സിതാര കൃഷ്ണകുമാർ വെള്ളിയാഴ്ച ന്യൂജേഴ്സിയിലെത്തുന്നു
Tuesday, September 20, 2022 9:07 PM IST
ജോസഫ് ഇടിക്കുള
ന്യൂജേഴ്സി: സെപ്റ്റംബർ 23 വെള്ളിയാഴ്ച ന്യൂജേഴ്സിയിൽ എത്തുകയാണ് ഗായിക സിതാര സിതാര കൃഷ്ണകുമാർ. കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി അമേരിക്കൻ മലയാളി വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന ജോയ് ആലുക്കാസ് മ്യൂസിക് ഓൺ ഹൈ എന്ന സ്കോളർഷിപ്പ് ഫണ്ട് റൈസിംഗ് ഇവന്‍റിൽ പങ്കെടുക്കാനാണ് സിതാര എത്തുന്നത്.

ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും പെൻസിൽവാനിയയിലെയും കണക്ടിക്കട്ടിലെയും സംഗീത പ്രേമികൾക്ക് വേണ്ടി, കൂടെ ഹരീഷ് ശിവരാമകൃഷ്ണനും ജോബ് കുര്യനും പങ്കെടുക്കുന്നു.

ലിമിറ്റഡ് സീറ്റുകൾ മാത്രമുള്ള ഈ ഷോയുടെ കൂടുതൽ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും Visit . KANJ.ORG,

ജോസഫ് ഇടിക്കുള - 201-421-5303, സോഫിയ മാത്യു - 848-391-8460, ബിജു ഈട്ടുങ്ങൽ - 646-373-2458, റോബർട്ട് ആന്റണി - 201-508-7755.