Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഹൂസ്റ്റണ്‍ മലയാളി അസോസിയേഷൻ ടാക്സ് സിന്പോസിയം വിജയകരമായി
Tuesday, January 31, 2023 3:03 AM IST
സുമോദി നെല്ലിക്കാല
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്റെ പ്രഥമ ടാക്സ് സിംപോസിയം 2022ൽ വളരെയേറെ വിജയപ്രദമായതുകൊണ്ട് 2023ലും കൂടുതൽ ആവശ്യക്കാരുടെ അപേക്ഷ പരിഗണിച്ച് ഹൂസണ് മലയാളി അസോസിയേഷൻ, ഫൊക്കാന യുമായി സഹകരിച്ചു ടാക്സ് സിംപോസിയം 2023 ൽ വീണും നടത്തിയത് വളരെ വിജയപ്രദമായി.
യുഎസ് ടാക്സ് കണ്‍സൾട്ടന്റ് ജോസഫ് കുര്യപ്പുറം 30ലേറെ വർഷമായി ന്യൂയോർക്ക് അതുപോലെ എല്ലാ സ്റ്റേറ്റുകൾക്കും വേണ്ടി ടാക്സ് സർവീസ് ചെയ്യുന്നു. ഇദ്ദേഹം പൊക്കാനയുടെ അഡ്വൈസറി ബോർഡ് ചെയർപേഴ്സണ്‍ ആണ്. ജനുവരി 28 വൈകീട്ട് 7.30ന് ആരംഭിച്ച ടാക്സ് സിന്പോസിയം ഒരു മണിക്കൂറാണ് സമയം ഉദ്ദേശിച്ചിരുന്നെങ്കിലും മൂന്നു മണിക്കൂറിലേറെ മറ്റുള്ളവർക്ക് വേണ്ടി അവരുടെ സംശയങ്ങൾ, ടാക്സിനെ കുറിച്ചുള്ള സംശയങ്ങൾ തീർത്തു കൊടുക്കുവാനും പഠിപ്പിക്കുവാനും ഗൈഡ് ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.
റിപ്പബ്ലിക് ദിനത്തിന്റെ സന്ദേശം നൽകി കൊണ്ടാണ് ഫൊക്കാനയുടെ പ്രസിഡൻറ് രാജൻ പടവത്ത് യോഗം ആരംഭിച്ചത്. ഈയിടെ ഫൊക്കാനിയിൽ നിന്ന് വേർപെട്ടു പോയ ബിഒടി വൈസ് ചെയർമാൻ രാജൻ രാജു സക്കറിയയെ പ്രത്യേകം എല്ലാവരും അനുസ്മരിച്ചു കൊണ്ടും പ്രാർഥിച്ചുകൊണ്ടുമാണ് യോഗം ആരംഭിച്ചത്.
ടെക്സ്റ്റ് മെസേജുകൾ വഴിയും ഈമെയിൽ വഴിയും ഫോണ്‍കോൾ വഴിയും നിരവധി ചോദ്യ ഉത്തരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് ഷീല ചെറുവും ജോസഫ് കുരിയപ്പുറവും അറിയിച്ചു. അവർക്കുള്ള ഉത്തരങ്ങളാണ് ആദ്യത്തെ സെക്ഷനിൽ നൽകിയത്. രണ്ടാമത്തെ സെക്ഷൻ മീറ്റിംഗിൽ
സന്നിഹിതരായിരുന്ന എല്ലാവരുടെയും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഗൈഡൻസും അറിവ് പങ്കുവെക്കലും ആയിരുന്നു.
ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡൻറ് ജിജു ജോണ്‍ കുന്നംപള്ളിയിൽ, ജോസഫ് കുര്യാ പുറത്തിന്ന് ഹൃദയങ്കമമായ നന്ദി രേഖപ്പെടുത്തി. മലയാളി അസോസിയേഷന്റെ തന്നെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർപേഴ്സണ്‍ പ്രദീശൻ പാണഞ്ചേരി സന്നിഹിതരായിരുന്ന എല്ലാ
മെന്പേഴ്സിനും ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇതിൽ പങ്കെടുക്കാൻ എത്തിയ എല്ലാ മെന്പേഴ്സിനും, ഒൗട്ട്സൈഡ് മെന്പേഴ്സ് പബ്ലിക്കിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
രാജൻ പടവത്ത് പ്രസിഡൻറ് എല്ലാവർക്കും പ്രത്യേകം പ്രത്യേകം സെക്ഷനുകൾ ഒരുക്കുകയും എല്ലാവർക്കും നിശ്ചിതമായ സമയം നൽകുകയും ചെയ്തു ബോർഡ് ഓഫ് ട്രസ്റ്റ് ചെയർപേഴ്സണ്‍ വിനോദ് കെആർകെ, അസിസ്റ്റൻറ് വൈസ് പ്രസിഡന്റ് ലൂക്കോസ് മാളികയിൽ. ബോർഡ് ഓഫ് ട്രസ്റ്റി
ബാബി ജേക്കബ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സുജ ജോസ്, ന്യൂയോർക്ക് ആർ വി പി റെജി വർഗീസ്, അസോസിയേറ്റ് ജോയിൻ സെക്രട്ടറി ബാല കെആർകെ,അസോസിയേറ്റ് വൈസ് പ്രസിഡൻറ് എബ്രഹാം പൊടിമന്നിൽ , മറ്റുള്ളവർക്കും വേണ്ടിയും പ്രത്യേകം ചോദ്യങ്ങൾ, അതിൻറെ
വശങ്ങളും പ്രത്യേകം ജോസഫ് കുര്യപ്പുറത്തോടെ ചോദിച്ച് മനസ്സിലാക്കി. മൂന്നു മണിക്കൂറിലേറെ എല്ലാവരുടെയും ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നൽകി അവരെ തൃപ്തിപ്പെടുത്തിയ യുഎസ് ടാക്സ് സർവീസസ് കണ്‍സൾട്ടൻസ് കൂടിയായ ജോസഫ് എല്ലാവരുടെയും ഹൃദയം അഴിഞ്ഞ നന്ദികൾ നന്ദിയോടെ അറിയിക്കുന്നു. ഇനിയും കൂടുതൽ കൂടുതൽ സിന്പോസിയങ്ങളുമായി സമൂഹത്തിന് ഉപകരിക്കുന്ന ആശയങ്ങളും ആദർശങ്ങളും. സന്ദേശങ്ങളും ചെയ്യുന്നതാണെന്ന് മലയാളി അസോസിയേഷൻ പ്രസിഡൻറ് ഷീല ചോറു അറിയിച്ചു.
ഈ ടാക്സ് സിന്പോസിയം 203 വളരെ വിജയകരമായി മറ്റുള്ളവർക്ക് ഒരു ഗൈഡൻസ്
ആയി നടത്താൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് അസോസിയേറ്റ് ജോയിൻ സെക്രട്ടറി ബാല കെആർകെയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോക്ടർ സുജ ജോസഫ് അഭിപ്രായപ്പെട്ടു. സമൂഹത്തിനുവേണ്ടി ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നും എല്ലാ മീഡിയക്കാർക്കും ഇതിനോടകം നന്ദി അറിയിച്ചുകൊള്ളുന്നുവെന്ന് ബോബി ജേക്കബ് അറിയിച്ചു.
കാറില്‍ ഉലകം ചുറ്റും വലിബന് ഡാളസിൽ ബുധനാഴ്ച സ്വീകരണം നൽകുന്നു
ഫ്രിസ്കോ (ഡാളസ്) : ലോക സഞ്ചാരിയായ മുഹമ്മദ് സിനാന് ഡാളസ്സിൽ ഊ
അസാധാരണ ബാക്ടീരിയ അണുബാധകൾ നിരീക്ഷിക്കാൻ സിഡിസിയുടെ മുന്നറിയിപ്പ്
ന്യൂയോർക്ക്: .യുഎസിൽ വർധിച്ചുവരുന്ന അസാധാരണമായ ലക്ഷണങ്ങളോടെ
സോണി അംബൂക്കന്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു
ന്യൂയോർക്ക് : ഫൊക്കാന അഡീഷണൽ ജോയിന്റ് സെക്രട്ടറി സോണി അംബൂക്കന്റെ
ഫ്ളോറിഡയിൽ അനധികൃത കുടിയേറ്റം തടയുന്ന ബില്ലിൽ ഗവർണർ ഡിസാന്റിസ് ഒപ്പുവച്ചു
ഫ്ലോറിഡ: ഫ്ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ലിറ്ററലി എനിബോഡി ഏൽസും രംഗത്ത്
ന്യൂ റിച്ചലാൻഡ് ഹിൽസ് / ടെക്സസ്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്
ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലെ പെസഹാശുശ്രൂഷ: ഡോ. എബ്രഹാം മാർ പൗലോസ് നേതൃത്വം നൽകും
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ദേവലായതിൽ നടക്കുന്ന പെസഹാവ്യാ
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡാളസിൽ ശനിയാഴ്ച പ്രതിഷേധ റാലി
ഡാളസ്: ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണ
തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയ ഏബ്രഹാമിന്റെ (തങ്ക
ജോ ലിബർമാൻ വിടവാങ്ങി
കണക്ടികട്ട്: കണക്ടികട്ട് മുൻ സെനറ്ററും ഡെമോക്രാറ്റിക് വൈസ്
പാസ്റ്റർ ഡോ. തോമസ് കെ. ഐപ്പിന്റെ ഭാര്യ സാറാമ്മ തോമസ് അന്തരിച്ചു
പത്തനാപുരം: കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ സാറാമ്മ തോമസ് അന്തരി
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
ഒട്ടാവ: കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയി
ഇക്വഡോർ മേയർ ബ്രിഗിറ്റെ ഗാർസിയയും ഉപദേഷ്ടാവും വെടിയേറ്റ് മരിച്ചു
ക്വിറ്റോ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും പ്രസ് ഓഫീസറ
കാൽകഴുകൽ ശുശ്രുഷയ്ക്ക് ഡാളസിൽ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് നേതൃത്വം നൽകുന്നു
ഡാളസ്: ലോകമെങ്ങും പെസഹാ ആചരിക്കുമ്പോൾ ഡാളസിലെ ഇർവിംഗ് സെന്റ
സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം
ന്യൂജേഴ്സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്കി ജറുസലേമി
മിഷൻ ലീഗ് ക്നാനായ റീജിയണിന് നവ നേതൃത്വം
ഷിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള മിഷനറി സംഘടനയായ ചെറുപുഷ്പ
ഡോണൾഡ് ട്രംപിന് പരിമിതമായ ഗഗ് ഉത്തരവ് ഏർപ്പെടുത്തി
ന്യൂയോർക്ക്: ക്രിമിനൽ ഹഷ് മണി വിചാരണയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ന്യൂയോർക്കിലെ
നിക്കോൾ ഷാനഹാനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നാമകരണം ചെയ്തു
കാലിഫോർണിയ: സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർഥി റോബർട്ട് എഫ്. കെന
ഡിവിഎസ്സി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍
ഫിലഡല്‍ഫിയ: വിശാലഫിലഡല്ഫിയാ റീജണിലെ യുവജനങ്ങളുടെ പ്രമുഖ റ
"യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഡിട്രോയിറ്റ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ സീനിയർ വൈദികന
ഷിക്കാഗോ സെന്റ്മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് തുടക്കമായി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ

ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം നടത്തി
അറ്റ്ലാന്റാ: ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം സംഘടിപ്പിച്ചു
ന്യൂയോർക്ക് കേരള സമാജം പ്രസിഡന്റ് സിബി ഡേവിഡിന്റെ ഭാര്യാമാതാവ് അന്തരിച്ചു
കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ ഭാര്യ ശോശ ജോസഫ്
ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയയുടെ സംസ്കാരം വ്യാഴാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയ
യുഎസിലെ കപ്പലപകടം; കാണാതായവർക്കുള്ള തെരച്ചിൽ നിർത്തി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടി
ആശാൻ കാലത്തോടൊപ്പം വളർന്ന മഹാകവി: സുനിൽ പി. ഇളയിടം
ന്യൂയോർക്ക്: ആശാനെപ്പോലെ ജിവിതത്തിന്റെ ആഴമേറിയ ജീവിത സംഘർഷങ്ങ
യുഎസിൽ കപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകർന്നുവീണു; വാഹനങ്ങളടക്കം വെള്ളത്തിൽ
വാഷിംഗ്ടണ്‍: യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്
ഷിക്കാഗോ രൂപത വൈദീകന് ഫാ. ജോബി ജോസഫ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ പുത്തന്‍ പാന യൂട്യൂബില്‍
ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പ
ആവശ്യങ്ങൾ നേടിയെടുക്കുന്നതല്ല ജീവിതത്തിൽ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാർഥന: റവ. രജീവ് സുകു ജേക്കബ്
മെസ്ക്വിറ്റ് (ഡാളസ്) ∙ നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല
ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന്’ ട്രംപ്
ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷനു നവ നേതൃത്വം
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈ
ട്രംപിന്റെയും റോബർട്ട് കെന്നഡി ജൂനിയറിന്റെയും വിപി സാധ്യതകൾ
വാഷിംഗ്ടൺ : റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 ലെ പ്രസിഡന്റ് സ്ഥാനാർ
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി
ന്യൂയോർക്ക് : യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ അടിയന്തര വെടിനിർത
ശ്രീകുമാര്‍ ഉണ്ണിത്താന്റെ "നൊമ്പരങ്ങളുടെ പുസ്തകം’ അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു
അടൂര്‍: അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമ
കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഭക്തി നിർഭരമായി ഓശാനയാചരണം
ഡാളസ് : വിശുദ്ധവാരത്തിന്റെ തുടക്കമായി കൊപ്പേൽ സെന്റ് അൽഫോൻസാ
ന്യൂജഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റർഫെയ്ത്ത് ഇഫ്താർ സംഘടിപ്പിച്ചു
ന്യൂജഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയൽ ആൽബർട്ട് പാലസിൽ മലയാ
ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആര്‍വിപി സ്ഥാനത്തേക്ക് ജോര്‍ജ് ഗീവര്‍ഗീസ് മത്സരിക്കുന്നു
കനക്ടികട്ട്: ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആർവിപി സ്ഥാനത്തേക്ക് സാമൂഹ
വടക്കൻ കലിഫോർണിയയിൽ സഹോദരങ്ങളെ മൗണ്ടൻ ലയൺ ആക്രമിച്ചു; ഒരാൾ കൊല്ലപ്പെട്ടു
കലിഫോർണിയ: താഹോ തടാകത്തിന് പടിഞ്ഞാറ് വടക്കൻ കലിഫോർണിയ മേഖ
ന്യൂയോർക്കിലെ വീട്ടിൽ നിന്ന് കൊക്കെയ്നും മൂന്ന് മില്യൺ ഡോളറും കണ്ടെടുത്തു
ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് നഗരത്തിലെ പ്രധാന കൊക്കെയ്ൻ വിതര
ഫോമാ സെന്ററൽ റീജിയൺ കുടുംബ സംഗമം മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഫോമാ സെന്ററൽറീജിയൺ കുടുംബ സംഗമം റീജണൽ വൈസ് ചെയർമാൻ
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈസ്റ്റർ എഗ് ഹണ്ട് വൻ വിജയമാ
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ അഭിനന്ദിച്ചു
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ(ഒഐസി
ഹോളി ആശംസകൾ നേർന്ന് ഇന്ത്യൻ എംബസി
വാഷിംഗ്ടൺ ഡിസി: ഹോളി ആശംസകൾ നേർന്ന് യുഎസിലെ ഇന്ത്യൻ എംബസി. എല
റജി വി. കുര്യൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
വാഷിംഗ്ടൺ ഡിസി: 2024 - 2026 കാലയളവിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയ
ഫെഡറേഷന് ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സിന്റെ കണ്വന്ഷന് ജൂലൈ 11 മുതല്‍
ഫിലാഡൽഫിയ: 2014 മുതൽ ഫിലാഡൽഫിയ, ഹൂസ്റ്റൺ, ന്യൂയോർക്ക്, വാഷിംഗ
"ബോണ്ടിംഗ് ഫാമിലീസ്' മിനിസ്ട്രി മാർ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണിൽ പുതുതായി സ്ഥാപ
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയണിന്റെ പ്രേവർത്തനോദ്ഘാടനം ഏപ്രിൽ 14ന്
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
കാൻ യൂത്ത് ഫോറം പ്രവർത്തനോദ്ഘാടനം സമാരംഭിച്ചു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിലിന്റെ (കാൻ) 2024-25 വർഷത
മിഷിഗണിൽ ട്രംപ് മുന്നിൽ; പെൻസിൽവേനിയയിൽ സമനില
മിഷിഗൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മിഷിഗൺ സംസ്ഥാനം റിപ്
ബാങ്ക് കൊള്ള; ഹൂസ്റ്റണിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ബാങ്കിൽ കയറി കവർച്ച നടത്തിയ സംഭവത്തിൽ മ
ഡാളസിൽ വെടിവയ്പ്; രണ്ടു പേർ മരിച്ചു
ഡാളസ്: സൗത്ത് ഡാളസിൽ 18 വയസുള്ള രണ്ട് കൗമാരക്കാർ വെടിയേറ്റ് മര
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top