ബ്രാം​പ്ട​ണ്‍ പാ​ർ​ക്കി​ന് ശ്രീ​ഭ​ഗ​വ​ത്ഗീ​ത പാ​ർ​ക്ക് എ​ന്ന് പു​നഃ​ർ​നാ​മ​ക​ര​ണം ചെ​യ്തു
Friday, September 30, 2022 12:13 AM IST
പി.​പി. ചെ​റി​യാ​ൻ
ബ്രാം​പ്ട​ണ്‍ (കാ​ന​ഡ): കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണ്‍ മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ പാ​ർ​ക്കി​ന് ശ്രീ​ഭ​ഗ​വ​ത്ഗീ​ത എ​ന്ന പേ​ര് ഒൗ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചു. ബ്രാം​പ്ട​ണ്‍ മേ​യ​ർ പാ​ട്രി​ക് ബ്രൗ​ണ്‍ ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ബു​ധ​നാ​ഴ്ച ന​ട​ത്തി​യ​ത്.

ഹി​ന്ദു ക​മ്മ്യൂ​ണി​റ്റി​യോ​ടു ത​നി​ക്ക് അ​ങ്ങേ​യ​റ്റം ആ​ദ​ര​വാ​ണു​ള്ള​ത്. ക​നേ​ഡി​യ​ൻ ജ​ന​ത​യും ഹി​ന്ദു ക​മ്മ്യൂ​ണി​റ്റി​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ ഒ​രു ചി​ഹ്ന​മാ​യി ഈ ​പാ​ർ​ക്കി​നെ പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

ഇ​ന്ത്യ​യ്ക്കു വെ​ളി​യി​ൽ ശ്രീ​ഭ​ഗ​വ​ത്ഗീ​ത എ​ന്നു നാ​മ​ക​ര​ണം ചെ​യ്ത ആ​ദ്യ പാ​ർ​ക്കാ​ണി​തെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 3.7 ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​താ​ണ് പാ​ർ​ക്ക്. മു​ൻ​പ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​തു ട്രോ​യേ​ഴ്സ് പാ​ർ​ക്ക് എ​ന്നാ​യി​രു​ന്നു. ഹി​ന്ദു സ​മൂ​ഹം കോ​ർ​പ​റേ​ഷ​ന്‍റെ വി​ക​സ​ന​ത്തി​നാ​യി വ​ഹി​ച്ച നി​ർ​ണാ​യ​ക പ​ങ്കി​നെ സ്മ​രി​ച്ചു​കൊ​ണ്ടാ​ണ് പു​തി​യ നാ​മ​ക​ര​ണം ന​ട​ത്തി​യ​തെ​ന്നു മേ​യ​ർ പ​റ​ഞ്ഞു.