ഷോളി കുമ്പിളുവേലിയുടെ മാതാവ് മേരിക്കുട്ടി മാത്യു അന്തരിച്ചു
Tuesday, September 27, 2022 10:55 AM IST
ന്യൂയോര്‍ക്ക്: ചുങ്കപ്പാറ കുമ്പിളുവേലില്‍ (തെക്കേക്കുറ്റ്) പരേതനായ മാത്യുവിന്‍റെ ഭാര്യ മേരിക്കുട്ടി (മോനി, 77) അന്തരിച്ചു. സംസ്‌കാരം പിന്നീട് ചുങ്കപ്പാറ ലിറ്റില്‍ഫ്‌ളവര്‍ ദേവാലയ സെമിത്തേരിയില്‍.

പരേത തൃക്കൊടിത്താനം പഴയചിറ മാടക്കാട്ട് കുടുംബാംഗമാണ്. മറ്റുമക്കള്‍: ഷൈനി, ഷിബു, ഷാന്റി. മരുമക്കള്‍: ഷൈമോള്‍ പുളിക്കല്‍ കാഞ്ഞാര്‍, പയസ് പെരുമ്പള്ളിക്കുന്നേല്‍ പൂഞ്ഞാര്‍, സുനി കോലേട്ട് തൃക്കൊടിത്താനം, ജിഫി മണര്‍കാട്.