നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രോ​സം ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന് ത​യാ​റെ​ടു​ക്കു​ന്നു
Thursday, December 1, 2022 6:23 AM IST
ജോ​ർ​ജ് തു​ന്പ​യി​ൽ
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി​സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, അു​ത്ത​വ​ർ​ഷം ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്നു.

ന​വം​ബ​ർ 27 ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ സ​ഫേ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ക്സ് ച​ർ​ച്ചി​ൽ ന​ട​ന്ന ആ​ദ്യ ആ​സൂ​ത്ര​ണ യോ​ഗ​ത്തി​ൽ അ​ഭി​വ​ന്ദ്യ സ​ഖ​റി​യ മാ​ർ നി​ക്ക​ളാ​വോ​സ് മെ​ത്രാ​പോ​ലീ​ത്ത് 2023 ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ർ ക​മ്മി​റ്റി​യെ അ​വ​ത​രി​പ്പി​ച്ചു. കോ​ർ ക​മ്മി​റ്റി​യി​ൽ ഫാ. ​സ​ണ്ണി ജോ​സ​ഫ്(​കോ​ണ്‍​ഫ​റ​ൻ​സ് ഡ​യ​റ​ക്ട​ർ), ചെ​റി​യാ​ൻ പെ​രു​മാ​ൾ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മാ​ത്യു കെ.​ജോ​ഷ്വ(​ജ​ന​റ​ൽ ട്ര​ഷ​റ​ർ), സൂ​സ​ൻ ഡേ​വി​ഡ്(​സു​വ​നീ​ർ എ​ഡി​റ്റ​ർ), സ​ജി പോ​ത്ത​ൻ(​ഫി​നാ​ൻ​സ് മാ​നേ​ജ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്നു.

സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, നി​ര​വ​ധി വൈ​ദി​ക​ർ, വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള അ​ൽ​മാ​യ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഫാ. ​സ​ണ്ണി ജോ​സ​ഫും ചെ​റി​യാ​ൻ പെ​രു​മാ​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ പ്രാ​ഥ​മി​ക പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സ​ന്നി​ഹി​ത​രോ​ട് വി​ശ​ദീ​ക​രി​ച്ചു. 2023 ജൂ​ലൈ 12 മു​ത​ൽ 15 വ​രെ ന​ട​ത്തു​ന്ന കോ​ണ്‍​ഫ​റ​ൻ​സ് വേ​ദി​ക്കാ​യി നി​ല​വി​ൽ ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ൾ പ​രി​ഗ​ണ​ന​യി​ലാ​ണ്.
യു​വാ​ക്ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കു​മാ​യി ആ​ത്മീ​യ​ത​വും വി​ദ്യാ​ഭ്യാ​സ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥം ഒ​രു സു​വ​നീ​ർ പ്ര​സ​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്.

കോ​ണ്‍​ഫ​റ​ൻ​സ് സ്ഥ​ലം, വി​ശി​ഷ്ടാ​തി​ഥി​ക​ൾ, പാ​ഠ്യ​പ​ദ്ധ​തി, വി​ശ​ദ്ധ​മാ​യ കാ​ര്യ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ, ക​രി​ക്കു​ലം, സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ്, സ്വീ​ക​ര​ണ​വും താ​മ​സ​വും, സു​വ​നീ​ർ, ഭ​ക്ഷ​ണം, പ​ബ്ലി​സി​റ്റി, സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ​വ​യ്ക്കാ​യു​ള്ള സ​ബ് ക​മ്മി​റ്റി​ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ രൂ​പീ​ക​രി​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ സു​ഗ​മ​മാ​യി ഏ​കോ​പ​ന​ത്തി​നാ​യി ഈ ​ക​മ്മി​റ്റി​ക​ൾ കോ​ർ ക​മ്മി​റ്റി​യു​മാ​യും ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ലു​മാ​യും സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​രു​ടെ​യും അ​ൽ​മാ​യ​രു​ടെ​യും സ​ഹ​ക​ര​ണം സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​സ​ണ്ണി ജോ​സ​ഫ് 718 608 5583, ചെ​റി​യാ​ൻ പെ​രു​മാ​ൾ 516 439 9087