റീ​നു ജോ​ണ്‍​സ​ണ്‍ പ​ർ​മാ​ർ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Friday, December 9, 2022 6:29 AM IST
ജോ​യി​ച്ച​ൻ പു​തു​ക്കു​ളം
ന്യു​യോ​ർ​ക്ക്: സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന റീ​നു ജോ​ണ്‍​സ​ണ്‍ പ​ർ​മാ​ർ (35) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ യൂ​ജി​ൻ പ​ർ​മാ​ർ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. റീ​നു ആ​മ​സോ​ണി​ൽ ഐ​ടി ഉ​ദ്യ​ഗ​സ്ഥ​യാ​യി​രു​ന്നു. ഇ​രു​വ​രും സ്കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ൽ ഒ​രു​മി​ച്ചു പ​ഠി​ച്ച​വ​രാ​ണ്.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. സി.​ജെ. ജോ​ണ്‍​സ​ണ്‍ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ പു​ത്രി​യാ​ണ്. പ​ത്ത​നം​തി​ട്ട മ​ല്ല​ശേ​രി തേ​ക്കും​കാ​ട്ടി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ് റ​വ. സി.​ജെ. ജോ​ണ്‍​സ​ണ്‍ കോ​ർ എ​പ്പി​സ്കോ​പ്പ. മാ​താ​വ് സാ​ലി ജോ​ണ്‍​സ​ണ്‍ ഏ​റ്റു​മാ​നൂ​ർ പ​ഴ​യം​പ​ള്ളി​ൽ കു​ടും​ബാം​ഗം. റി​ന്‍റു മാ​ത്യു (ഷോ​ണ്‍ മാ​ത്യു), ജോ​ണ്‍​സ​ണ്‍ (ആ​ൻ​സി ജോ​ണ്‍​സ​ണ്‍) എ​ന്ന​വ​രാ​ണ് സ​ഹോ​ദ​ര​ർ. ആ​റ് സ​ഹോ​ദ​ര​പു​ത്ര​രു​മു​ണ്ട്.

ഡി​സം​ബ​ർ 12 തി​ങ്ക​ളാ​ഴ്ച സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് നോ​ർ​ത്ത് ഈ​സ്റ്റ് ഡ​യോ​സി​സ് ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ സ​ഖ​റി​യ മാ​ർ നി​ക്കൊ​ളോ​വു​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ കാ​ർ​മ്മി​ക​നാ​യി​രി​ക്കും.

പൊ​തു​ദ​ർ​ശ​നം: ഡി​സം​ബ​ർ 11 ഞാ​യ​ർ വൈ​കി​ട്ട് 5 മു​ത​ൽ 9 വ​രെ: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, 1333 വെ​ല്ഷ് റോ​ഡ്, ഹ​ണ്ടിം​ഗ്ട​ണ്‍ വാ​ലി, പെ​ൻ​സി​ല്വേ​നി​യ-19006

സം​സ്കാ​ര ശു​ശ്രൂ​ഷ ഡി​സം​ബ​ർ 12 രാ​വി​ലെ 9 മ​ണി: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ

തു​ട​ർ​ന്ന് സം​സ്കാ​രം പൈ​ൻ ഗ്രോ​വ് സെ​മി​ത്തേ​രി, 1475 വെ​സ്റ്റ് ക്ണ്ടി ​ലൈ​ൻ റോ​ഡ്, ഹാ​റ്റ്ബോ​റോ, പെ​ൻ​സി​ല്വേ​നി​യ-19040.