റ്റാ​ന്പ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഇ​ട​വ​ക​യി​ൽ പു​തി​യ ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​നു​ള്ള ധ​ന​ശേ​ഖ​ര​ണ​ത്തി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം
Thursday, February 2, 2023 5:20 AM IST
റ്റാ​ന്പാ: സേ​ക്ര​ട്ട് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ പു​തി​യ ഒ​രു ദേ​വാ​ല​യ നി​ർ​മി​ക്കു​വാ​ൻ 2022 ഓ​ഗ​സ്റ്റ് പ​തി​നാ​ലാം തീ​യ​തി കൂ​ടി​യ പൊ​തു​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. 2020 മാ​ർ​ച്ച് 16ന് ​ക്നാ​നാ​യ ക​ത്തോ​ലി​ക്ക​ർ​ക്കാ​യി സ്വ​ന്ത​മാ​യി ഒ​രു ദേ​വാ​ല​യം വാ​ങ്ങി​യ​ശേ​ഷം ഒ​ട്ട​ന​വ​ധി ക്നാ​നാ​യ ക​ത്തോ​ലി​ക്ക​ർ ത​ന്പാ​യി​ലും പ​രി​സ​ര​ത്തു​മാ​യി താ​മ​സി​ച്ചു​വ​രു​ന്നു ഇ​തി​നോ​ട​കം ഏ​ക​ദേ​ശം 400 പ​രം കു​ടും​ബ​ങ്ങ​ൾ ഈ ​ഇ​ട​വ​ക​യി​ലു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​പ്പോ​ഴ​ത്തെ ദേ​വാ​ല​യ​ത്തി​ന് സ്ഥ​ല​പ​രി​മി​തി മൂ​ല​മാ​ണ് സൗ​ക​ര്യ​പ്ര​ദ​മാ​യ ആ​ധു​നി​ക രീ​തി​യി​ലു​ള്ള പു​തി​യ ദേ​വാ​ല​യം നി​ർ​മി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.

2021 ന​വം​ബ​റി​ൽ ഹി​ൽ​സ് ബോ​ർ​ഗ് കൗ​ണ്ടി​യി​ൽ നി​ന്നും നി​ല​വി​ലു​ള്ള സ്ഥ​ല​ത്ത് 18000സ്ക്വ​യ​ർ ഫീ​റ്റി​ലു​ള്ള കെ​ട്ടി​ട​ത്തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ചു. ഇ​തി​ൽ പ്ര​കാ​രം 2022 ഓ​ഗ​സ്റ്റ് 14ന് ​കൂ​ടി​യ പ​ള്ളി പൊ​തു​യോ​ഗ​ത്തി​ൽ പ്ലാ​നും എ​സ്റ്റി​മേ​റ്റ് അ​വ​ത​രി​പ്പി​ക്കു​ക​യും 15000 സ്ക്വ​യ​ർ ഫീ​റ്റി​ലു​ള്ള പു​തി​യ ഒ​രു ദേ​വാ​ല​യം നി​ർ​മ്മി​ക്കു​വാ​നു​ള്ള തീ​രു​മാ​നം പൊ​തു​യോ​ഗം ഐ​ക്യ​ക​ണ്ടെ​ന്ന പാ​സാ​ക്കു​ക​യും ചെ​യ്തു.

2022 ഡി​സം​ബ​ർ 24 ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ച​ട​ങ്ങി​ൽ വ​ച്ചു ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തെ ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യു​ടെ നാ​ൾ​വ​ഴി​ക​ൾ അ​ട​ങ്ങി​യ വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും പു​തി​യ ദേ​വാ​ല​യ​നി​ർ​മാ​ണ​ത്തി​നു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണം ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്തു.

ത​ദ​വ​സ​ര​ത്തി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് പി​താ​വും ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് പി​താ​വും ക്നാ​നാ​യ റീ​ജ​ണ്‍ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യ തോ​മ​സ് മു​ള​വ​നാ​ൽ അ​ച്ച​നും പ്രാ​ർ​ഥ​നാ​ശം​സ​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി ദൈ​വ​ജ​ന​ത്തി​ന് ന​ൽ​കി. ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​മാ​രാ​യി​രു​ന്ന റ​വ. ഫാ.​എ​ബി വ​ട​ക്കേ​ക്ക​ര റ​വ. ഫാ.​ബി​ൻ​സ് ചെ​ത്താ​ലി​ൽ റ​വ. ഫാ.​പ​ത്രോ​സ് ച​ന്പ​ക്ക​ര റ​വ. ഫാ.​ഡൊ​മി​നി​ക് മ​ഠ​ത്തി​ക്ക​ള​ത്തി​ൽ റ​വ. ഫാ.​ജോ​സ​ഫ് ശൗ​ര്യ​മാ​ക്കി​ൽ റ​വ. ഫാ.​മാ​ത്യു മേ​ലാ​ടം എ​ന്നി​വ​ർ എ​ല്ലാ​വി​ധ പ്രാ​ർ​ഥ​ന ആ​ശം​സ​ക​ളും അ​റി​യി​ച്ചു

ഇ​ട​വി​ക​യു​ടെ പ്ര​ഥ​മ ബി​ൽ​ഡിം​ഗ് ബോ​ർ​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​മ്മി കാ​വി​ലി​നു ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ തി​രി​തെ​ളി​ച്ചു ന​ൽ​കു​ക​യും ജി​മ്മി കാ​വി​ൽ പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റെ​നി ചെ​റു​താ​നി​ക്ക് ഭ​ദ്ര​ദീ​പം കൈ​മാ​റു​ക​യും ചെ​യ്തു. ഈ ​ഇ​ട​വ​ക​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗം​ആ​യ കൊ​ച്ചീ​ര്വീ മ​ണ​ലേ​ൽ റെ​നി ചെ​റു​താ​നി​ക്ക​ൽ നി​ന്നും ഭ​ദ്ര​ദീ​പം ഏ​റ്റു​വാ​ങ്ങി​ക​യും നി​ല​വി​ള​ക്കി​ലെ ആ​ദ്യ തി​രി തെ​ളി​യി​ക്കു​ക​യും,ചെ​യ്തു . ഈ ​ഇ​ട​വ​ക​യു​ടെ മു​ൻ കൈ​കാ​ര·ാ​രു​ടെ പ്ര​തി​നി​ധി ബാ​ബു​ക്കു​ള​ങ്ങ​ര യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി റോ​ണി പ​തി​യി​ൽ കു​ട്ടി​ക​ളെ പ്ര​തി​നി​ധി ജെ​സി​ക്ക മു​ശാ​രി പ​റ​ന്പി​ൽ എ​ന്നി​വ​ർ തി​രി​ക​ൾ തെ​ളി​ച്ച് പു​തി​യ ദേ​വാ​ല നി​ർ​മ്മാ​ണ​ത്തി​ന്‍റെ ധ​ന​ശേ​ഖ​ര​ണം ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. 2024 ഒ​ക്ടോ​ബ​ർ മാ​സ​ത്തോ​ടു​കൂ​ടി ദേ​വാ​ല​യ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​പ്പെ​ടു​ന്ന​ത്.

പ​ണ്ട് സ​മാ​ഹ​ര​ണ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ളി​യി​ൽ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ ഫ്ലാ​ഷ് മൊ​ബും സ്നേ​ഹ വി​രു​ന്നും ന​ട​ത്ത​പെ​ട്ട്. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തു​ട​ർ​ന്നു ന​ട​ന്ന് ധ​ന​സ​മാ​ഹാ​ര​ണ ച​ട​ങ്ങി​നും വി​കാ​രി റ​വ ഡോ. ​ജോ​സ് ആ​ദോ പ്പി​ള്ളി​ൽ അ​സോ​സി​യേ​റ്റ് പാ​സ്റ്റ​ർ റ​വ. ഫാ.​ജോ​ബി പു​ച്ചു​ക​ണ്ട​ത്തി​ൽ സി.​മീ​ര ട​ഢ​ങ, സി.​സേ​വി​യ​ർ ട​ഢ​ങ സി.​സാ​ന്ദ്ര ട​ഢ​ങ കൈ​ക്കാ​ര·ാ​രാ​യ ബേ​ബി മാ​ക്കി​ൽ, റെ​നി പ​ച്ചി​ല​മാ​ക്കി​ൽ കി​ഷോ​ർ വ​ട്ട​പ്പ​റ​ന്പി​ൽ ജോ​സ്മോ​ൻ ത​ത്തം​കു​ളം, ജെ​ഫ്രി ചെ​റു​താ​നി​യി​ൽ പാ​രി​ഷ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ബി​ൽ​ഡിം​ഗ് ബോ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ വി​വി​ധ വോ​ള​ണ്ടി​യേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.