സി.​എം. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു
Sunday, September 25, 2022 2:03 AM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ണ്‍ : ക​ല്ലൂ​പ്പാ​റ ചാ​ത്ത​നാ​ട്ട് സി.​എം. മാ​ത്യു (ബാ​ബു-69) അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​രി​ക്കു​ട്ടി ആ​ല​ക്കോ​ട് ക​രി​ന്പോ​യ് കു​ടും​ബാം​ഗ​മാ​ണ്. ശ​വ​സം​സ്കാ​രം സെ​പ്റ്റം​ബ​ർ 27 ന് ​ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ന് ​ക​ല്ലൂ​പ്പാ​റ ബെ​ഥേ​ൽ മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ.

മ​ക്ക​ൾ: ദി​വ്യ (ന്യൂ​ജേ​ഴ്സി), ര​മ്യ (ഖ​ത്ത​ർ).
മ​രു​മ​ക്ക​ൾ: പു​ലി​യൂ​ർ ആ​ന്പ​ൽ​കു​ടി​യി​ൽ അ​ജീ​ഷ് (ന്യൂ​ജേ​ഴ്സി) കു​ന്പ​നാ​ട് ഉൗ​രി​യ​പ​ടി​ക്ക​ൽ ക്രി​സ്റ്റി​ൻ (ഖ​ത്ത​ർ).

കൊ​ച്ചു​മ​ക്ക​ൾ: ഏ​ഞ്ച​ൽ, പ​രേ​ത​യാ​യ ജ്യൂ​വ​ൽ, നൈ​നു, നി​മാ
സ​ഹോ​ദ​ര​ങ്ങ​ൾ: സ​ണ്ണി, മോ​ള​മ്മ, ജോ​സ് മാ​ത്യു (ഹൂ​സ്റ്റ​ണ്‍)

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

സ​ണ്ണി - (91) 9495909797 (ഇ​ന്ത്യ)
ജോ​സ് - 281 777 9480 (വാ​ട്സാ​പ്പ്)