ഡോ. ​വി​നോ ജോ​ണ്‍ ഡാ​നി​യേ​ൽ ഐ​പി​എ​ല്ലി​ൽ ജ​നു​വ​രി 31നു ​സ​ന്ദേ​ശം ന​ൽ​കു​ന്നു
Friday, January 27, 2023 11:56 PM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ണ്‍ : ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​യ​ർ ലൈ​ൻ ജ​നു​വ​രി 31 നു ​സം​ഘ​ടി​പ്പി​ക്കു​ന്ന ടെ​ലി കോ​ണ്‍​ഫ​റ​ൻ​സി​ൽ സു​പ്ര​സി​ദ്ധ കാ​ർ​ഡി​യോ​ള​ജി​സ്റ്റും സു​വി​ശേ​ഷ​ക പ്രാ​സം​ഗീ​ക​നും,ബൈ​ബി​ൾ പ​ണ്ഡി​ത​നു​മാ​യ ഡോ. ​വി​നോ ജോ​ണ്‍ ഡാ​നി​യേ​ൽ (ഫി​ലാ​ഡ​ൽ​ഫി​യ) വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ത്ഥ​ന​ക്കാ​യി ഒ​ത്തു​ചേ​രു​ന്ന ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ല​യ്ൻ ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും (ന്യൂ​യോ​ർ​ക്ക് ടൈം) ​രാ​ത്രി 9 മ​ണി​ക്കാ​ണ് ആ​രം​ഭി​കു​ന്ന​ത് .

വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷ·ാ​രും, പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രും, ദൈ​വ​വ​ച​ന പ​ണ്ഡി​ത·ാ​രും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു. ജ​നു​വ​രി 31 നു ​ചൊ​വ്വാ​ഴ​ച​യി​ലെ പ്ര​യ​ർ ലൈ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന വി​നോ ഡാ​നി​യേ​ലി​ന്‍റെ പ്ര​ഭാ​ഷ​ണം കേ​ൾ​കു​ന്ന​തി​നും , അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 1-712-770-4821എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ ​പി എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ്ര​യ​ർ ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കാ​ണു​ന്ന ഈ​മെ​യി​ലു​മാ​യോ, ഫോ​ണ്‍ ന​ന്പ​റു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207 ,സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) 586 216 0602,