അലക്സ് വർഗീസ് കലിഫോർണിയയിൽ അന്തരിച്ചു
Thursday, February 2, 2023 4:37 PM IST
പി.പി ചെറിയാൻ
സാൻ ഹോസെ : വെട്ടിയാർ നേടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസ് - ഏലിയാമ്മ വർഗീസ് ദന്പതികളുടെ മകൻ അലക്സ് വർഗീസ് (88) കലിഫോർണിയയിലെ സാൻഹോസെയിൽ അന്തരിച്ചു.

1969 അമേരിക്കയിൽ എത്തിയ അദ്ദേഹം ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം എടുത്തശേഷം റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്ററായും ടാക്സ് സ്പെഷലിസ്റ്റായും പ്രവർത്തിച്ചു.

ഭാര്യ:മറിയാമ്മ അലക്സ്
മകൾ :ഫിലിപ്പ് അലക്സ് -ഷാറോൺ അലക്സ് ,ഷൈനി- വിക്രം മണ്ഡല ,ഷീല -ഷിബു തമ്പി.

സഹോദരങ്ങൾ: തങ്കമ്മ വർഗീസ്, ലീലാമ്മ ബേബി, അന്നമ്മ മാത്യു, എബ്രഹാം, സൂസമ്മ എബ്രഹാം, ലിസിയമ്മ വർഗീസ് (എല്ലാവരും ഡാളസ്), ജോൺസൺ വർഗീസ് (കലിഫോർണിയ ) പരേതരായ സാമുവൽ വർഗീസ് ,മോളമ്മ ജോൺ.

Saturday(Feb 4) - Celebration of Life Service 5 PM - 7 PM @Lima Family Santa Clara Mortuary.
Sunday (Feb 5)- Home Going Service 10 AM - 12:30 PM @Lima Family Santa Clara Mortuary
Sunday - Funeral Service 1:30 PM @Oakhill Funeral Home