മാ​ർ​ത്തോ​മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​വാ​ര ക​ണ്‍​വ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 26 മു​ത​ൽ
Sunday, September 25, 2022 1:53 AM IST
തോമസ് മാത്യു
ഡാ​ള​സ് : മാ​ർ​ത്തോ​മ വോ​ള​ണ്ട​റി ഇ​വാ​ഞ്ച​ലി​സ്റ്റി​ക് അ​സോ​സി​യേ​ഷ​ൻ (MTVEA) സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ർ​ഷം തോ​റും ന​ട​ത്തി വ​രു​ന്ന സാം​ഘ വാ​ര ക​ണ്‍​വ​ൻ​ഷ​ൻ ഈ ​വ​ർ​ഷ​വും സൂം ​പ്ലാ​ട്ഫോ​മി​ൽ കൂ​ടി ന​ട​ത്തപ്പെ​ടും.

മാ​ർ​ത്തോ​മ സ​ഭ​യു​ടെ ഇ​ന്ത്യ​യി​ലെ സു​വി​ശേ​ഷ മി​ഷ​ൻ ഫീ​ൽ​ഡു​ക​ളി​ലെ സു​വി​ശേ​ഷ​ക​ർ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. സെ​പ്റ്റം​ബ​ർ 26 തി​ങ്ക​ൾ മു​ത​ൽ 30 വെ​ള്ളി വ​രെ വൈ​കു​ന്നേ​രം 7 മു​ത​ൽ 8.30 .വ​രെ ഡാ​ള​സി​ലെ നാ​ല് ഇ​ട​വ​ക​ക​ളി​ലെ​യും ഒ​ക്ള​ഹോ​മ ഇ​ട​വ​ക​യി​ലെ​യും പാ​രി​ഷ് മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും യോ​ഗ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ക്കും.

സെ​പ്റ്റം​ബ​ർ 26, തി​ങ്ക​ളാ​ഴ്ച നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് : ഒ​ക്ള​ഹോ​മ മാ​ർ​ത്തോ​മാ ഇ​ട​വ​ക പ്ര​സം​ഗം: സു​വി​ശേ​ഷ​ക​ൻ പു​ഷ്പ​രാ​ജ് ഡ​ബ്ലി​യു.​എ​സ് (മു​ട്ട​പ​ള്ളി മി​ഷ​ൻ സെ​ന്‍റ​ര്)

സൂം ​ഐ​ഡി - 859 9809 3625
പാ​സ്കോ​ഡ്: 315148

സെ​പ്റ്റം​ബ​ർ 27, ചൊ​വ്വാ​ഴ്ച - നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് : ഡാ​ള​സ് സെ​ഹി​യോ​ൻ ഇ​ട​വ​ക പ്ര​സം​ഗം : ശ്രീ​മ​തി ഡെ​യ്സി മാ​ത്യൂ​സ് (തു​ന്പ​മ​ണ്‍) .

സൂം ​ഐ​ഡി - 851 0518 4376
പാ​സ്കോ​ഡ്: 976198

സെ​പ്റ്റം​ബ​ർ 28, ബു​ധ​നാ​ഴ്ച - നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് : ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​ക : പ്ര​സം​ഗം : സു​വി​ശേ​ഷ​ക​ൻ ബി​ജു ജോ​ർ​ജ് (അ​ച്ച​ൻ​കോ​വി​ൽ മി​ഷ​ൻ)

സൂം ​ഐ​ഡി - 991 060 2126
പാ​സ്കോ​ഡ്: 1122

സെ​പ്റ്റം​ബ​ർ 29, വ്യാ​ഴാ​ഴ്ച - നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ക​രോ​ൾ​ട്ട​ൻ ഇ​ട​വ​ക
പ്ര​സം​ഗം : സു​വി​ശേ​ഷ​ക​ൻ സ​ജി ശാ​മു​വേ​ൽ (ശി​വ​നാ​പു​രം മി​ഷ​ൻ)
സൂം ​ഐ​ഡി - 850 6783 3796
പാ​സ്കോ​ഡ്: 0014

സെ​പ്റ്റം​ബ​ർ 29,വെ​ള്ളി​യാ​ഴ്ച - നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക പ്ര​സം​ഗം : സു​വി​ശേ​ഷ​ക​ൻ ഫി​ലി​പ്പ് വ​ർ​ഗീ​സ് (ഇ​ള​ന്പ​ൽ)
സൂം ​ഐ​ഡി - 876 261 1625
പാ​സ്കോ​ഡ്: 12345

MTVEA സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ എ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ൽ സു​വി​ശേ​ഷ മി​ഷ​ൻ ഫീ​ൽ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​വി​ശേ​ഷ​ക​ർ​ക്കു ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു വ​രു​ന്നു.

അ​നു​ഗ്ര​ഹീ​ത സു​വി​ശേ​ഷ​പ്ര​സം​ഗ​ക​രു​ടെ ദൈ​വ വ​ച​ന പ്ര​ഘോ​ഷ​ണം ശ്ര​വി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രും ഈ ​യോ​ഗ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വ്വം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മാ​ർ​ത്തോ​മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം സൗ​ത്ത് വെ​സ്റ് സെ​ന്‍റ​ർ എ ​ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ണ്ട് റ​വ. വൈ.​അ​ല​ക്സ് , (ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് വി​കാ​രി ); വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ ​ലൂ​ക്കോ​സ് (സെ​ഹി​യോ​ൻ ഇ​ട​വ​ക) സെ​ക്ര​ട്ട​റി സ​ജി ജോ​ർ​ജ് (ക​രോ​ൾ​ട്ട​ൻ ഇ​ട​വ​ക) ട്ര​ഷ​റ​ർ തോ​മ​സ് ജോ​ർ​ജ് (സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക) എ​ന്നി​വ​ർ അ​റി​യി​ച്ചു.