാ​ള​സ്) പ​രേ​ത​നാ​യ ബി​ജു​വ​ര്ഗീ​സ്
മ​രു​മ​ക്ക​ൾ :ജോ​സ് ,അ​നി​ൽ ,ബി​ജി​ലി ,ബീ​ന ബി​ജു വ​ർ​ഗീ​സ് (എ​ട​ത്വ)
കൊ​ച്ചു​മ​ക്ക​ൾ : ഡോ .​ക്രി​സ്റ്റി , കെ​വി​ൻ, ഡോ: ​ബ്രാ​ൻ ഡോ ​ക്രി​സ്റ്റീ​ന , ഡോ. അ​ലീ​ഷ്യ, ബ​നീ​റ്റ , ക്രി​സ്റ്റ ,ഡെ​റി​ക് , റ്റാ​നി​യ, പോ​ൾ.



കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു ബി​ജി​ലി ജോ​ർ​ജ് ഡാ​ള​സ് 214 794 2646