കെ.​എം.​ജോ​സ​ഫ് ക​ണ്ണ​ച്ചാം​പ​റ​ന്പി​ൽ അ​ന്ത​രി​ച്ചു
Friday, September 30, 2022 11:44 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ണ്‍: കു​റു​പ്പം​ത​റ ക​ണ്ണ​ച്ചാം​പ​റ​ന്പി​ൽ കെ.​എം.​ജോ​സ​ഫ് (ഔസേ​പ്പ​ച്ച​ൻ - 87) അ​ന്ത​രി​ച്ചു. പ​രേ​ത​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി ജോ​സ​ഫ് എ​ട​ക്കോ​ലി കി​ഴ​ക്കെ​പ്പു​റ​ത്ത് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ഷാ​ജു (ടോം) ​ജോ​സ് & മീ​ന (പു​ൽ​പ്പ​ള്ളി പൂ​വ​ത്തിമൂ​ട്ടി​ൽ), ഓ​സ്ട്രേ​ലി​യ
ഷൈ​നി & എ​ലി​യാ​സ് മാ​ത്യൂ (ചി​ങ്ങ​വ​നം - മാ​ല​ത്തു​ശ്ശേ​രി), ന്യൂ​യോ​ർ​ക്ക്
ഷി​ജു ജോ​സ​ഫ് & സോ​ണി (പ​ഴ​യ ക​ല്ല​റ ചെ​റു​കാ​ട്ടു​പ​റ​ന്പി​ൽ - ചെ​രു​വി​ൽ), ഹൂ​സ്റ്റ​ണ്‍
ഷീ​ന & ജോ​ബി ഫി​ലി​പ്പ് ( കോ​ട്ട​യം എ​സ് എ​ച്ച് മൗ​ണ്ട് - മ​ള്ളി​യി​ൽ ), ഓ​സ്ട്രേ​ലി​യ

കൊ​ച്ചു​മ​ക്ക​ൾ: ബ്ല​സ് & നീ​തു, ഷാ​രോ​ണ്‍, രാ​ഹു​ൽ, സാ​ഗ​ർ ,പ്രി​യ, സാ​രം​ഗ്, സ​ത്യ, സി​യാ​ൻ , റി​യാ​ൻ, ഇ​സ

ശ​വ​സം​സ്കാ​ര ശു​ശ്രൂ​ഷ​യും സം​സ്കാ​ര​വും - ഒ​ക്ടോ​ബ​ർ 3 ന് ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​കു​റു​പ്പം​ത​റ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,
ഷി​ജു ഹൂ​സ്റ്റ​ണ്‍ - 713 517 4346 (വാ​ട്ട്സാ​പ്)
ബേ​ബി ക​ണ്ണ​ച്ചാം​പ​റ​ന്പി​ൽ 9446122292 (ഇ​ന്ത്യ)‌