പൊ​ന്ന​മ്മ പി​ള്ള​യു​ടെ സം​സ്കാ​രം ബു​ധ​നാ​ഴ്ച
Tuesday, November 22, 2022 3:53 AM IST
മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ
ഓ​സ്റ്റി​ൻ (ടെ​ക്സ​സ്): ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​ന്ത​രി​ച്ച പൊ​ന്ന​മ്മ പി​ള്ള​യു​ടെ ശ​വ സം​സ്കാ​രം ന​വം​ബ​ർ 23 ബു​ധ​നാ​ഴ്ച ഓ​സ്റ്റി​നി​ലെ ബെ​ക്സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ന​ട​ക്കു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

ന​വം​ബ​ർ 23 ബു​ധ​നാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 10 വ​രെ ബെ​ക്സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ(Beck's Funeral Home, 15709 Ranch Road 620, Austin, TX 78717) പൊ​തു​ദ​ർ​ശ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 10 മു​ത​ൽ 11വ​രെ പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് സം​സ്കാ​ര​വും ന​ട​ക്കും.

തി​രു​വ​ല്ല ചാ​ത്ത​ങ്ക​രി കേ​ശ​വ സ​ദ​ന​ത്തി​ൽ പ​രേ​ത​രാ​യ കേ​ശ​വ​പി​ള്ള​യു​ടേ​യും പ​ങ്കി​യ​മ്മ​യു​ടേ​യും മ​ക​ളും, പെ​രു​ന്പ​ട്ടി ചെ​റി​യാ​ന​വ​ട്ട​ത്തി​ൽ ഗം​ഗാ​ധ​ര​ൻ പി​ള്ള​യു​ടെ​യും ഭാ​ര്യ​യാ​ണ് പ​രേ​ത. 50 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ അ​വ​ർ അ​നേ​ക വ​ർ​ഷ​ങ്ങ​ൾ ന്യൂ​യോ​ർ​ക്ക് ആ​ൽ​ബ​നി​യി​ൽ ര​ജി​സ്റ്റേ​ഡ് ന​ഴ്സ് ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. വി​ര​മി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഏ​താ​നും വ​ർ​ഷം മു​ൻ​പ് ഓ​സ്റ്റി​നി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്.

മ​ക്ക​ൾ: ഡോ. ​സു​ജ പി​ള്ള, അ​ജു​സ് പി​ള്ള.
മ​രു​മ​ക്ക​ൾ: മ​നു മു​ര​ളി, സ്വ​പ്ന പി​ള്ള.
കൊ​ച്ചു​മ​ക്ക​ൾ: നി​ലാ​വ്, സാ​യം, അ​ദ്വൈ, അ​വി​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നു മു​ര​ളി 281 687 7314.

സം​സ്കാ​ര ക​ർ​മ്മ​ങ്ങ​ൾ ലൈ​വ് സ്ട്രീ​മി​ലൂ​ടെ ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്..
https://www.beckchapels.com/obituary/ponnamma-pillai