ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി മെ​ഗാ സ്പോ​ണ്‍​സ​ർ അ​ല​ക്സ് അ​ച്ചാ​മ്മ മ​രു​വി​ത്ത​റ
Friday, January 20, 2023 6:11 AM IST
ജോ​ഷി വ​ള്ളി​ക്ക​ളം
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ അ​സോ​സി​യേ​ൻ രൂ​പം കൊ​ണ്ടി​ട്ട് 50 വ​ർ​ഷം തി​ക​യു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളോ​ടെ സു​വ​ർ​ണ ജൂ​ബി​ലി ജ​നു​വ​രി 24ന് ​ബി​ലി 2023 ശ​നി​യാ​ഴ്ച ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

12000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​വും 1500ല​ധി​കം ആ​ളു​ക​ളെ ഉ​ൾ​കൊ​ള്ളു​ന്ന​തി​ന് സ്ഥ​ല​സൗ​ക​ര്യ​വു​മു​ള്ള എ​ൽ​മേ​ഴ്സി​ലു​ള്ള വാ​ട്ട​ർ ഫോ​ർ​ഡ് ബാ​ൻ​ക്വ​റ്റി​ലെ ഗ്രാ​ൻ​ഡ് ബാ​ൽ റൂ​മി​ൽ വ​ച്ചാ​യി​രി​ക്കും ജൂ​ബി​ലി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്. രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്വേ​രം 11 വ​രെ​യാ​ണ് വി​വി​ധ​യി​നം പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

സെ​മി​നാ​റു​ക​ൾ, ക്ലാ​സു​ക​ൾ, മീ​റ്റിം​ഗു​ക​ൾ, അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങു​ക​ൾ പ്ര​മു​ഖ അ​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ, ഫി​ലം ഇ​ൻ​ഡ​സ്ട്രി പ്ര​തി​നി​ധി​ക​ൾ, എ​ന്‍റ​ർ​ട്രെ​യി​ൻ​മെ​ന്‍റ് പ​രി​പാ​ടി, ഡി​ന്ന​ർ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ മെ​ഗാ സ്പോ​ണ്‍​സ​റാ​യി അ​ല​ക്സ് ആ​ൻ​ഡ് അ​ച്ചാ​മ്മ മ​രു​വി​ത്ത​റ എ​ന്നീ കു​ടും​ബ​ത്തി​നു​വേ​ണ്ട് ബീ​ന ആ​ൻ​ഡ് ജൂ​ബി വ​ള്ളി​ക്ക​ള​ത്തി​ൽ നി​ന്നും മെ​ഗാ സ്പോ​ണ്‍​സ്ഷി​ക്ക് സീ​റോ മ​ല​ബാ​ർ വി​കാ​രി ജ​ന​റ​ൽ റ​വ. മോ​ണ്‍ സി​ഞ്ഞോ​ർ തോ​മ​സ് മു​ള​വ​നാ​ൽ സ്വീ​ക​രി​ച്ചു കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ശേ​ഷം എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡം​ഗ​ങ്ങ​ളി​ൽ നി​ന്നും സ്പോ​ണ്‍​സ​ർ​ഷി​പ്പ് സ്വീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​തും ന​ട​ക്കാ​ൻ പോ​ലു​മാ​വാ​ത്ത 50 പേ​ർ​ക്ക് വീ​ൽ​ചെ​യ​ർ ന​ൽ​കു​ന്ന​തി​നും നി​ർ​ദ്ധ​ന​രാ​യ ഭ​വ​ന​മി​ല്ല. 5 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ചെ​യ​ർ​മാ​നാ​യി ലെ​ജി പ​ട്ട​രൂ​മ​ഠം, ഫ​ണ്ട് റൈ​സിം​ഗ് ചെ​യ​ർ​മാ​ൻ ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, സു​വ​നീ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, അ​ച്ച​ൻ​കു​ഞ്ഞ്, മാ​ത്യു, ക​ണ്‍​വ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​സി​ബി​ൾ ഫി​ലി​പ്പ്, ഫൈ​നാ​ൻ​സ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​വീ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് സു​വ​ർ​ണ ജൂ​ബി​ലി കമ്മിറ്റി അംഗങ്ങൾ.