ടി.​എ ലൂ​ക്കോ​സ് അ​ന്ത​രി​ച്ചു
Tuesday, September 27, 2022 10:59 PM IST
ബി​ജി​ൽ ഏ​ബ്ര​ഹാം
കോ​ട്ട​യം: മ​ള്ളു​ശേ​രി തൈ​ക്കാ​ട്ട് വീ​ട്ടി​ൽ ടി.​എ. ലൂ​ക്കോ​സ് (78) സ്വ​ഭ​വ​ന​ത്തി​ൽ അ​ന്ത​രി​ച്ചു. ശ​വ​സം​സ്കാ​രം ഇ​ട​യ്ക്കാ​ട്ട് ഫെ​റോ​നാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ പി​ന്നീ​ട് ന​ട​ക്കും.

ഭാ​ര്യ: ത്രേ​സ്യാ​മ്മ ലൂ​ക്കോ​സ്. മ​ക്ക​ൾ: അ​നീ​ഷ് ലൂ​ക്കോ​സ്(​കോ​ട്ട​യം), ബെ​നീ​ഷ് ലൂ​ക്കോ​സ് (ഫി​ലാ​ഡ​ൽ​ഫി​യ), ചി​ഞ്ചു ലൂ​ക്കോ​സ് (ഫി​ലാ​ഡ​ൽ​ഫി​യ). മ​രു​മ​ക്ക​ൾ: ജി​ഷ, ചി​ന്നു, മാ​യ.