Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം
Wednesday, November 30, 2022 3:22 AM IST
ജീമോൻ ജോർജ്
ഫിലഡൽഫിയ: ചരിത്രസ്മരണകളുറങ്ങുന്ന നഗരത്തിലെ സഹോദരസഭകളുടെ ഐക്യവേദിയായ എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇൻഡ്യൻ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ ജോർജ് വാഷിംഗ്ടണ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ(10175 Bustleton Ave, Philadelphiya, 19116)നടത്തപ്പെടുന്നു.
സാഹോദരീയ നഗരത്തിലെ മലയാളികളുടെ ഇടയിലെ ക്രിസ്തീയ സഭകളുടെ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും പ്രതീകാത്മകമായി നിലകൊള്ളുന്ന എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന സംയുക്ത ക്രിസ്മസ് ആഘോഷം തലമുറകളുടെ ഐക്യത്തിലൂടെ പരസ്പരം സഹകരിച്ച് ക്രിസ്തുദേവന്റെ തിരുപിറവി ഒരുമിച്ചാഘോഷിക്കുവാനും കൊണ്ടാടുവാനും അതിലും ഉപരിയായി ഒരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലകളിലൂടെ ക്രിസ്തീയ മൂല്യങ്ങളെ ഉയർത്തി പിടിച്ചുകൊണ്ട് ആദ്യകാല കുടിയേറ്റക്കാർ തുടങ്ങി വച്ച ക്രിസ്മസ് പുതുവത്സരാഘോഷമാണ് നടത്തി വരുന്നത്.
തലമുറകളിലൂടെ കൈമാറുന്ന നമ്മുടെ പാരന്പര്യങ്ങളും പൈതൃകങ്ങളും ഉയർത്തിപിടിച്ച് കൊണ്ട് നടത്തുന്ന ഈ വർഷത്തെ വന്പിച്ച ക്രിസ്മസ് ആഘോഷത്തിന്റെ മുഖ്യാതിഥിയായി എത്തുന്നത് കാത്തലിക് സഭയുടെ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നവാഭിഷിക്തനായ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ആണ്. കൂടാതെ മലയാളി കമ്യൂണിറ്റിയുടെ ഉത്തമ സുഹൃത്തുക്കളായ യുഎസ് കോണ്ഗ്രമാൻ ബ്രയൻ ഫിറ്റ്സ് പാട്രിക്, ജോസഫ് ഡിജിലാമോ (ബെൻസേലം, മേയർ) തുടങ്ങിയ നിരവധി സാമൂഹിക സാമുദായിക നേതാക്കളുടെ സാന്നിധ്യവും ചടങ്ങുകളിൽ ഉണ്ടായിരിക്കുന്നതാണ്.
എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ് പുതുവത്സരാഘോഷത്തിനോടനുബന്ധിച്ച് ഫിലഡൽഫിയ സിറ്റിയിൽ നിന്നും അന്നേ ദിവസം എക്യുമെനിക്കൽ ദിനം ആയി പ്രഖ്യാപിച്ചിട്ടുള്ള അറിയിപ്പും ഒൗദ്യോഗികമായിട്ട് ഉണ്ടായിരിക്കുന്നതാണ്.
എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മുത്തുകുടകൾ വാദ്യമേളം കൊടികൾ രൂപങ്ങൾ തുടങ്ങിയ അകന്പടികളോടെ കേരളീയ ക്രിസ്തീയ പരന്പരാഗത രീതിയിൽ മുഖ്യാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഭക്തിനിർഭരവും വർണശബളവുമായ ഘോഷയാത്രയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ റവ. ഫാ. എം.കെ. കുറിയാക്കോസ്(ചെയർമാൻ, എക്യുമെനിക്കൽ ഫെലോഷിപ്പ്) അധ്യക്ഷത വഹിക്കുന്നതും തദവസരത്തിൽ എക്യുമെനിക്കൽ ഫെലോഷിപ്പിലെ ഇതര സഭകളെ പ്രതിനിധീകരിച്ച് നടക്കുന്ന ആരാധനായോഗവും ക്രിസ്മസ് ട്രീയിൽ പ്രകാശം പരത്തികൊണ്ട് മുഖ്യാതിഥി പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കുന്നതും ക്രിസ്മസ് ദൂത് നൽകുന്നതുമാണ്.
ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന മാജിക് പ്ലാനറ്റിലേ കുട്ടികൾക്കായി ഈ വർഷത്തെ ചാരിറ്റി തുകയിൽ നിന്നും മുഖ്യമായും നൽകുന്നതുമാണ്. എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ മുഖമുദ്രയായ ചാരിറ്റി റാഫിൾ ടിക്കറ്റിന്റെ വിജയികളെ വേദിയിൽ വച്ചു തന്നെ തെരഞ്ഞെടുത്തത് പ്രഖ്യാപിക്കുന്നതും കൂടാതെ പതിവുപോലെ എല്ലാവർഷവും പ്രസിദ്ധീകരിക്കാറുള്ള സ്മരണികയുടെ പ്രകാശന കർമ്മവും തദവസരത്തിൽ നിർവ്വഹിക്കപ്പെടുന്നതായിരിക്കും തുടർന്ന് ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാർന്ന ക്രിസ്തീയ കലാപരിപാടികൾ വേദിയിൽ അരങ്ങേറുന്നതും ക്രിസ്തുദേവന്റെ തിരുപിറവി നൃത്തരൂപത്തിൽ മാതാ ഡാൻഡ് അക്കാഡമി(ബേബി തടവനാൽ, കോറിയോഗ്രാഫി) ലാസ്യ ഡാൻസ് അക്കാദമി(ആഷാ അഗസ്റ്റിൻ, കോറിയോഗ്രാഫി) എന്നീ നൃത്ത വിദ്യാലയങ്ങളുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നതാണ് സംയുക്ത ക്രിസ്മസ് ആഘോഷങ്ങളുടെ പ്രത്യേക ആകർഷകമായ എക്യുമെനിക്കൽ കരോൾ ഗായകസംഘങ്ങൾ വിജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ തയ്യാറായി വരുന്നതായും അറിയിച്ചു.
റവ. ഫാ. കെ.പി. എൽദോസ്(കോ ചെയർ എക്യുമെനിക്കൽ), കെവിൻ വർഗീസ്(സെക്രട്ടറി), എബിൻ സെബാസ്റ്റ്യൻ (ജോ. സെക്രട്ടറി), റോജിഷ് സാമുവേൽ (ട്രഷറാർ), തോമസ്കുട്ടി വർഗീസ് (ചാരിറ്റി), എബിൻ ബാബു(പ്രോഗ്രാം), ഷാജി മിറ്റത്താനി(സുവനീർ), ജീമോൻ ജോർജ്(പിആർഒ), റോഷൻ പ്ലാമൂട്ടിൽ, രാജു ഗീവറുഗീസ്(പ്രോസിഷൻ), സലിൻ ഓലിക്കൽ(വിമൻസ് ഫോറം) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ചുവരുന്നതായി അറിയിച്ചു.
മാർ റാഫേൽ തട്ടിൽ നയിക്കുന്ന നോന്പ് കാലധ്യാനം ന്യൂജേഴ്സിയിൽ
ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്
ഷിക്കാഗോ മലയാളി അസോസിയേഷൻ 13ാമത് വീടിന്റെ താക്കോൽദാനം നിർവഹിച്ചു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പതിമൂന്നാമത്തെ വീടി
കോവിഡ് അടിയന്തര പ്രഖ്യാപനങ്ങൾ അവസാനിപ്പിക്കാൻ ബൈഡൻ ഭരണകൂടം
വാഷിംഗ്ടണ് ഡിസി: കോവിഡ് അടിയന്തര പ്രഖ്യാപനങ്ങൾ മേയ് 11 ന് അ
എസ്എംസിഎ കുവൈറ്റ് - നോർത്ത് അമേരിക്ക പുതുവത്സര സംഗമം ശ്രദ്ധേയമായി
ഹൂസ്റ്റണ്: എസ്എംസിഎ (സീറോ മലബാർ കുവൈറ്റ് നോർത്ത് അമേരിക്ക) യു
ഒഐസിസി ഹൂസ്റ്റണ് ചാപ്റ്റർ: റിപ്പബ്ലിക്ക്ദിനാഘോഷവും മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനാചരണവും നടത്തി
ഹൂസ്റ്റണ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്ഗ്രസ് യുഎസ്എ (ഒഐസി
ഔർ ലേഡി ഓഫ് ഗോഡലൂപ്പേ മെക്സിക്കൻ തീർഥയാത്ര ഉജ്ജ്വലമായി
ഡാളസ്: കോപ്പേൽ സെന്റ് അൽഫോൻസാ ചർച്ച് വിൻസെന്റ് ഡി പോൾ സൊ
നടി സിണ്ടി വില്യംസ് അന്തരിച്ചു
ന്യൂയോർക്ക്: നടി സിണ്ടി വില്യംസ് (75) അന്തരിച്ചു. ’ലാവർണ് & ഷെർ
നാലു വർഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രംപ്
ന്യൂയോർക്ക് : ബൈഡൻ അമേരിക്കയെ നാശത്തിന്റെയും തകർച്ചയുടെയും
മിസ് യൂണിവേഴ്സ് ആർബോണി ഗബ്രിയേൽ മിസ് യുഎസ്എ കിരീടം ഉപേക്ഷിച്ചു; മോർഗൻ റൊമാനോ പുതിയ മിസ് യുഎസ്എ
അലബാമ: മിസ് യൂണിവേഴ്സ് 2022-ൽ വിജയിച്ചതിന് ശേഷം, ആർ ബോണി ഗബ്രി
മയക്കുമരുന്നിനെതിരേ "വണ് പിൽ കാൻ കിൽ' കാന്പയിന് ഒക്ലഹോമയിൽ തുടക്കം
ഒക്ലഹോമ: ചെറുപ്പക്കാരുടെ ഇടയിൽ വർധിച്ചുവരുന്ന മയക്കുമരുന്
ഹൂസ്റ്റണ് മലയാളി അസോസിയേഷൻ ടാക്സ് സിന്പോസിയം വിജയകരമായി
ഹൂസ്റ്റണ്: മലയാളി അസോസിയേഷന്റെ പ്രഥമ ടാക്സ് സിംപോസിയം 2022ൽ
ഫോമ സെൻട്രൽ റീജണ് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആചരിച്ചു
ഷിക്കാഗോ: ഫോമ സെൻട്രൽ റീജണിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പ
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാംസ്കാരിക സംഘ
കാലിഫോർണിയയിൽ വീണ്ടും വെടിവയ്പ്പ്: മൂന്ന് പേർ മരിച്ചു
കാലിഫോർണിയ: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടന്ന വെടിവയ്പ്പിൽ മ
ഡോ. റോഡ്നി എഫ്. മോഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ഡാളസ് : ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ മലയാളം പഠന പരി
ഫിലിപ്പ് സാമുവേൽ ഡാളസ് മലയാളികൾക്കിടയിലെ നിറസാന്നിധ്യം
സണ്ണിവെയ്ൽ: രണ്ടര ദശാബ്ദത്തിലേറെയായി ഡാളസ് ഫോർട്ട് വർത്ത് മല
ഫൊക്കാനയുടെ മികച്ച എംഎൽഎയ്ക്കുള്ള പുരസ്കാരം തിരുവഞ്ചൂർ രാധാകൃഷ്ണന്
വാഷിംഗ്ടൺ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.എൽ.എയ
ഹൂസ്റ്റണ് മലയാളി അസോസിയേഷൻ ടാക്സ് സിന്പോസിയം ജനുവരി 28ന്
ഹൂസ്റ്റണ്: ഹൂസ്റ്റണ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ജനു
ടെന്നിസിയിൽ കറുത്ത വർഗകാരന്റെ മരണം: അഞ്ചു പോലീസ് ഓഫീസർമാരെ പിരിച്ചു വിട്ടു
മെംഫിസ് (ടെന്നിസി): ടെന്നിസിയിൽ ഈ മാസം ആദ്യം ടയർ നിക്കോൾസിന്റ
ഹൂസ്റ്റണ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ മൂന്നുനോന്പ് ആചരണം
ഹൂസ്റ്റണ്: ഹൂസ്റ്റണ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാല

ഇർവിംഗ് സെന്റ്ജോർജ് ഓർത്തഡോക്സ് ഇടവകയിൽ മൂന്നു നോന്പാചരണവും കണ്വൻഷനും ഞായറാഴ്ച തുടക്കം
ഡാളസ്: ഇർവിംഗ് സെന്റ്ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ
ബിബിസി ഡോക്യുമെന്ററിയെ പിന്തുണച്ച് യുഎസ് വക്താവ് നേഡ് പ്രൈസ്
വാഷിംഗ്ടണ്: കഴിഞ്ഞ ആഴ്ചയിൽ പുറത്തിറങ്ങിയ മോദിയെ കുറിച്ചുള്
നുഹറ യൂകരിസ്റ്റിക് മിറാക്കിൾസ് ക്വിസ് മത്സര വിജയികൾ
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ പ്ര
ഡോ. വിനോ ജോണ് ഡാനിയേൽ ഐപിഎല്ലിൽ ജനുവരി 31നു സന്ദേശം നൽകുന്നു
ഹൂസ്റ്റണ് : ഇന്റർനാഷനൽ പ്രയർ ലൈൻ ജനുവരി 31 നു സംഘടിപ്പിക്കു
ഡാളസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി
ഡാളസ്: ഡാളസിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞു ശോഭിച്ചി
ഡബ്ല്യൂഎംസി ന്യൂയോർക്ക് പ്രൊവിൻസും മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്: ന്യൂയോർക്ക് പ്രൊവിൻസ് വേൾഡ് മലയാളി കൗണ്സിലും
പള്ളി പണിയിൽ കൈകോർത്ത് ന്യൂജഴ്സിയിലെ കുരുന്നുകൾ
ന്യൂജഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിലെയും ഇൻഫ
പുന്നൂസ് സക്കറിയ ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: ആലപ്പുഴ വെളിയനാട് കന്യാക്കോണിൽ പുന്നൂസ് സക്കറിയ (കറിയാച്ചൻ-88) ന
ഡാളസിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഡാളസ് ∙ ഇന്ത്യയുടെ 74–ാമത് റിപ്പബ്ലിക് ദിനം ഡാളസില് ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷ
നായയുടെ കടിയേറ്റ് ഏഴു വയസുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്
ഐഡഹോ ∙ നാല് നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണ അന്ത
ഒഐസിസി യു എസ്എ ഹൂസ്റ്റൺ ചാപ്റ്റർ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 ഞായറാഴ്ച
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യുഎസ്എ) യുടെ ആഭിമുഖ്
ഫിലിപ്പ് സാമുവേൽ ഡാളസിൽ അന്തരിച്ചു
ഡാളസ്: തിരുവല്ല കുറ്റപ്പുഴ കവലക്കൽ കുടുംബാംഗമായ ഫിലിപ്പ് സാമുവേൽ (അച്ചൻമോൻ-68) ജ
അമേരിക്കയിലെത്തി പത്താം ദിവസം ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു
ഷിക്കാഗോ: ഉപരിപഠനത്തിനായി അമേരിക്കയിലെത്തി പത്താംദിവസം ഇന്
ജൂബിലി നിറവിൽ ഡാളസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി; ലോഗോ പ്രകാശനം ചെയ്തു
ഡാളസ്: ഡാളസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സുവർണ ജൂബി
ഡോ. രുഗ്മിണി പത്മകുമാർ മന്ത്ര സ്പോണ്സർഷിപ് കമ്മിറ്റി ചെയർ
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ഇടയിൽ സുപരിചിതനായ ഡോ.
കെസിഎസിന്റെ പ്രവർത്തനോദ്ഘാടനവും പിതാക്കന്മാരുടെ ഓർമചരണവും ഫെബ്രുവരി 5ന്
ഷിക്കാഗോ: കെസിഎസിന്റെ പ്രവർത്തനോദ്ഘാടനവും ക്നാനായ സമുദായത
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ടൊറോന്റോക്ക് പുതു നേതൃത്വം
ടൊറോന്റോ: ടൊറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവ
സ്വന്തം ശരീരത്തെക്കുറിച്ചു തീരുമാനമെടുക്കുന്നതിനു സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കമല ഹാരിസ്
വാഷിങ്ടൻ ഡിസി ∙ സ്വന്തം ശരീരത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സ്ത്രീകൾക്ക് പൂർണ സ
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ: ടെറൻസൻ തോമസ് പ്രസിഡന്റ് ഷോളി കുമ്പിളുവേലി സെക്രട്ടറി
ന്യൂയോർക്ക് : വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ 2023 വർഷത്തെ പുതിയ ഭാരവാഹിക
ഡോമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിൽ, ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിന് പുതിയ ഭരണ സമിതി
ജോർജിയ : അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ സൗത്ത് ഈസ്റ്റ് റീജി
കടുത്ത ശൈത്യം: ഓക്ലഹോമയിലെ പബ്ലിക് സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി
ഓക്ലഹോമ: ഓക്ലഹോമയിൽ അതിശൈത്യം അനുഭവപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന
കാൻജ് ന്യൂ ഇയർ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ജനുവരി 28 ന്
ന്യൂജഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജ
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് നവ നേതൃത്വം: സുരേഷ് നായർ പ്രസിഡന്റ്
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയലിലെ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റ
ഷേബാലി അച്ചന്റെ സംസ്കാര ശുശ്രൂഷ ജനുവരി 24 ചൊവാഴ്ച
ഫിലാഡൽഫിയ: ഫിലാഡൽഫിയിൽ അന്തരിച്ച വന്ദ്യ ഫാ. മാത്യു വർഗ്ഗീസിൻറെ ( ഷേബാലി അച്ചൻറെ)
ഡയോസിസ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലി
ഹൂസ്റ്റൺ: ഡയോസിസ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലിയും ക്ലർജി കോൺഫ്ര
ആരാധനകളിലേക്ക് യുവജനങ്ങൾ ആകർഷിക്കപ്പെടണമെങ്കിൽ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടാതെ സൂക്ഷിക്കണം: റവ. ഷൈജു
ഡാളസ്: ക്രിസ്തീയ ആരാധനകളിലേക്കും, കൂട്ടായ്മകളിലേക്കും യുവജനങ്ങൾ ആകർഷിക്കപ്പെടണമെ
മെക്കിനിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്താൻ പോലീസ് സഹായമഭ്യർഥിച്ചു
മെക്കിനി (ഡാളസ്) ∙ ഡാളസിലെ മെക്കിനിയിൽ നിന്നും കാണാതായ ആറും, ഒൻപതും വയസ്സ് പ്രായ
കലിഫോർണിയയിൽ 10 പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ആത്മഹത്യ ചെയ്ത നിലയിൽ
കലിഫോർണിയ: കലിഫോർണിയ മോണ്ടററി പാർക്കിൽ പത്തുപേരുടെ മരണത്തിനും നിരവധി പേർക്കു പരു
ബൈഡന്റെ വസതിയില് 12 മണിക്കൂര് നീണ്ട റെയ്ഡ്; കൂടുതല് രഹസ്യരേഖകള് പിടിച്ചെടുത്തു
വില്മിങ്ടന്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയര് വില്മിങ്ടനിലുള്ള വസതിയി
സ്റ്റുഡന്റ് ലോണ് പദ്ധതി: പുതിയ തീരുമാനങ്ങള് യുഎസ് ഭരണകൂടം പുറത്തിറക്കി
വാഷിംഗ്ടണ്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്റ്റുഡന്റ് ലോണുകള്ക്കായുള്ള പദ്
Latest News
കേന്ദ്ര ബജറ്റ് കണക്കുകള് കൊണ്ടുള്ള കൗശലം: വി.ഡി. സതീശന്
ബജറ്റ്: കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് കെ.എൻ. ബാലഗോപാൽ
കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം
ബദിയടുക്കയിൽ യുവതി മരിച്ച നിലയിൽ, ഭർത്താവിനെ കാണാനില്ല

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top