മേ​രി കു​രു​വി​ള ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു
Sunday, December 4, 2022 6:34 AM IST
സൗ​ത്ത് ഫ്ളോ​റി​ഡ: തീ​ക്കോ​യി പു​ത​ന​പ്ര​കു​ന്നേ​ൽ പ​രേ​ത​നാ​യ പി.​ജെ. കു​രു​വി​ള​യു​ടെ ഭാ​ര്യ മേ​രി കു​ര്യാ​ക്കോ​സ് ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു. ഇ​ള​ങ്ങോ​യി ഹോ​ളി​ക്രോ​സ് പ​ട്ട​ടി ഇ​ട​വ​കാം​ഗ​മാ​യ പ​രേ​ത പ​ള്ളി​വാ​തു​ക്ക​ൽ ക​ല്ലൂ​ർ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ജോ ​കു​രു​വി​ള, പ​രേ​ത​നാ​യ ഏ​ബ്ര​ഹാം കു​രു​വി​ള, ഡേ​വി​ഡ് കു​രു​വി​ള, ബീ​ന ബി​ജോ​യ്, ഷൈ​നി തോ​മ​സ്, ആ​ഷാ ജോ​ർ​ജ്, ഡെ​ല്ലാ മാ​ത്യു ജോ​ർ​ജ്.

മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി ദേ​വ​സ്യ ജോ​സ​ഫ്, ജോ​ളി ഏ​ബ്ര​ഹാം, ജാ​ക്വി​ലി​ൻ ഡേ​വി​ഡ്, ബി​ജോ​യി ഏ​ബ്ര​ഹാം, ജോ​ർ​ജ് തോ​മ​സ്, പോ​ളി ജോ​ർ​ജ്, സ​ജി മാ​ത്യു ജോ​ണ്‍.

കൊ​ച്ചു​മ​ക്ക​ൾ: ജ​യ്മി & സി​റി​ൽ നെ​ടു​ന്പ​റ​ന്പി​ൽ, ജാ​സ്മി​ൻ, ജോ ​ജൂ​ണി​യ​ർ, മാ​യാ, ആ​ഷ്ലി, അ​ഞ്ജ​ലി, ബോ​ബി​ൻ, വെ​റോ​നി​ക്ക, ജോ​ണ്‍, റോ​ബി​ൻ, റി​യ, ഡേ​വി​സ്, ഡാ​നി​യേ​ൽ, ഡെ​ന്നീ​സ്, ദി​യ, ഡോ​ണ്‍.