Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫൊക്കാന പ്രവർത്തനോദ്ഘാടനം ഡിസംബർ മൂന്നിന്, ഒരുക്കങ്ങൾ പൂർത്തിയായി
Friday, December 2, 2022 10:37 AM IST
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോക്ക്: ഫൊക്കാന പ്രവർത്തനോദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു.
ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ വച്ച് 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു മണി മുതൽ(1050 Georges Post Road, NJ 08863 )നടത്തുന്ന ഫൊക്കാന പ്രവർത്തന ഉൽഘാടനം വിജയമാക്കാൻ ആതിഥേയത്വം വഹിക്കുന്ന ഫൊക്കാന ന്യൂജേഴ്സി റീജിയന്റെ എല്ലാ പിൻതുണയും ഉണ്ടെന്ന് റീജണൽ വൈസ് പ്രസിഡന്റ് ദേവസി പാലാട്ടിയും അറിയിച്ചു.
മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രവർത്തനോദ്ഘാടനം ഒരു ആഘോഷമായി തന്നെയാണ് ന്യൂ ജേഴ്സിയിൽ ക്രമീകരിച്ചിരിക്കുന്നത്. പ്രവർത്തന ഉൽഘാടനത്തിന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന നേതാക്കളെ സ്വികരിക്കാനും , ഈ ഉൽഘാടന ചടങ്ങു ഒരു ചരിത്രമാക്കാനും ന്യൂ ജേഴ്സി റീജണിൽ നിന്നുമുള്ള എല്ലാ അംഗസംഘടനകളും അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നത്.
ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനോടൊപ്പം രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെയൊക്കെ ആയിരിക്കണം , കേരളാ കൺവൻഷൻ , ചാരിറ്റി പ്രവർത്തങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു തിരുമനിക്കുമെന്ന് പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫനും അറിയിച്ചു.
കലാ പരിപാടികളുലൂടെ മേന്മ കൊണ്ടും പങ്കെടുക്കുന്നവരുടെ പ്രധിനിത്യംകൊണ്ടും ഈ ഫൊക്കാന പ്രവർത്തനോദ്ഘാടനം വ്യത്യസ്തമായിരിക്കുമെന്ന് ഫൊക്കാന ന്യൂജഴ്സിയിലെ അംഗസംഘടനകൾ ആയ കേരള കൾച്ചറൽ ഫോറം (കെ.സി.എഫ്) പ്രസിഡന്റ് ഫ്രാൻസിസ് കാരക്കാട്ട് , മഞ്ച് പ്രസിഡന്റ് ഷൈനി രാജു , നാമം പ്രസിഡന്റ് സജിത്ത് ഗോപിനാഥ് എന്നിവർ അറിയിച്ചു.
പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പൻ, ട്രസ്റ്റി ബോർഡ് മെംബേർസ് ആയ സജിമോൻ ആന്റണി , മാധവൻ നായർ, നാഷണൽ കമ്മിറ്റി മെംബേർ ആയ കോശി കുരുവിള എന്നിവർ അറിയിച്ചു.
കേന്ദ്ര ബജറ്റ് നിരാശാജനകം, പ്രവാസികൾക്ക് അവഗണന: കല കുവൈറ്റ്
കുവൈറ്റ് സിറ്റി: ധനകാര്യമന്തി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളോട്
ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് വിസകൾ നൽകണമെന്ന് യു എസ് കോൺഗ്രസിനോട് ഫിയകോന
ന്യൂയോർക്ക്: മതപരമായ അക്രമത്തിന് ഇരയായ ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് 10,000 അഭയ വിസ
കേരള കൾച്ചറൽ അസോസിയേഷൻ കാനഡ ടാലന്റ് ഷോ സംഘടിപ്പിക്കുന്നു
ടോറന്റോ : ഭാവിയിലെ അഭിനയ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനാണ് കേരള കൾച്ചറൽ അസ
ലീല മാരേട്ട് വീണ്ടും ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു
ന്യൂയോർക്ക്: ഫൊക്കാനയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർഥിയായി (2024-26) മത്സരിക്കുമ
വേൾഡ് മലയാളി കൗൺസിൽ ഓസ്റ്റിൻ പ്രോവിൻസ് അഡ്ഹോക് കമ്മിറ്റി
ന്യൂജഴ്സി: വേൾഡ് മലയാളി കൗൺസിൽ ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിൻ സിറ്റിയിൽ പ്ര
ഷിക്കാഗോ എസ്ബി-അസംപ്ഷന് അലുംമ്നി ദേശീയ ഉപന്യാസ മത്സരം: രജിസ്ട്രേഷന് നീട്ടി
ഷിക്കാഗോ ∙ ചങ്ങനാശേരി എസ്ബി-അസംപ്ഷന് അലുംമ്നി അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററി
അലക്സ് വർഗീസ് കലിഫോർണിയയിൽ അന്തരിച്ചു
സാൻ ഹോസെ : വെട്ടിയാർ നേടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസ് - ഏലിയാമ്മ വർഗീസ് ദന്പ
തോമസ് പള്ളിക്കൽ ഹൂസ്റ്റണിൽ അന്തരിച്ചു
തോമസ് പള്ളിക്കൽ (തമ്പി,79) ഹൂസ്റ്റണിൽ അന്തരിച്ചു . ഭാര്യ ഏലിയാമ്മ തോമസ്. മക്കൾ മ
ഫൊക്കാന വനിതാ ഫോറം ന്യൂയോർക്ക് റീജണിന് പുതു നേതൃത്വം
ന്യൂയോർക്ക് : ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂയോർക്ക് റിജണിന
റ്റാന്പ സേക്രട്ട് ഹാർട്ട് ഇടവകയിൽ പുതിയ ദേവാലയ നിർമാണത്തിനുള്ള ധനശേഖരണത്തിന് ഉജ്ജ്വല തുടക്കം
റ്റാന്പാ: സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ഇടവകയിൽ
ഡാളസിൽ ഐസ് മഴ, ജനജീവിതം സ്തംഭിച്ചു, റോഡ് ഗതാഗതം താറുമാറായി
ഡാളസ് : ഡാളസ് ഉൾപ്പെടെ നോർത്ത് ടെക്സസിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശീതകാല കൊ
മറിയാമ്മ ആൻഡ്രൂസ് അറ്റ്ലാന്റയിൽ അന്തരിച്ചു
ജോർജിയ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, വടക്കേ അമേരിക്കയിലെ ചർച്ച്
ജോസഫ് കരോട്ട് ന്യൂയോര്ക്കില് അന്തരിച്ചു
ന്യൂജേഴ്സി: പാലാ കൊഴുവനാല് വലിയകരോട്ട് പരേതരായ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകന്
മാർ റാഫേൽ തട്ടിൽ നയിക്കുന്ന നോന്പ് കാലധ്യാനം ന്യൂജേഴ്സിയിൽ
ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്
ഷിക്കാഗോ മലയാളി അസോസിയേഷൻ 13ാമത് വീടിന്റെ താക്കോൽദാനം നിർവഹിച്ചു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പതിമൂന്നാമത്തെ വീടി
കോവിഡ് അടിയന്തര പ്രഖ്യാപനങ്ങൾ അവസാനിപ്പിക്കാൻ ബൈഡൻ ഭരണകൂടം
വാഷിംഗ്ടണ് ഡിസി: കോവിഡ് അടിയന്തര പ്രഖ്യാപനങ്ങൾ മേയ് 11 ന് അ
എസ്എംസിഎ കുവൈറ്റ് - നോർത്ത് അമേരിക്ക പുതുവത്സര സംഗമം ശ്രദ്ധേയമായി
ഹൂസ്റ്റണ്: എസ്എംസിഎ (സീറോ മലബാർ കുവൈറ്റ് നോർത്ത് അമേരിക്ക) യു
ഒഐസിസി ഹൂസ്റ്റണ് ചാപ്റ്റർ: റിപ്പബ്ലിക്ക്ദിനാഘോഷവും മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനാചരണവും നടത്തി
ഹൂസ്റ്റണ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്ഗ്രസ് യുഎസ്എ (ഒഐസി
ഔർ ലേഡി ഓഫ് ഗോഡലൂപ്പേ മെക്സിക്കൻ തീർഥയാത്ര ഉജ്ജ്വലമായി
ഡാളസ്: കോപ്പേൽ സെന്റ് അൽഫോൻസാ ചർച്ച് വിൻസെന്റ് ഡി പോൾ സൊ
നടി സിണ്ടി വില്യംസ് അന്തരിച്ചു
ന്യൂയോർക്ക്: നടി സിണ്ടി വില്യംസ് (75) അന്തരിച്ചു. ’ലാവർണ് & ഷെർ

നാലു വർഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രംപ്
ന്യൂയോർക്ക് : ബൈഡൻ അമേരിക്കയെ നാശത്തിന്റെയും തകർച്ചയുടെയും
മിസ് യൂണിവേഴ്സ് ആർബോണി ഗബ്രിയേൽ മിസ് യുഎസ്എ കിരീടം ഉപേക്ഷിച്ചു; മോർഗൻ റൊമാനോ പുതിയ മിസ് യുഎസ്എ
അലബാമ: മിസ് യൂണിവേഴ്സ് 2022-ൽ വിജയിച്ചതിന് ശേഷം, ആർ ബോണി ഗബ്രി
മയക്കുമരുന്നിനെതിരേ "വണ് പിൽ കാൻ കിൽ' കാന്പയിന് ഒക്ലഹോമയിൽ തുടക്കം
ഒക്ലഹോമ: ചെറുപ്പക്കാരുടെ ഇടയിൽ വർധിച്ചുവരുന്ന മയക്കുമരുന്
ഹൂസ്റ്റണ് മലയാളി അസോസിയേഷൻ ടാക്സ് സിന്പോസിയം വിജയകരമായി
ഹൂസ്റ്റണ്: മലയാളി അസോസിയേഷന്റെ പ്രഥമ ടാക്സ് സിംപോസിയം 2022ൽ
ഫോമ സെൻട്രൽ റീജണ് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആചരിച്ചു
ഷിക്കാഗോ: ഫോമ സെൻട്രൽ റീജണിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പ
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാംസ്കാരിക സംഘ
കാലിഫോർണിയയിൽ വീണ്ടും വെടിവയ്പ്പ്: മൂന്ന് പേർ മരിച്ചു
കാലിഫോർണിയ: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടന്ന വെടിവയ്പ്പിൽ മ
ഡോ. റോഡ്നി എഫ്. മോഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ഡാളസ് : ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ മലയാളം പഠന പരി
ഫിലിപ്പ് സാമുവേൽ ഡാളസ് മലയാളികൾക്കിടയിലെ നിറസാന്നിധ്യം
സണ്ണിവെയ്ൽ: രണ്ടര ദശാബ്ദത്തിലേറെയായി ഡാളസ് ഫോർട്ട് വർത്ത് മല
ഫൊക്കാനയുടെ മികച്ച എംഎൽഎയ്ക്കുള്ള പുരസ്കാരം തിരുവഞ്ചൂർ രാധാകൃഷ്ണന്
വാഷിംഗ്ടൺ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.എൽ.എയ
ഹൂസ്റ്റണ് മലയാളി അസോസിയേഷൻ ടാക്സ് സിന്പോസിയം ജനുവരി 28ന്
ഹൂസ്റ്റണ്: ഹൂസ്റ്റണ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ജനു
ടെന്നിസിയിൽ കറുത്ത വർഗകാരന്റെ മരണം: അഞ്ചു പോലീസ് ഓഫീസർമാരെ പിരിച്ചു വിട്ടു
മെംഫിസ് (ടെന്നിസി): ടെന്നിസിയിൽ ഈ മാസം ആദ്യം ടയർ നിക്കോൾസിന്റ
ഹൂസ്റ്റണ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ മൂന്നുനോന്പ് ആചരണം
ഹൂസ്റ്റണ്: ഹൂസ്റ്റണ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാല
ഇർവിംഗ് സെന്റ്ജോർജ് ഓർത്തഡോക്സ് ഇടവകയിൽ മൂന്നു നോന്പാചരണവും കണ്വൻഷനും ഞായറാഴ്ച തുടക്കം
ഡാളസ്: ഇർവിംഗ് സെന്റ്ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ
ബിബിസി ഡോക്യുമെന്ററിയെ പിന്തുണച്ച് യുഎസ് വക്താവ് നേഡ് പ്രൈസ്
വാഷിംഗ്ടണ്: കഴിഞ്ഞ ആഴ്ചയിൽ പുറത്തിറങ്ങിയ മോദിയെ കുറിച്ചുള്
നുഹറ യൂകരിസ്റ്റിക് മിറാക്കിൾസ് ക്വിസ് മത്സര വിജയികൾ
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ പ്ര
ഡോ. വിനോ ജോണ് ഡാനിയേൽ ഐപിഎല്ലിൽ ജനുവരി 31നു സന്ദേശം നൽകുന്നു
ഹൂസ്റ്റണ് : ഇന്റർനാഷനൽ പ്രയർ ലൈൻ ജനുവരി 31 നു സംഘടിപ്പിക്കു
ഡാളസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി
ഡാളസ്: ഡാളസിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞു ശോഭിച്ചി
ഡബ്ല്യൂഎംസി ന്യൂയോർക്ക് പ്രൊവിൻസും മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്: ന്യൂയോർക്ക് പ്രൊവിൻസ് വേൾഡ് മലയാളി കൗണ്സിലും
പള്ളി പണിയിൽ കൈകോർത്ത് ന്യൂജഴ്സിയിലെ കുരുന്നുകൾ
ന്യൂജഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിലെയും ഇൻഫ
പുന്നൂസ് സക്കറിയ ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: ആലപ്പുഴ വെളിയനാട് കന്യാക്കോണിൽ പുന്നൂസ് സക്കറിയ (കറിയാച്ചൻ-88) ന
ഡാളസിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഡാളസ് ∙ ഇന്ത്യയുടെ 74–ാമത് റിപ്പബ്ലിക് ദിനം ഡാളസില് ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷ
നായയുടെ കടിയേറ്റ് ഏഴു വയസുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്
ഐഡഹോ ∙ നാല് നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണ അന്ത
ഒഐസിസി യു എസ്എ ഹൂസ്റ്റൺ ചാപ്റ്റർ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 ഞായറാഴ്ച
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യുഎസ്എ) യുടെ ആഭിമുഖ്
ഫിലിപ്പ് സാമുവേൽ ഡാളസിൽ അന്തരിച്ചു
ഡാളസ്: തിരുവല്ല കുറ്റപ്പുഴ കവലക്കൽ കുടുംബാംഗമായ ഫിലിപ്പ് സാമുവേൽ (അച്ചൻമോൻ-68) ജ
അമേരിക്കയിലെത്തി പത്താം ദിവസം ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു
ഷിക്കാഗോ: ഉപരിപഠനത്തിനായി അമേരിക്കയിലെത്തി പത്താംദിവസം ഇന്
ജൂബിലി നിറവിൽ ഡാളസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി; ലോഗോ പ്രകാശനം ചെയ്തു
ഡാളസ്: ഡാളസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സുവർണ ജൂബി
ഡോ. രുഗ്മിണി പത്മകുമാർ മന്ത്ര സ്പോണ്സർഷിപ് കമ്മിറ്റി ചെയർ
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ഇടയിൽ സുപരിചിതനായ ഡോ.
കെസിഎസിന്റെ പ്രവർത്തനോദ്ഘാടനവും പിതാക്കന്മാരുടെ ഓർമചരണവും ഫെബ്രുവരി 5ന്
ഷിക്കാഗോ: കെസിഎസിന്റെ പ്രവർത്തനോദ്ഘാടനവും ക്നാനായ സമുദായത
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ടൊറോന്റോക്ക് പുതു നേതൃത്വം
ടൊറോന്റോ: ടൊറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവ
Latest News
മുംബൈ സ്വദേശിനിയെ ആക്രമിച്ച പ്രതികൾ പിടിയിൽ
കലാസാംസ്കാരിക വികസനത്തിന് 183.14 കോടി; എകെജി മ്യൂസിയത്തിന് ആറു കോടി
വയോജനങ്ങളെ മറന്ന് സർക്കാർ; സാമൂഹിക ക്ഷേമ പെൻഷൻ കൂട്ടിയിട്ടില്ല; അനർഹരെ ഒഴിവാക്കും
റീബില്ഡ് കേരളയ്ക്ക് 904.83 കോടി; പ്രവാസികള്ക്കായി 50 കോടി
കേരളത്തെ ഹെല്ത്ത് ഹബ്ബാക്കി മാറ്റും: ധനമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top